കൂട്ടുകാരന്റെ സമ്മാനം
അപ്പൊ ഞാൻ അറിഞ്ഞോണ്ടല്ല അറിഞ്ഞോണ്ടല്ല എന്നഭാവത്തിൽ തല ആട്ടി എന്തായാലും അവൾക്കു ചിരി വന്നു അപ്പോഴാ എനിക്ക് സമാദാനമായേ ഫുഡ് ഒക്കെ കഴിച്ചു അവർ വീട്ടിലേക്കു പോയ്
ഞാൻ അവളെയും സ്വപ്നം കണ്ടു നന്നായി ഉറങ്ങി
രാവിലെ ഉമ്മ മോനു ഞാൻ പോവാണേ 3 4 മണിയകപോഴേ വരുള്ളൂ ഭക്ഷണം ഒക്കെ കഴിക്കണം കേട്ടോ
ഞാൻ ശെരിയുമ്മ
അങ്ങനെ 8 മണിയായപ്പോ സിസ്റ്റർ വന്നു വിളിച്ചു ഇക്ക എനിക്ക് 11 കുഞ്ഞിനെ അക്കൗണ്ട് എടുക്കാൻ ബാങ്കിൽ പോകാനുള്ളതാ എണിറ്റു കുളിക് കാപ്പികുടിക്കണ്ടേ അത് പറഞ്ഞു തീർന്നതെ രഹന സിസ്റ്ററിനെ വിളിക്കുന്നു അവരുടെ കിണറ്റിൽ പൂച്ച ചാടി ഒന്ന് വന്നു നോക്കാവോ സിസ്റ്റർ എന്നെയും വിളിച്ചു ഞാൻ ഷോട്സ് ആണ് വേഷം അവളെ കണ്ടതെ മൊത്തത്തിൽ രണ്ടുപേരും നോക്കികൊണ്ട് ചിരിച്ചോണ്ട് അവൾ കാര്യം പറഞ്ഞു എന്തായാലും കിണറ്റിൽ ഇറങ്ങാതെ പറ്റില്ല പിന്നെ ഒന്നും നോക്കില്ല കയർ കെട്ടി കിണറ്റിൽ ഇറങ്ങി പൂച്ചയെയും എടുത്തു കേറി ഫുൾ നനഞ്ഞു എനിക്ക് ഷഡി ഇല്ലാരുന്നു ബെർമുഡ മാത്രം നനഞ്ഞപ്പോ ചെറുക്കനെ പുറത്തേക്കു നന്നായി കാണാം ഞാൻ നോക്കപ്പൊ അവൾ ചെറുക്കനെ നന്നായി നോക്കുന്നുണ്ട്
ഞാൻ നോക്കുന്നുണ്ട് എന്ന് അവൾക്കു മനസിലായി പിന്നെ എങ്ങോട്ടും നോക്കാതെ അവൾ വീടിന്റെ ഉള്ളിലേക്ക് പൊയ്