കൊതിമൂത്ത ചേച്ചിമാരും ഞാനും
അവിടെ ആരു വരാനാ.. ആ പറമ്പിലെങ്ങും ഒരു പൂച്ചക്കുഞ്ഞ് പോലുമില്ല… വല്ലോരും കണ്ടാല്‍ അവിടെയൊരു പനീര്‍ചാമ്പ നില്‍പ്പുണ്ടല്ലോ.. അതു പറിക്കാന്‍ പോയതാണന്ന് പറഞ്ഞാപ്പോരേ..
കഴിഞ്ഞ ദിവസവും നിങ്ങള്‍ അവിടുന്ന് ചാമ്പങ്ങ പറിച്ചതല്ലേ..
അത് നേരാ..
അവളും സമ്മതിച്ചു..
എങ്കില്‍ വാ.. ചാമ്പങ്ങ പറിക്കാന്‍ പോകാം..
അവളൊന്നു മടിച്ചെങ്കിലും അവന്റെ നിര്‍ബ്ബന്ധം സഹിക്കവയ്യാതെ ഒടുക്കം സമ്മതിച്ചു.
സെന്ററിന്റെ മുന്നില്‍ക്കൂടിയുള്ള വഴി ഒഴിവാക്കി ഒരല്‍പ്പം വളഞ്ഞ വഴിയേയാണു ശൗരി പോയത്.
മുന്നില്‍ക്കൂടിയുള്ള വഴിയേ പോകാമെന്ന് സെലീന പറഞ്ഞിട്ടും ശൗരി സമ്മതിച്ചില്ല..
ഒച്ചയുസ്ഥാക്കല്ലേട്ടോ..
ഓഫീസ് കെട്ടിടത്തിന്റെ പിന്നിലെത്തിയപ്പോള്‍ അവന് ശബ്ദം താഴ്ത്തി മുന്നറിയിപ്പ് നല്കി.
സെലീന തലയാട്ടി..
ചാമ്പയുടെ സമീപത്തു നിന്ന് അവന് പരിസരമൊക്കെ വീക്ഷിച്ചു.. ആരുമില്ല..!!
ഇവിടെ നിന്നോ.. ഞാനൊന്ന് നോക്കിയിട്ടു വരാം.
അവളെ അവിടെ നിര്‍ത്തിയിട്ട് അവന് മുന്നോട്ട് നടന്നു.
സെലീന ചാമ്പയുടെ ചുവട്ടില്‍ പൊഴിഞ്ഞു കിടന്ന ചാമ്പങ്ങ ഒരെണ്ണമെടുത്ത് കടിച്ചു..
ഓഫീസ് കെട്ടിടത്തിന്റെ പിന്‍ഭിത്തിയിലെ ജനാലയുടെ മരപ്പാളി അവന് മെല്ലെ വലിക്കുന്നത് സെലീന വര്‍ദ്ധിച്ച മിടിപ്പോടെ നോക്കി നിന്നു..
One Response
Superb പേജ് കുറച്ചു കൂടി കൂട്ടിയാൽ നന്നായിരുന്ന