കൂട്ടുകാരന്റെ സമ്മാനം
ഞാൻ പുറത്തിറങ്ങി അങ്ങോട്ട് നോക്കിയതാ നല്ല കാഴ്ച്ച അക്കമ്മയുടെ പുറകിൽ അവളും
അക്കമ്മ: മോനു ഇങ്ങു വന്നേ ഞാൻ അടുത്ത് ചെന്നു അക്കമ്മ എപ്പോ ചെന്നാലും കെട്ടിപിടിച്ചു പ്രാർത്ഥിക്കും
എന്നിട്ട് എന്റെ വിശേഷം ചോദിച്ചു കഴിഞ്ഞു അക്കമ്മ പറയുവാ നമുക്ക് ഒരു പെൺകുട്ടിയേ കുടി കിട്ടി അസീസിന്റെ പെണ്ണാ
ഞാൻ: എനിക്കറിയാം അക്കമ്മ ഇക്ക ഇപ്പൊ ഇത്തയെ കുറിച്ച എപ്പോഴും പറയുന്നേ
ഞാൻ: അവളെ നന്നായി ശ്രെദ്ധിക്കുന്നുണ്ടാരുന്നു അത്യം നന്നായി ഒരു ചിരിക്കിട്ടി ഞാനും ചിരിച്ചു പിന്നെ അവൾ എനിക്കെല്ലാം അറിയാം എന്നാഭാവത്തിൽ ചിരിച്ചോണ്ട് നോക്കുന്നുണ്ട്
അക്കമ്മ: നീ ഇത്തന്നൊന്നും വിളിക്കണ്ട പേര് വിളിച്ച മതി മോനു
ഞാൻ മം
അക്കമ്മ: നമുക്ക് കാപ്പി കുടിക്കാം വാ മോനു
ഞാൻ : കുളിച്ചില്ല അക്കമ്മ കുളിച്ചു വരാം വീട്ടിൽ പൊയ് കുളിയൊക്കെ കഴിഞ്ഞു പാർസൽ എടുത്തു വീണ്ടും ഞാൻ അസീസ് ഇക്ക വീട്ടിൽ ചെന്നപ്പോഴേ നല്ല മണം അതുവരെ ഇല്ലാത്ത സ്മെൽ ഞാൻ സെറ്റിയിൽ ഇരുന്നു അവർ രണ്ടുപേരും എന്റെ അടുത്ത് വന്നു പാർസൽ കൊടുത്തിട്ടു ഇത് അസീസ് ഇക്ക തന്നു വിട്ടതാ പിന്നെ എന്റെ വക പാർസലും കൊടുത്തു
അപ്പൊ രഹന ഒറ്റ ചോത്യമേ ചോദിച്ചുള്ളൂ ചങ്കു തകർന്നു പൊയ്
എന്നാ ഇക്ക പോകുന്നെ
ഞാൻ: 2 സെക്കന്റ് മുഹത്തേക്കു നോക്കി ചിരിച്ചോണ്ട് 1 മാസം ഉണ്ട് അവൾക്കും ചിരിവന്നു