Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

കൊതിമൂത്ത ചേച്ചിമാരും ഞാനും ഭാഗം – 12

(Kothimoottha checchimaarum njaanum Part - 12)


ഈ കഥ ഒരു കൊതിമൂത്ത ഞാനും സീരീസിന്റെ ഭാഗമാണ് , മറ്റ് 17 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
കൊതിമൂത്ത ചേച്ചിമാരും ഞാനും

കൊതി – മേശപ്പുറത്തു ഒരു തുണ്ടുപേപ്പറില്‍ വരയ്ക്കാനുള്ള പേജ്‌
നമ്പര്‍ എഴുതിയിട്ടുണ്ട്‌. അവന്‍ അത്‌ നോക്കിയിട്ട്‌ റെക്കാഡ്‌ തുറന്നു നോക്കി.

അവന്‍ വര തുടങ്ങി അഞ്ച്‌ മിനിററു പോലുമെടുത്തില്ല അപ്പഴേക്കും കാപ്പിയും ഓട്ടടയുമായി ലിയെത്തിക്കഴിഞ്ഞിരുന്നു.

സ്റ്റൂളിലിരുന്ന്‌ വരയ്ക്കുന്ന അവൻ്റെ തൊട്ടുപിന്നിലായി നിന്നുകൊണ്ട്‌ ലൗലി അവന്‍ വരയ്ക്കുന്നത്‌ സാകൂതം നോക്കി നിന്നു.

“നിനക്കിതൊരു പ്രഫഷനാക്കാന്‍ പറ്റുമെന്നാ എനിക്കു തോന്നണത്. നല്ല പെർഫെക്ഷൻ ഉണ്ട്.”

ലൗലി പറഞ്ഞത്‌ കേട്ടുകൊണ്ട് അവന്‍ പിന്നിലേക്ക്‌ തെല്ലൊന്ന്‌ ചാരിയതും അവൻ്റെ പുറം ലൗലിയുടെ മാർദ്ദവമേറിയ വയറിലേക്കമര്‍ന്നു.

ലൗലി പിന്നോട്ടുമാറുമെന്നാണു അവന്‍ കരുതിയതെങ്കിലും അങ്ങനെയുണ്ടായില്ല. അവളവിടെത്തന്നെ നിന്നു.

ലൗലിയുടെ പൂവുടലിൻ്റെ ഇളംചൂട്‌ ശൗരിയുടെ സിരകളെ ഉത്തേജിപ്പിച്ചു.

ലൗലി വലംകൈ അവൻ്റെ തോളിലേക്ക്‌ വെച്ചു.

“ഇനിയിത്‌ കഴിച്ചിട്ടു വരയ്ക്കാം”

ലൗലി പറഞ്ഞു.

“എനിക്കിത്‌ വരച്ചോണ്ട്‌ തിന്നണം. അട ിരി മുറിച്ചു എൻ്റെ വായില്‍ വെച്ചു തരാമോ.”

അവന്‍ ഒരു കുസൃതിച്ചിരിയോടെ തലതിരിച്ച്‌ അവളെ നോക്കി.

“പിന്നെന്താടാ..”

അവന്‍ തമാശയ്ക്ക്‌ ചോദിച്ചതാണെങ്കിലും ലൗലിയുടെ മറുപടി വന്നു. അവള്‍ അട ചെറുതായി മുറിച്ച്‌ ഓരോ കഷണമാക്കി അവൻ്റെ വായിലേക്ക്‌ വെച്ചുകൊടുത്തു.

ശൗരി ആസ്വദിച്ചു കഴിച്ചുകൊണ്ട്‌ വര തുടര്‍ന്നു.

“ദാ ഇതും കൂടെയൊള്ളൂ.”

പ്ലേറ്റിൽ ശേഷിച്ച അടയും അവൻ്റെ വായിലേക്ക്‌ വെച്ചുകൊടുത്തു ലൗലി.

“ശൊ എനിക്കാ ശര്‍ക്കരത്തേന്‍ കൂടി കുടിക്കണമായിരുന്നു. അതിനാ ടേസ്റ്റ്‌.”

അവന്‍ പ്ലേറ്റിൽ നോക്കിപ്പറഞ്ഞു.

“ദാ എൻ്റെ വിരലേലുള്ളത്‌ നക്കിക്കോ..”

അവളു പറഞ്ഞത്‌ കേട്ട്‌ അവൻ്റെ ഉള്ളു തുടിച്ചു

“അയ്യേ വേണ്ട തുപ്പല് പറ്റില്ലേ.”

“ഓ..പിന്നേ ഏതാണ്ട്‌ വല്യ കുറച്ചിലല്ലേ നിൻ്റെ തുപ്പലു പറ്റുന്നത്‌..”

ചൂണ്ടുവിരല്‍ ശര്‍ക്കരപ്പാനിയില്‍ മുക്കിയിട്ട്‌ അവളവൻ്റെ ചുണ്ടിനോട്‌ അടുപ്പിച്ചു.

ശൗരി അവളുടെ റോസ്‌ നിറമുള്ള വിരൽ‍ത്തുമ്പില്‍ നാവുഴിഞ്ഞു.

അരം പോലുളള അവൻ്റെ നാവ്‌ തൻ്റെ വിരലിൻമേലുഴിഞ്ഞതും ലൗലിയുടെ വലത്തെ കാലിൻ്റെ തളളവിരലില്‍ നിന്നൊരു പെരുപ്പ് മുലേക്ക്‌ കയറി.

അവള്‍ കൈവിരല്‍ വീണ്ടും പാനിയില്‍ മുക്കിയിട്ട്‌ അവൻ്റെ ചുണ്ടിലേക്കു വെച്ചു.

ഇത്തവണ ശൗരി തെല്ലമര്‍ത്തിയാണു ഉറിഞ്ചിയത്‌.

“ആവ്സ്‌.”

ലൗലി അറിയാതെ വെച്ചുപോയി.

“എന്തേയ്‌.”

ശൗരി തിരക്കി.

“എന്താടാ നിൻ്റെ നാക്കേല്‍ അരം വല്ലതുമുണ്ടോ..”

അവന്‍ ചിരിച്ചു. പിന്നെ വീണ്ടും ഉറിഞ്ചി..

“ഹാവ്സ്‌..”

അവളാ കേള്‍പ്പിച്ച ശബ്ദം അവൻ്റെയുള്ളിലെ പുരുഷനെ ഉണര്‍ത്തി.

“ഇനീം താ”

അവള്‍ കൈ വിരല്‍ പാനിയില്‍ മുക്കിയെടുത്തു. ശൗരി അവളുടെ കൈയ്യില്‍ പിടിച്ചുകൊണ്ട്‌ നല്ലപോലെ ഉറിഞ്ചിക്കൊടുത്തു..

ലൗലി പെരുവിരല്‍ കുത്തിയുയര്‍ന്നു..

ശൗരി അവളെ നോക്കിച്ചിരിച്ചു..

ലൗലി ഒന്നും മിണ്ടിയില്ല. ആ നേരം അവളുടെ മുഖത്തെ ഭാവമെന്തെന്ന്‌ അവനു മനസ്സിലായതുമില്ല.

അവള്‍ വീണ്ടും വിരല്‍ പാനിയില്‍ മുക്കി അവനു നേരേ നീട്ടി.

ഇത്തവണ അവളുടെ മിഴികളിലേക്കുറ്റുനോക്കിക്കൊണ്ടാണു അവന്‍ വിരലു നുകര്‍ന്നത്‌.

ലൗലിയൊന്ന്‌ സീല്‍ക്കരിച്ചതും ശൗരിയുടെ ക്കുള്ളിലെ ഗുലാന്‍ ഒറ്റച്ചാട്ടമായിരുന്നു.

അവളുടെ നീള്‍മിഴികള്‍ മാത്ര നേരത്തേക്കൊന്ന്‌ കൂമ്പി.

ശൗരിക്ക്‌ കുസൃതി കയറി. അവന്‍ അവളുടെ വിരല്‍ത്തുമ്പിൽ മൃദുവായി കടിച്ചു.

‘“ആഹ്‌. കൂട്ടാ.”

ശൗരിയുടെ തോളില്‍ ലൗലിയുടെ ഇടം കൈ വിരലുകള്‍ ആഴ്ന്നു.

അവളുടെ കുട്ടാന്നുള്ള വിളിയില്‍ ശൗരി മതിമറന്നുപോയി.

അടച്ചിട്ടിരുന്ന മുന്‍വാതില്‍ ആരോ തുറക്കുന്ന ശബ്ദം ഇരുവരും കേട്ടു.

“യ്യോ.. അവളാണന്ന്‌ തോന്നണു.”

ലൗലി കൈ വലിച്ചെടുത്തു.

“ശ്യോ…”

അവന്‍ ഇഛാഭംഗം മറച്ചു വെച്ചില്ല.

അവൻ്റെ മുടിയിലൊന്നു തഴുകി ചിരിച്ചിട്ട് പ്ലേറ്റുമായി അവള്‍ പുറത്തേക്കിറങ്ങി.
ശൗരി വേഗം റെക്കോഡ്‌ വര തുടര്‍ന്നു.

ആദ്യമായിട്ടാ ലൗലിയാൻ്റിയുമായിട്ട്‌ ഇങ്ങനെ ഒരനുഭവം.

ശൗരിയോർത്തു. ഇത്തിരി നേരം കൂടി കീട്ടിയിരുന്നേല്‍ !!

ഹൊ.. ദേഹമാകെ പടർന്ന വിറയൽ ഇപ്പഴും പോയിട്ടില്ല..

ഷഡ്ഡിക്കുള്ളിൽ കുട്ടൻ കുലച്ചു നിന്നത് ഇനിയും താന്നിട്ടില്ല.

ലൗലി പുറത്തേക്കിറങ്ങിയതും സെലീന കുളി കഴിഞ്ഞ്‌ തലമുടി തുവര്‍ത്തിക്കൊണ്ട്‌
വരുന്നുണ്ടായിരുന്നു

“ആ തോര്‍ത്തെടുത്തിടടീ.”

അവളുടെ നെഞ്ചിലേക്ക്‌ നോക്കിക്കൊണ്ട്‌ ലൗലി പതിഞ്ഞ ശബ്ദത്തിൽ ആജ്ഞ്ഞാപിച്ചു.

അകത്തിരിക്കുന്ന ശൗരിയുടെ മാനസികാവസ്ഥ എന്താണെന്ന്‌ നല്ലപേലെ അറിയാമായിരുന്നു ലൗലിക്ക്‌.

സെലീന ഒന്നും മിണ്ടിയില്ല.തോര്‍ത്തെടുത്ത്‌ മാറിലേക്കിട്ടിട്ട്‌ എന്തോ പിറുപിറുത്തുകൊണ്ട്‌ അവള്‍ റൂമിലേക്ക്‌ പോയി.

താനിനി തോർത്തല്ല ബ്രേസിയറിടാതെ ചെന്നാൽപ്പോലും ശൗരി തന്നെ നോക്കില്ലെന്ന് സെലീനയ്ക്കറിയാം.. അവനൊന്നു നോക്കിയിരുന്നെങ്കിലെന്ന് പലപ്പൊഴും ആഗ്രഹിച്ചിട്ടുണ്ട്.

പ്ലേറ്റ് കഴുകിവെച്ചിട്ട്‌ ലൗലി ബെഡ് റൂമിലേക്കു കയറി വാതിലടച്ചു കുറ്റിയിട്ടു.

അലമാരക്കണ്ണാടിയുടെ മുന്നില്‍ നിന്നുകൊണ്ട്‌ അവൾ സാരിയും ബ്ലൗസും അടിപ്പാവാടയും അഴിച്ചു മാറ്റി.

വലംകൈ പിന്നിലേക്കെത്തിച്ച്‌ ഒരു ഞൊടിക്ക്‌ അവള്‍ ബ്രായുടെ ഹുക്കഴിച്ചുവിട്ടു. തുടിച്ചുനിന്ന ക്കുന്നുകള്‍ കഞ്ചുക ബന്ധനത്തില്‍ നിന്നു മോചിതയായി.!!

ശൗരിയുടെ വിരലിന്മേലുള്ള പ്രയോഗം തന്നെ കാരണം ഇരു മുല ഞെട്ടുകളും തുടുത്തു വീർത്തു നില്‍ക്കുന്നത്‌ അവള്‍ ശ്രദ്ധിച്ചു. എത്ര നാളായി മുലകൾ ഇത് പോലെയൊന്ന് തുടിച്ചിട്ട്.!!

അവൾ ഞെട്ടിൻമേൽ മെല്ലെ തഴുകി നോക്കി.. ദേഹമാകെ പൂത്തു കയറുന്നപോലെ.. അവളുടെ മിഴികൾ കൂമ്പിയടഞ്ഞു..

നിമിഷങ്ങൾ കൊഴിഞ്ഞു വീണു..

മൂത്തപ്പോൾ അവള്‍ പാൻ്റീസും ഊരിയെടുത്തു..

അതിൻ്റെ മുന്‍ഭാഗം വഴുവഴുപ്പില്‍ കുഴഞ്ഞിരിക്കുന്നു.. തുടയിലൂടെ താഴേക്കിറ്റു വീഴുന്നുണ്ട്‌ തേനിപ്പൊഴും.

തടിച്ചുയര്‍ന്ന യോനീ പിളർപ്പിൽ നിന്നും കൃസരിത്തുമ്പ്‌ തലനീട്ടി നില്‍ക്കുന്നു. അതിലൊന്ന്‌ ആരെങ്കിലും തൊട്ടിരുന്നെങ്കില്‍..

മുലഞെട്ടുകളെ തളളവിരലും ചൂണ്ടുവിരലും ചേര്‍ത്ത്‌ ആരെങ്കിലുമൊന്ന്‌ ഞെരിച്ചുടച്ചിരുന്നെങ്കിൽ..!!

പൊക്കിള്‍ച്ചുഴിയില്‍ ആരെങ്കിലും നാവാഴ്ത്തിയിളക്കിയിരുന്നെങ്കില്‍..!!

ലൗലിയുടെ മിഴികള്‍ കൂമ്പി. വിധിയില്ലെങ്കില്‍ പിന്നെന്തിന് വെറുതെ ആഗ്രഹിക്കണം..

എന്നാലും എത്രയോ
നാളുകള്‍ക്കുശേഷമാണിങ്ങനെയൊന്ന്.. അതും മകനാവാന്‍ പ്രായമുളള ഒരു ചെക്കന്‍ വിരലൊന്നു നുണഞ്ഞതേയുള്ളൂ.. ഇപ്പൊളും ദേഹമാകെ സുഖമുള്ളൊരു തരിപ്പ്.

അവൻ്റെ നാവിൻ്റെ അരം പോലുളള മൂര്‍ച്ച.

പൂര്‍ണ്ണ നഗ്നയായി ലൗലി ബെഡ്ഡിലേക്ക്‌ ക്ന്നു കിടന്നു.

തുടകളകത്തിയതും അവളുടെ മണിക്‌ ബെഡ്ഡിലേക്കമര്‍ന്നു.

“ഹവ്സ്‌..”

പുളഞ്ഞുപോയി ലൗലി.

തലയിണയില്‍ കടിച്ചമര്‍ത്തിക്കൊണ്ട്‌ ലൗലി അരക്കെട്ട്‌ പതിയെ ചലിപ്പിച്ചു.

അവളുടെ കൃസരിക്കന്ത്‌ ബെഡ്ഡിലുരഞ്ഞു. നല്ല സുഖം. ലൗലി മിഴികളടച്ചു.

അവളുടെ അരക്കെട്ടിൻ്റെ ചലനം ദ്രുതഗതിയിലായി. യോനിയിലെ വഴുവഴുപ്പൂര്‍ന്ന്‌ ബെഡ്ഡ്‌ ഷീറ്റ് നനഞ്ഞു.

ലൗലി മിഴികളടച്ചു സുഖം നുകർന്നു കൊണ്ടിരുന്നു.

ബെഡ്ഷീറ്റ് നനയുന്നത് ലൗലി അറിയുന്നുണ്ടായിരുന്നു.. ലൗലി നിർത്താതെ തൻ്റെ കന്തുരയ്ക്കൽ തുടർന്നു.. സുഖം കൊണ്ട് ലൗലി വിറയ്ക്കാൻ തുടങ്ങി.

തൻ്റെ ക്ക് മുകളിൽ കിടന്നുകൊണ്ട് ശൗരി തന്നെ മൃഗീയമായി ഭോഗിക്കുന്നുണ്ടെന്ന് ലൗലിക്ക് തോന്നിപ്പോയി..

ആ ഓർമ നൽകിയ സുഖത്തിൽ അവൾ തൻ്റെ അരക്കെട്ട് ഇളക്കി..

അടിവയറിൽ നിന്നും സുഖത്തിൻ്റെ പൂത്തിരി പൊട്ടിച്ചിതറി.. മുഖം പില്ലോയിലേക്കമർത്തി അവൾ അമറി.. എന്തൊക്കെയോ ഒഴുകിയിറങ്ങുന്ന സുഖം.. അവൾ കിതച്ചു കൊണ്ട് എണീറ്റു..

യോനിയിൽ നിന്നും ശുക്ലം പോലെ എന്തോ ഒന്ന് ഒഴുകിയിറങ്ങിയത് ബെഡ് ഷീറ്റിലാകെ ആയിട്ടുണ്ട്. ആദ്യമായിട്ടാണ് ഇങ്ങനെയൊന്ന് കാണുന്നതെന്ന് ലൗലിയോർത്തു.

സംഭോഗം ചെയ്യുമ്പോൾ ചില സ്ത്രീകളിൽ ഇങ്ങനെ സംഭവിക്കുമെന്ന് കേട്ടിട്ടുണ്ട്..

പക്ഷേ ഇന്ന് വരെ അതൊക്കെ കിട്ടാക്കനിയാണ്.. പക്ഷേ ഇന്ന് കിട്ടിയ സുഖം മുൻപെങ്ങും കിട്ടിയിട്ടില്ല !!

അവൾ എണീറ്റു തുണി ഉടുത്തു. ബെഡ്ഷീറ്റ് അലക്കാനിട്ടിട്ട് മുടി വാരിച്ചുറ്റി കെട്ടിവെച്ച്കൊണ്ട് പുറത്തേക്കിറങ്ങി.

ശൗരിയപ്പോൾ റെക്കോഡ് വര കഴിഞ്ഞ് പോകാനിറങ്ങിയിരുന്നു.

അവൻ ലൗലിയെ നോക്കി ചിരിച്ചു.

അവളുടെ മുഖത്ത് വശ്യത കലർന്ന ഒരു ചിരിയുണ്ടായി.

ശൗരി ആദ്യമായി കാണുകയായിരുന്നു ലൗലിയൻ്റിയുടെ അത്തരം ഭാവത്തോടെയുള്ള ചിരി..

അടിവയറിൽ സുഖകരമായ ഒരു പുളകം വെട്ടിയത് ശൗരിയറിഞ്ഞു.

പിറ്റേന്ന് വൈകുന്നേരം പതിവു പോലെ ക്ലാസ്സ്‌ വിട്ടുകഴിഞ്ഞ്‌ സെലീന ട്യൂഷനു പോയി.
ശൗരി ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളിക്കാനും.

ട്യൂഷൻ സെൻ്ററിലെക്ക് പോയ സെലീന അൽപ്പം കഴിഞ്ഞതും തിരിച്ച് വരുന്നത്‌ കണ്ട്‌ അവന്‍ കളി നിര്‍ത്തി അവളുടെ അരികിലേക്ക്‌ ചെന്നു.

“ഇന്നെന്താ ട്യൂഷനില്ലേ..”

“സാറില്ല. ഇനി വ്യാഴാഴ്ച വന്നാ മതിന്ന് പറഞ്ഞു..”

“ആരാ ആലീസ്‌ മിസ്സാണോ പറഞ്ഞത്‌.”

“ഉം”

അവള്‍ തലയാട്ടി. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)