“എടീ നീ സീരിയസ് ആയിട്ടാണോ?”
“എടാ പൊട്ടാ, ഇതിനപ്പുറം എന്ത് സീരിയസ് ആയിട്ടാണ് പറയാ?”
“ഒരു വട്ടം മാത്രേ ഉള്ളു?”
“ആദൃം ഒരുവട്ടം കിട്ടാനുള്ള വഴി പറ.”
ഞങ്ങൾ ഒരു ധാരണയിലെത്തി. വേറാരും അറിയാൻ പാടില്ല.
ഒരു തെളിവും പാടില്ല.
ഇതിന്‍റെ പേരിൽ ഭാവിയിൽ തമ്മിൽ ചർച്ച പാടില്ല.
ഭാവിയിൽ ഉപദ്രവിക്കരുത്.
പിന്നെ എപ്പോൾ, എങ്ങനെ, എവിടെ വച്ച് എന്നും തീരുമാനിച്ചു.
അവളുടെ വീട്ടിൽ വച്ച്.
അമ്മയ്ക്കും അച്ഛനും മുകളിലെ നിലയിൽ കയറാൻ പറ്റില്ല. എന്നാലും അച്ഛൻ വീട്ടിൽ ഇല്ലാത്ത സമയത്താവണം.
അങ്ങനെ പറ്റിയ സമയം നോക്കി ഇരിക്കുമ്പോഴാണ് എനിക്ക് അവളുടെ വീട്ടിനടുത്ത് വരെ പോവേണ്ട ആവശൃം വന്നത്.
ഭാഗൃത്തിന് അന്നേരം അവളുടെ അച്ഛനുമില്ല.
ഉച്ചക്കാണ് എനിക്കവിടെ പോവേണ്ട ആവശ്യം. രാവിലെ ഞാൻ അവളുടെ വീട്ടിലെത്തും.
ഞാനവിടെ വരുന്ന കാര്യം സംശയിക്കാത്ത രീതിയിൽ അവൾ വീട്ടിൽ പറഞ്ഞു.
മുൻപ് രണ്ട് തവണ ആ വീട്ടിൽ പോയിട്ടുള്ളതിനാൽ അവരും സംശയിച്ചില്ല.
അവസാനം ആ ദിവസമെത്തി.
രാവിലത്തെ ട്രെയിനിന് എത്തി.
നേരെ അവളുടെ വീട്ടിലേക്ക വച്ച് പിടിച്ചു.
അവിടെ എത്തിയപ്പോൾ സമയം രാവിലെ 5:30.
അമ്മ എണീറ്റു വന്ന് വാതിൽ തുറന്നു. അവൾ ഉറക്കച്ചുവയിൽ കിടക്കുന്നു.
അമ്മ അവളോട് പല്ല് തേച്ച് എനിക്ക് മുകളിലെ മുറി കാണിച്ചു തരാൻ പറഞ്ഞു.
അമ്മയോട് ഉറങ്ങിക്കോളാൻ പറഞ്ഞ് ഞങ്ങൾ മുകളിലേക്ക് കയറി.