കൊതിമൂത്ത ചേച്ചിമാരും ഞാനും
പ്രത്യേകിച്ചും മാറിട വളര്‍ച്ച..!!
എവിടെപ്പോയാലും അവളെ ഷാളിടീപ്പിച്ചേ ലൗലി വിടത്തൊള്ളൂ..
അവന് ബസ് സ്റ്റോപ്പിലേക്ക് ചെന്നപ്പോള്‍ സോന അവനെ കാത്തുനില്‍ക്കുവായിരുന്നു..
എടാ. ശൗരീ.. നീയാളു കൊള്ളാല്ലോ.. ഞാന്‍ കാര്യങ്ങളൊക്കെ അറിഞ്ഞു..
അവന് ചിരിച്ചു..
നീ മിടുക്കനാടാ.. അത്രേം ആണുങ്ങളൊണ്ടായിട്ട് നീയൊരുത്തനല്ലേ ഒണ്ടായിരുന്നുള്ളൂ.. നിന്നെ ഞാന്‍ സമ്മതിച്ചു..
അവള് മനസ്സ് നിറഞ്ഞ് അഭിനന്ദിച്ചു..
ശൗരിക്ക് ആകെയൊരു ഉന്മേഷം തോന്നി അവളുടെ വാക്കുകള്‍ കേട്ടപ്പൊള്‍..
ആല്‍ബര്‍ട്ട് അവനെ വീക്ഷിക്കുന്നുണ്ടായിരുന്നു.
അന്നു രാവിലെ ബസ്സില്‍ കയറിയപ്പോള്‍ മുതല്‍ ശൗരിയായിരുന്നു താരം..
കള്ളന്മാരെ എറിഞ്ഞിട്ട ശൗരിയുടെ ഖ്യാതി നാട്ടിലെങ്ങും പരന്നിരുന്നു.
സ്കൂളില്‍ ചെന്നപ്പോള്‍ അസംബ്ലി കൂടി ഹെഡ്മാസ്റ്റര് ശൗരിയെ അഭിനന്ദിക്കുകയുമുണ്ടായി..
നാലുമണിക്ക് ക്ലാസ് വിട്ടു കഴിഞ്ഞയുടനെ ശൗരി നേരേ പോയത് കാളച്ചന്തയില്‍ കാലിത്തീറ്റ വില്‍ക്കുന്ന കാളവര്‍ക്കിയുടെ കടയിലേക്കാണ്..
വര്ക്കിച്ചായന് തമിഴ്നാട്ടില്‍ നിന്നിറക്കുമതി ചെയ്യുന്ന കാലികള്‍ക്കുള്ള സ്പെഷ്യല്‍ തീറ്റ ഒരു ചാക്കെടുത്ത് രാവുണ്ണിയുടെ വീട്ടിലേക്കെത്തിക്കാന്‍ ഏര്‍പ്പാടു ചെയ്തു..
ശൗരിയായതുകൊണ്ട് അയാള്‍ക്ക് കാശ് എപ്പഴേലും കിട്ടിയാല്‍ മതി..