Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

കൊതിമൂത്ത ചേച്ചിമാരും ഞാനും ഭാഗം – 4

(Kothimoottha checchimaarum njaanum Part - 4)


ഈ കഥ ഒരു കൊതിമൂത്ത ഞാനും സീരീസിന്റെ ഭാഗമാണ് , മറ്റ് 17 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
കൊതിമൂത്ത ചേച്ചിമാരും ഞാനും

അവന്‍റെ സമീപം ഇടത്തും വലത്തുമായി തന്‍റെ ിയും റാണിയാന്‍റിയും.. സെലീനയുടെ മനസ്സിലോടിയെത്തിയത് പുരാണ സീരിയലുല്‍ രാജാക്കന്മാര്‍ സിംഹാസനത്തിലിരിക്കുമ്പോള്‍ ഇരുവശത്തുനിന്നും വെഞ്ചാമരം വീശിക്കൊടുക്കുന്ന സുന്ദരിമാരും ചുറ്റും പരിവാരങ്ങളുമൊക്കെയായിട്ടുള്ള കാഴ്ചയാണ്.

ആ ഓര്‍മ്മ നല്‍കിയ നര്‍മത്തില്‍ അവളുടെ മുഖത്തൊരു ചിരിയുണ്ടായി..

സെലീനയെക്കണ്ടതും ശൗരി കൈയ്യുയര്‍ത്തി..

സെലീനേച്ചീ..

നീ വല്യ ആളായല്ലോ ശൗരീ..

സെലീന ചിരിയോടെ തിരക്കി..

അവളുടെ പൂച്ചക്കണ്ണുകളിലേക്കു നോക്കിക്കൊണ്ട് ശൗരി ചിരിച്ചു..

നടന്ന സംഭവങ്ങളെപ്പറ്റി ഓരോരുത്തര്‍ ഓരോന്നൊക്കെ പറഞ്ഞും തങ്ങളുടെ അനുഭവങ്ങളൊക്കെ വിശദീകരിച്ചും സമയം മെല്ലെ കടന്നു പോയി.

ഒടുക്കം, അഞ്ചരയായപ്പോള്‍ മുറ്റത്ത് ശൗരിയും സെലീനയും റാണിയും ലിയും മാത്രമവശേഷിച്ചു.

എടാ ശനിയാഴ്ച ഉച്ചയ്ക്ക് നീ ഇങ്ങോട്ട് വന്നേക്കണം.. നിനക്ക് വേണ്ടി റാണിയും ഞാനും സ്പെഷ്യല്‍ ബിരിയാണിയുണ്ടാക്കുന്നുണ്ട്..

ലൗലി പറഞ്ഞതുകേട്ട് ശൗരി വെളുക്കെച്ചിരിച്ചു..

പിന്നെന്താ ആന്‍റീസ്… ഞാന്‍ തലേന്ന് രാത്രിയിലേ ഇങ്ങു പോന്നേക്കാം..

മൂവരും ചിരിച്ചു..

എങ്കില്‍ പിന്നെ ഞാനിറങ്ങുവാട്ടോ ലൗലീ..

റാണി പോകാനെഴുന്നേറ്റു..

സന്ധ്യയായില്ലേ നീയിനി ബസ്സിനു പോകണ്ട.. ദാ ബൈക്കിരിപ്പുണ്ടല്ലോ.. ഇവന്‍ കൊണുവന്നാക്കും..

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)