കൊതിമൂത്ത ചേച്ചിമാരും ഞാനും
പക്ഷേ ഇന്ന് വരെ അതൊക്കെ കിട്ടാക്കനിയാണ്.. പക്ഷേ ഇന്ന് കിട്ടിയ സുഖം മുൻപെങ്ങും കിട്ടിയിട്ടില്ല !!
അവൾ എണീറ്റു തുണി ഉടുത്തു. ബെഡ്ഷീറ്റ് അലക്കാനിട്ടിട്ട് മുടി വാരിച്ചുറ്റി കെട്ടിവെച്ച്കൊണ്ട് പുറത്തേക്കിറങ്ങി.
ശൗരിയപ്പോൾ റെക്കോഡ് വര കഴിഞ്ഞ് പോകാനിറങ്ങിയിരുന്നു.
അവൻ ലൗലിയെ നോക്കി ചിരിച്ചു.
അവളുടെ മുഖത്ത് വശ്യത കലർന്ന ഒരു ചിരിയുണ്ടായി.
ശൗരി ആദ്യമായി കാണുകയായിരുന്നു ലൗലിയൻ്റിയുടെ അത്തരം ഭാവത്തോടെയുള്ള ചിരി..
അടിവയറിൽ സുഖകരമായ ഒരു പുളകം വെട്ടിയത് ശൗരിയറിഞ്ഞു.
പിറ്റേന്ന് വൈകുന്നേരം പതിവു പോലെ ക്ലാസ്സ് വിട്ടുകഴിഞ്ഞ് സെലീന ട്യൂഷനു പോയി.
ശൗരി ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളിക്കാനും.
ട്യൂഷൻ സെൻ്ററിലെക്ക് പോയ സെലീന അൽപ്പം കഴിഞ്ഞതും തിരിച്ച് വരുന്നത് കണ്ട് അവന് കളി നിര്‍ത്തി അവളുടെ അരികിലേക്ക് ചെന്നു.
“ഇന്നെന്താ ട്യൂഷനില്ലേ..”
“സാറില്ല. ഇനി വ്യാഴാഴ്ച വന്നാ മതിന്ന് പറഞ്ഞു..”
“ആരാ ആലീസ് മിസ്സാണോ പറഞ്ഞത്.”
“ഉം”
അവള് തലയാട്ടി. [ തുടരും ]