കൊതിമൂത്ത ചേച്ചിമാരും ഞാനും
കൊതി – നിനക്കീയിടെയായിട്ട് തടി ഇത്തിരി കൂടിയോ ശൗരി.. അതോ എനിക്കു തോന്നണതാണോ..
അവള് തിരക്കി..
ഹേയ്.. ആന്റിക്ക് തോന്നണതാ..
തോന്നണതൊന്നുമല്ല..
അവള് കൈ നീട്ടി അവന്റെ ഷര്‍ട്ടിനു മുകളിലൂടെ ഉണ്ണിക്കുടവയറിലൊന്നു തഴുകി..
ശൗരിക്ക് ഇക്കിളിയെടുത്തുപോയി
ദേ വയറും ചാടാന്‍ തുടങ്ങി.. ഇങ്ങനെ നടന്നോട്ടോ.. ഒടുക്കം ഇതു മൂന്നുമാസമായ പെണ്ണുങ്ങള്ടെ കണക്കാകും..
അവള് കളി പറഞ്ഞു..
ഓഹ്..പിന്നെ.. പറച്ചിലു കേട്ടാ തോന്നും ലൗലിയാന്റീടെ ഒന്നും ചാടീട്ടില്ലന്ന്..
എന്റെ വയറൊന്നും ചാടീട്ടില്ല.. അയ്യട..
അവള് എളിയില്‍ കൈകുത്തിക്കൊണ്ട് സാരിത്തലപ്പെടുത്ത് വീശി..
ഞാന്‍ വയറിന്റെ കാര്യമല്ല പറഞ്ഞത്.. ഇതിന്റെയാ..
വലംകയ്യിലെ ചൂണ്ട് വിരലില്‍ പറ്റിയ ശര്‍ക്കരവെള്ളം ഉറിഞ്ചിക്കൊണ്ട് അവന് ഒരു കള്ളച്ചിരി ചിരിച്ചു.
അവന്റെ നോട്ടം ഒരു മാത്ര തന്റെ സ്തനസമൃദ്ധിയിലേക്ക് പാളിയപ്പോളാണു ലൗലിക്ക് കാര്യം മനസ്സിലായത്..
അരനിമിഷം കൊണ്ടവളുടെ മുഖത്തേക്ക് ചെഞ്ചോരത്തുടിപ്പ് ഇരച്ചു കയറി..
നാസികത്തുമ്പില്‍ നനുത്ത വിയര്‍പ്പ് കണങ്ങള്‍ പൊടിഞ്ഞു..
നാണവും അങ്കലാപ്പും എല്ലാം കൂടിക്കുഴഞ്ഞ ഭാവത്തിലേക്ക് ലൗലി ആണുപോയി.
നിമിഷനേരം കൊണ്ട് നാണം മറച്ച് അവള് കപടഗൗരവത്തിന്റെ മൂടുപടമണിഞ്ഞു..