Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

കൂട്ടുകിടപ്പുകാർ (Bystanders)

അതും പറഞ്ഞു അവർ ബാത്ത്റൂമിൽ കയറി കതകടച്ചു. കുറച്ചു കഴിഞ്ഞപ്പോൾ ബാത്ത്റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ടു. അപ്പോൾ എനിക്കു മനസ്സിലായി അവർ മൂത്രം ഒഴിച്ചതിനു ശേഷം അവിടം കഴുകുക ആണെന്ന്. കുറച്ചു കഴിഞ്ഞു അവർ ബാത്ത്റൂമിൽ നിന്നും പുറത്തു വന്നു. ആ വരവ് കണ്ടു ഞാൻ ഞെട്ടി തെറിച്ചു നിന്നു പോയി.

നിറയെ പൂക്കൾ ഉള്ള ഒരു ഗ്രീൻ കളർ നൈറ്റി ആയിരുന്നു അവരുടെ വേഷം. അവരുടെ മുലകൾ രണ്ടു വശത്തേക്ക് ആയി തെറിച്ചു നില്കുന്നു. അടിയിൽ ബ്രാ ഇല്ല എന്ന കാര്യം ഉറപ്പ്. അവരുടെ കുണ്ടിയും അതിൽ നല്ലപോലെ തെറിച്ചു നിൽക്കുന്നുണ്ടായിരുന്നു. ആ ഭാഗത്തു നൈറ്റിയിൽ ചെറിയ നനവ് ഉണ്ടായിരുന്നു.

ചേച്ചി : ടോണി മോനെ.. നമുക്ക് കിടക്കണ്ടേ? സമയം 12 കഴിഞ്ഞു.
ഞാൻ : ചേച്ചി കിടന്നോ..ഞാൻ ഒന്നു ബാത്ത്റൂമിൽ പോയിട്ടു വരാം.
ഞാൻ ബാത്ത്റൂമിൽ കയറി മൂത്രം ഒഴിച്ചതിനു ശേഷം അവിടെ ഇരുന്ന ചന്ദ്രിക സോപ്പ് എടുത്ത് ചെറുക്കനെ നന്നായി തൊലിച്ചു വച്ചു നന്നായി കഴുകി വൃത്തിയാക്കി.

പിന്നെ അവിടെ കിടന്ന അവരുടെ തോർത്ത് എടുത്ത് നല്ലപോലെ തുടച്ചു വൃത്തിയാക്കി ഞാൻ പുറത്തിറങ്ങി. ഞാൻ നോക്കുമ്പോൾ ചേച്ചി കിടന്നിട്ടുണ്ടായിരുന്നില്ല.
ഞാൻ : ചേച്ചി കിടന്നില്ലേ?
ചേച്ചി : ഇല്ല. നീ വന്നിട്ടു കിടക്കാം എന്നു കരുതി.


അമ്മച്ചിയുടെ കട്ടിലിനു എതിർ വശത്തായി ഒരു ബെഡ്ഡ് മാത്രം ആണ് ഉണ്ടായിരുന്നത്. ഞാൻ ചേച്ചിയോട് അവിടെ കിടന്നോളാൻ പറഞ്ഞു. പക്ഷെ ചേച്ചി സമ്മതിച്ചില്ല. എന്നോട് ആ ബെഡ്ഢിൽ കിടന്നോളാൻ പറഞ്ഞിട്ടു ചേച്ചി നിലത്തു ഒരു ഷീറ്റ് വിരിച്ചു അതിൽ കിടപ്പായി. ഞാൻ ലൈറ്റ് ഓഫ് ചെയ്തു ബെഡ്ഢിൽ വന്നു കിടന്നു.

റൂമിൽ ഒരു സീറോ ലൈറ്റ് കത്തുന്നുണ്ട്. അതിന്റെ വെളിച്ചത്തിൽ ഞാൻ മേരി ചേച്ചിയുടെ ശരീര ഭംഗി ആസ്വദിച്ചു കിടന്നു. മലർന്നു കിടക്കുന്നതു കൊണ്ടു ചേച്ചിയുടെ മുലകൾ ഒരു സൈഡിലേക്ക് ചരിഞ്ഞു കിടക്കുന്നു. ഞാൻ അതു നോക്കി കിടന്നു എപ്പോഴോ ഉറങ്ങി പോയി.

സമയം ഒരു 2.30 ആയി കാണും. ഉറക്കത്തിൽ എന്തോ സ്വപ്നം കണ്ടു ഞെട്ടി ഉണർന്നപ്പോൾ കണ്ട കാഴ്ച എന്നിൽ കുളിരു കോരിച്ചു. മേരി ചേച്ചി മലർന്നു തന്നെയാണ് കിടക്കുന്നത്. പക്ഷെ അവരുടെ കാൽ മുട്ടുകൾ മടക്കി വച്ചിട്ടുണ്ട്. അവരുടെ കൊഴുത്ത തുടകൾ നഗ്നമാണ്. ഞാൻ ശ്രദ്ധിച്ചു നോക്കിയപ്പോൾ മേരി ചേച്ചിയുടെ ഒരു കൈ തുടകൾക്ക് ഇടയിലാണ്.

കൂട്ടുകിടപ്പുകാർ അടുത്ത പേജിൽ തുടരുന്നു

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)