Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

കൊതിമൂത്ത ചേച്ചിമാരും ഞാനും ഭാഗം – 5

(Kothimoottha checchimaarum njaanum Part - 5)


ഈ കഥ ഒരു കൊതിമൂത്ത ഞാനും സീരീസിന്റെ ഭാഗമാണ് , മറ്റ് 17 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
കൊതിമൂത്ത ചേച്ചിമാരും ഞാനും

കൊതി – രാവിലെ പ്രത്യേകിച്ച് പരിപാടിയൊന്നുമില്ലേല്‍ റാണിയാന്‍റിക്ക് എന്നും ശരണ്യ ബസ്സേക്കേറി ടൗണിപ്പൊയ്ക്കൂടെ..

അതെന്തിനാടാ..

റാണിക്ക് പിടികിട്ടിയില്ല..

അല്ല. എനിക്ക് രാവിലത്തെപ്പോലെ റാണിയാന്‍റിയുടെ ബാക്കില്‍നിന്ന് പോകാമല്ലോന്നോര്‍ത്തിട്ടാ..

അവന്‍ ചെറുചിരിയോടെ പറഞ്ഞതും റാണിക്ക് കാര്യം മനസ്സിലായി.. അവളുടെ മുഖം ചെമ്പൊടി വീണപോലെ ചുവന്നു.

പോടാ.. കന്നാലീ.. നീ ഉദ്ദേശിച്ചത് എനിക്കു മനസ്സിലായിട്ടോ..

അവള്‍ അവന്‍റെ കൈത്തണ്ടയിലൊരു നുള്ളു വെച്ചുകൊടുത്തു..

എന്‍റെ ദൈവമേ എന്തൊരു പരീക്ഷണമായിരുന്നു രാവിലെ.. എന്‍റെ കൺട്രോള് പോകാതെ കാത്തതിനു നന്ദി..

ശൗരി മുലേക്ക് നോക്കി പ്രാര്‍ഥിക്കുന്നത്പോലെ പറഞ്ഞു..

റാണി നാവിന്‍തുമ്പ് കടിച്ചു പിടിച്ചു.. നാണം മൂക്കുമ്പോള്‍ അവള്‍ പോലുമറിയാതെ ചെയ്തു പോകുന്നതാണത്..

എന്‍റെ ശൗരി.. ഒന്നു പതിയെപ്പറയെടാ..

അവളുടെ മുഖത്തെ നവോഡയുടെ പോലുള്ള നാണം കണ്ടതും അവനു ഹരം കയറി..

എങ്ങനെ പറയാതിരിക്കും.. ാതിരി സ്വര്‍ഗ്ഗത്തിലോട്ടല്ലേ റാണിയാന്‍റിയെന്നെ കേറ്റി വിട്ടത്

ശ്ശീ.. ഈ ചെക്കനു ഒരു നാണവുമില്ലല്ലോ..

റാണി തല കുടഞ്ഞു

എന്തു നാണിക്കാനാ..

ശൗരി തിരക്കി..

എന്‍റെ പൊന്നുശൗരീ.. ഇനി ഞാനില്ല ആപ്പണിക്ക്.. വേറേ വല്ലോരും അതു കണ്ടിരുന്നേലുണ്ടാകുന്ന നാണക്കേടും ചീത്തപ്പേരുമൊന്നോര്‍ത്തു നോക്കിക്കേ….

അതേ…വേറേ വല്ലോരും കാണാതെ ഇങ്ങനെ ചെയ്യാന്‍ എന്തേലും വഴിയുണ്ടാകുമോ..

അവന്‍ കുസൃതിച്ചിരിയോടെ തിരക്കി..

പോടാ അവിടുന്ന്..

അവളവന്‍റെ തോളില്‍ തല്ലി..

എന്നാ വേണ്ട.. ഞാന്‍ പോകുവാ..

ശരി മോനേ.. സൂക്ഷിച്ചു പോണേ..

എനിക്കു പ്ക്ഷിക്കാല്ലോ അല്ലേ..

ശൗരി അല്‍പ്പം കടത്തിപ്പറഞ്ഞു

എന്ത്..?

അവള്‍ എളിയില്‍ കൈ കുത്തി തിരക്കി..

രാവിലത്തെ പരിപാടി.. ആരും കാണാതെ..

ഉം.. ചെല്ല്.. ഞാനൊന്നാലോചിക്കട്ടെ..!!

അവള്‍ കൊഞ്ചലോടെ പറഞ്ഞു..

അപ്പറഞ്ഞത് തനിക്കുള്ള പച്ചലൈറ്റാണന്നറിഞ്ഞതും ശൗരിയുടെയുള്ളില്‍ അമിട്ടു പൊട്ടി.. അതിന്‍റെ ഓളങ്ങള്‍ അവന്‍റെ ഗുലാനെ വിറപ്പിച്ചു..

അതേ ശനിയാഴ്ച വരുമ്പോള്‍ ചുരിദാറൊന്നും ഇട്ടോണ്ട് വന്നേക്കല്ല്.. നല്ല ഭംഗിയുള്ള സാരി വല്ലതുമുടുത്തോണ്ട് വന്നേച്ചാ മതീട്ടോ..

ശൗരി ഓര്‍മ്മിപ്പിച്ചു..

ഓഹ്.. ഉത്തരവ്..

അവള്‍ കളിയായി പറഞ്ഞിട്ട് കൈ കൂപ്പി..

ീന്നുള്ള വിളി കേട്ട് റാണി തിരിഞ്ഞു നോക്കി.
മകള്‍ സോണിയ അയല്‍വക്കത്തെ വീട്ടില്‍ നിന്നോടി വരുന്നുണ്ടായിരുന്നു..

സോണിയ വരുന്നുണ്ട്..

ശൗരി തിരിഞ്ഞു നോക്കി..

സോണിയ അവനെ നോക്കിച്ചിരിച്ചു.. സോണിയയോട് കുശലം പറഞ്ഞിട്ട്
അവന്‍ ബൈക്ക് മുന്നോട്ടെടുത്തു.

പിറ്റേന്ന് രാവിലെ പതിവ് സമയത്ത് തന്നെ ശൗരി ചന്ദ്രികയുടെ വീട്ടിലെത്തി..

അവന്‍റെ കയ്യില്‍ ചെറിയൊരു തൂക്കുപാത്രവുമുണ്ടായിരുന്നു. അവളന്നേരം പശുവിനെ കുളിപ്പിച്ചു കഴിഞ്ഞതേയുണ്ടായിരുന്നുള്ളൂ..

ഇതെന്താ ശൗരീ കയ്യില്‍ പാത്രമൊക്കെയായിട്ട്..

അവള്‍ തിരക്കി.

ഇന്നു മുതല്‍ ചന്ദ്രികച്ചേച്ചീടെ ‍ മതിയെന്ന് തീരുമാനിച്ചു..

അവന്‍ പറഞ്ഞതിലൊരു ദ്വയാര്‍ത്ഥമില്ലേയെന്ന് അവള്‍ക്ക് തോന്നി..!!

ഞങ്ങള് മില്‍മാപാലല്ലേ കുടിച്ചോണ്ടിരുന്നത്.. ഇന്നു മുതല്‍ ഇവിടുന്ന് മേടിച്ചോളാന്‍ അമ്മ പറഞ്ഞു.. ക്കൊരു ബിസിനസ്സാകട്ടെ..

ചന്ദിക ചിരിച്ചു..

ഇന്നലെ വൈകിട്ട് കറന്നിട്ടെത്ര കിട്ടി..

എന്‍റേടാ..കഷ്ടിച്ചു നാലു ലിറ്റര്‍ കിട്ടിക്കാണും..

അത്രേയുള്ളോ..

ഉം..

അവള്‍ വിഷമത്തോടെ മൂളി..
അപ്പോ ഞാനുദ്ദേശിച്ചപോലെ തന്നെ..

അവള്‍ക്കു മനസ്സിലായില്ല..

ഇന്നു വൈകിട്ട് ഒരു ഓട്ടോയില്‍ ഒരു ചാക്ക് കാലിത്തീറ്റ വരുമേ ഇവിടെ അതെടുത്ത് എവിടേലും നനവ് തട്ടാതെ വെച്ചേക്കണേ..

പെല്ലറ്റാണോ..

ഹേയ് അതൊന്നുമല്ല.. ഇതു വേറേ ഒരു സാധനമാ.. പെല്ലറ്റിന്‍റെ അത്രയും വിലയൊന്നുമില്ല..

വൈകിട്ട് കറവയൊക്കെ കഴിഞ്ഞ് അതീന്ന് ഒരു അഞ്ച് കിലോയെടുത്ത് കാടിവെള്ളത്തില്‍ കലക്കിക്കൊടുക്കണേ..

അവള്‍ തലയാട്ടി..

പിന്നെ ഓട്ടോക്കൂലി മാത്രം കൊടുത്താ മതീട്ടോ.. തീറ്റേടെ കാശ് പിന്നെ മതി..

ഉം..

എങ്കില്‍ കിടാവിനെ വിട്ടോ കറന്നേക്കാം..

അവന്‍ കറവയ്ക്ക് തയ്യാറായി.

രാവിലെ പതിവു സമയത്തിന് വീടിനു മുന്നിലൂടെയുള്ള വഴിയിലൂടെ ശൗരി വരുന്നതും കാത്തിരിക്കുവായിരുന്നു ലി.

ഡാ ശൗരീ.. ഇന്നു വെള്ളിയാഴ്ചയാന്നേ.. അവള്‍ക്ക് ട്യൂഷനുണ്ട്.. കൂട്ടിക്കൊണ്ട് വന്നേക്കണേ..

വഴിയില്‍ അവന്‍റെ തലവട്ടം കണ്ടതും ലൗലി വിളിച്ചുപറഞ്ഞു..

അവന്‍ കൈയ്യുയര്‍ത്തിക്കാട്ടി..

തിങ്കള്‍ ബുധന്‍ വെള്ളി ദിവസങ്ങളില്‍ സെലീനയ്ക്ക് ട്യൂഷനുണ്ട്.. അതും കഴിഞ്ഞിറങ്ങുമ്പോള്‍ സമയം
ആറാകും.. ഒറ്റയ്ക്ക് വിടാന്‍ പേടിയായത് കൊണ്ടാണ് ലൗലി ശൗരിയെ ഏല്‍പ്പിക്കുന്നത്.

അവനാകുമ്പോ തന്‍റെ കൊച്ചിനെ പൊന്നുപോലെ നോക്കിക്കോളുമെന്ന് ലൗലിക്കറിയാം..

സെലീനയെന്തിയേ..?

ശൗരി തിരക്കി

അവളിന്നു നേരത്തേ പോയി.. സ്പെഷ്യല്‍ ക്ലാസ്സുണ്ട്..

എന്നാ ഞാന്‍ പോയേക്കുവാ..

ശൗരി നടന്നു.

പഠനത്തില്‍ ശൗരിയുടെ മറ്റൊരു പതിപ്പാണു സെലീനയും.. ആറില്‍ തോറ്റു.. എട്ടില്‍ തോറ്റു.. ചെറുപ്പത്തില്‍ ഒരുപാട് അസുഖങ്ങളൊക്കെയുണ്ടായിരുന്നതിനാല്‍ ഏഴാം വയസ്സിലാണു അവളെ ഒന്നാം ക്ലാസ്സില്‍ ചേര്‍ത്തത്..

ശൗരിയെക്കാള്‍ രണ്ടു വയസ്സിത് മൂപ്പുണ്ട് സെലീനയ്ക്ക്.. ശൗരിക്ക് പത്തൊന്‍പതും അവള്‍ക്ക് ഇരുപത്തൊന്നും..

സെലീനയ്ക്ക് പ്രായത്തില്‍ കവിഞ്ഞുള്ള വളര്‍ച്ചയുള്ളതാണു ലൗലിയെ എപ്പോളും ഭയപ്പെടുത്തുന്ന കാര്യം..

പ്രത്യേകിച്ചും മാറിട വളര്‍ച്ച..!!

എവിടെപ്പോയാലും അവളെ ഷാളിടീപ്പിച്ചേ ലൗലി വിടത്തൊള്ളൂ..

അവന്‍ ബസ് സ്റ്റോപ്പിലേക്ക് ചെന്നപ്പോള്‍ സോന അവനെ കാത്തുനില്‍ക്കുവായിരുന്നു..

എടാ. ശൗരീ.. നീയാളു കൊള്ളാല്ലോ.. ഞാന്‍ കാര്യങ്ങളൊക്കെ അറിഞ്ഞു..

അവന്‍ ചിരിച്ചു..

നീ മിടുക്കനാടാ.. അത്രേം ആണുങ്ങളൊണ്ടായിട്ട് നീയൊരുത്തനല്ലേ ഒണ്ടായിരുന്നുള്ളൂ.. നിന്നെ ഞാന്‍ സമ്മതിച്ചു..

അവള്‍ മനസ്സ് നിറഞ്ഞ് അഭിനന്ദിച്ചു..

ശൗരിക്ക് ആകെയൊരു ഉന്മേഷം തോന്നി അവളുടെ വാക്കുകള്‍ കേട്ടപ്പൊള്‍..

ആല്‍ബര്‍ട്ട് അവനെ വീക്ഷിക്കുന്നുണ്ടായിരുന്നു.

അന്നു രാവിലെ ബസ്സില്‍ കയറിയപ്പോള്‍ മുതല്‍ ശൗരിയായിരുന്നു താരം..

കള്ളന്മാരെ എറിഞ്ഞിട്ട ശൗരിയുടെ ഖ്യാതി നാട്ടിലെങ്ങും പരന്നിരുന്നു.

സ്കൂളില്‍ ചെന്നപ്പോള്‍ അസംബ്ലി കൂടി ഹെഡ്മാസ്റ്റര്‍ ശൗരിയെ അഭിനന്ദിക്കുകയുമുണ്ടായി..

നാലുമണിക്ക് ക്ലാസ് വിട്ടു കഴിഞ്ഞയുടനെ ശൗരി നേരേ പോയത് കാളച്ചന്തയില്‍ കാലിത്തീറ്റ വില്‍ക്കുന്ന കാളവര്‍ക്കിയുടെ കടയിലേക്കാണ്..

വര്‍ക്കിച്ചായന്‍ നാട്ടില്‍ നിന്നിറക്കുമതി ചെയ്യുന്ന കാലികള്‍ക്കുള്ള സ്പെഷ്യല്‍ തീറ്റ ഒരു ചാക്കെടുത്ത് രാവുണ്ണിയുടെ വീട്ടിലേക്കെത്തിക്കാന്‍ ഏര്‍പ്പാടു ചെയ്തു..

ശൗരിയായതുകൊണ്ട് അയാള്‍ക്ക് കാശ് എപ്പഴേലും കിട്ടിയാല്‍ മതി..

ഓട്ടോയില്‍ ചാക്ക് കയറ്റി വിട്ടിട്ടാണു അവന്‍ തിരികെ സ്കൂളിലേക്ക് പോയത്.

അവന്‍ ചെല്ലുമ്പോള്‍ സമയം നാലേമുക്കാല്‍ കഴിഞ്ഞിരുന്നു.

കുറച്ചുനേരേം ഗ്രൗണ്ടില്‍ പോയി ക്രിക്കറ്റ് കളിച്ചിട്ട് അഞ്ചരയോടെ കടയില്‍ നിന്നൊരു സിപ്പപ്പും വാങ്ങി ശൗരി ട്യൂഷന്‍ സെന്‍റര്‍ വിട്ടു വരുന്ന കുട്ടികളെ കാണാന്‍ പാകത്തില്‍ ഗ്രൗണ്ടിന് സമീപമുള്ള വലിയ അത്തിമരത്തിന്‍റെ ചുവട്ടിലിരുന്നു..

അത്തിമരത്തിനു സമീപമുള്ള ഇടിഞ്ഞു
പൊളിഞ്ഞു കിടക്കുന്ന പഴയ കെട്ടിടത്തിലേക്ക് അവന്‍ വെറുതേ നോക്കി..

അതിന്‍റെ ഭിത്തി മുഴുവനും കുട്ടികള്‍ തങ്ങളുടെ പ്രേമഭാജനത്തിന്‍റെ പേരെഴുതി നിറച്ചിരിക്കുകയാണ്..

കൂടുതല്‍ പേരും എഴുതിയിരിക്കുന്നത് സെലീനയുടെ പേരാണ്..

അതുപിന്നെ അങ്ങനെയല്ലേ വരൂ.. അവളൊരു ദേവതയാണ്.. അത്രമേല്‍ സുന്ദരിയായ ഒരു പെണ്ണിനെയും ഇന്നേവരെ കണ്ടിട്ടില്ല.. ഏതൊരു പുരുഷനും ആഗ്രഹിച്ചു പോകുന്ന സൗന്ദര്യത്തിനുടമ..!!

ലൗലിയാന്‍റിയുടെ സൗന്ദര്യമല്ല.. മോഹനന്‍ ചേട്ടന്‍റെ അമ്മയുടെ സൗന്ദര്യമാണു അവള്‍ക്ക് കിട്ടിയിരിക്കുന്നത്.

ട്യൂഷന്‍ ക്ലാസ്സിലിരിക്കുമ്പോള്‍ സെലിനയുടെ നോട്ടം മുഴുവനും ക്ലോക്കിലായിരുന്നു.. എങ്ങനേലും ഒന്ന് ആറുമണിയായിക്കിട്ടിയാല്‍ മതിയായിരുന്നു.. അവളോര്‍ത്തു..

അവളെ അത്ഭുതപ്പെടുത്തിക്കൊണ്ട് ട്യൂഷന്‍ പഠിപ്പിക്കുന്ന ജോസ് സാര്‍ ഇന്ന് അഞ്ചേമുക്കാല്‍ വരയെ ക്ലാസുള്ളൂ എന്നു പ്രഖ്യാപിച്ചു..

കേട്ടപാടെ അവള്‍ സന്തോഷത്തോടെ ബുക്ക് മടക്കി..

തിരക്കൊഴിഞ്ഞിട്ട് ക്ലാസ്സില്‍ നിന്നു പുറത്തേക്കിറങ്ങുമ്പോള്‍ ആലീസ് മിസ്സ് ഓഫീസിലിരുന്ന് എന്തോ എഴുതുന്നത് അവള്‍ കണ്ടു..

സാധാരണ അഞ്ചരയ്ക്ക് വീട്ടില്‍ പോകുന്നയാളാണു മിസ്സ്.. മിസ്സിനെ എഴുതാന്‍ വിട്ടിട്ട് സെലീന പുറത്തേക്കിറങ്ങി..

സെലീനയുടെ നോട്ടം അത്തിമരച്ചുവട്ടിലേക്ക് നീണ്ടു..

പ്രതീക്ഷിച്ചപോലെ തന്നെ ശൗരി അവിടെയിരിപ്പുണ്ടായിരുന്നു.. അവള്‍ വേഗം അവന്‍റെയടുക്കലേക്കു നടന്നു [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)