ഈ കഥ ഒരു കൊതിമൂത്ത ചേച്ചിമാരും ഞാനും സീരീസിന്റെ ഭാഗമാണ് , മറ്റ് 17 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
കൊതിമൂത്ത ചേച്ചിമാരും ഞാനും
കൊതിമൂത്ത ചേച്ചിമാരും ഞാനും
അവളെ അത്ഭുതപ്പെടുത്തിക്കൊണ്ട് ട്യൂഷന് പഠിപ്പിക്കുന്ന ജോസ് സാര്‍ ഇന്ന് അഞ്ചേമുക്കാല്‍ വരയെ ക്ലാസുള്ളൂ എന്നു പ്രഖ്യാപിച്ചു..
കേട്ടപാടെ അവള് സന്തോഷത്തോടെ ബുക്ക് മടക്കി..
തിരക്കൊഴിഞ്ഞിട്ട് ക്ലാസ്സില്‍ നിന്നു പുറത്തേക്കിറങ്ങുമ്പോള്‍ ആലീസ് മിസ്സ് ഓഫീസിലിരുന്ന് എന്തോ എഴുതുന്നത് അവള് കണ്ടു..
സാധാരണ അഞ്ചരയ്ക്ക് വീട്ടില്‍ പോകുന്നയാളാണു മിസ്സ്.. മിസ്സിനെ എഴുതാന്‍ വിട്ടിട്ട് സെലീന പുറത്തേക്കിറങ്ങി..
സെലീനയുടെ നോട്ടം അത്തിമരച്ചുവട്ടിലേക്ക് നീണ്ടു..
പ്രതീക്ഷിച്ചപോലെ തന്നെ ശൗരി അവിടെയിരിപ്പുണ്ടായിരുന്നു.. അവള് വേഗം അവന്റെയടുക്കലേക്കു നടന്നു [ തുടരും ]