കൊതിമൂത്ത ചേച്ചിമാരും ഞാനും
അവന്റെ കയ്യില്‍ ചെറിയൊരു തൂക്കുപാത്രവുമുണ്ടായിരുന്നു. അവളന്നേരം പശുവിനെ കുളിപ്പിച്ചു കഴിഞ്ഞതേയുണ്ടായിരുന്നുള്ളൂ..
ഇതെന്താ ശൗരീ കയ്യില്‍ പാത്രമൊക്കെയായിട്ട്..
അവള് തിരക്കി.
ഇന്നു മുതല്‍ ചന്ദ്രികച്ചേച്ചീടെ പാല് മതിയെന്ന് തീരുമാനിച്ചു..
അവന് പറഞ്ഞതിലൊരു ദ്വയാര്ത്ഥമില്ലേയെന്ന് അവള്‍ക്ക് തോന്നി..!!
ഞങ്ങള്‍ മില്മാപാലല്ലേ കുടിച്ചോണ്ടിരുന്നത്.. ഇന്നു മുതല്‍ ഇവിടുന്ന് മേടിച്ചോളാന്‍ അമ്മ പറഞ്ഞു.. ചേച്ചിക്കൊരു ബിസിനസ്സാകട്ടെ..
ചന്ദിക ചിരിച്ചു..
ഇന്നലെ വൈകിട്ട് കറന്നിട്ടെത്ര കിട്ടി..
എന്റേടാ..കഷ്ടിച്ചു നാലു ലിറ്റര്‍ കിട്ടിക്കാണും..
അത്രേയുള്ളോ..
ഉം..
അവള് വിഷമത്തോടെ മൂളി..
അപ്പോ ഞാനുദ്ദേശിച്ചപോലെ തന്നെ..
അവള്‍ക്കു മനസ്സിലായില്ല..
ഇന്നു വൈകിട്ട് ഒരു ഓട്ടോയില്‍ ഒരു ചാക്ക് കാലിത്തീറ്റ വരുമേ ഇവിടെ അതെടുത്ത് എവിടേലും നനവ് തട്ടാതെ വെച്ചേക്കണേ..
പെല്ലറ്റാണോ..
ഹേയ് അതൊന്നുമല്ല.. ഇതു വേറേ ഒരു സാധനമാ.. പെല്ലറ്റിന്റെ അത്രയും വിലയൊന്നുമില്ല..
വൈകിട്ട് കറവയൊക്കെ കഴിഞ്ഞ് അതീന്ന് ഒരു അഞ്ച് കിലോയെടുത്ത് കാടിവെള്ളത്തില്‍ കലക്കിക്കൊടുക്കണേ..
അവള് തലയാട്ടി..
പിന്നെ ഓട്ടോക്കൂലി മാത്രം കൊടുത്താ മതീട്ടോ.. തീറ്റേടെ കാശ് പിന്നെ മതി..