കൂട്ടുകാരന്റെ സമ്മാനം
അങ്ങനെ കല്യാണ date ആയി രാവിലെ ഇക്ക വിളിച്ചു
ഇക്ക: സജിച്ചേട്ടനോട് ഇന്ന് ഞാൻ പൊളിക്കുമെടാ സജിച്ചേട്ടൻ ഇക്കയോട് എന്റെ മുത്ത് പൊളിക്കട
2 തിയതി അരുന്നു കല്യാണം 20തിയതി ഇക്ക തിരിച്ചു ബഹ്റിൻലേക്കു ഞങ്ങൾ പിറ്റേ മാസം 27 നാട്ടിലേക്കു
ഇക്ക: വന്നപ്പോ ഫോട്ടോ ഒക്കെ കണ്ടു കണ്ടപ്പോഴേ എന്തോ വല്ലാത്ത ഒരു ഇഷ്ട്ടം മനസ്സിൽ എന്തക്കയോ ഉള്ളത് കൊണ്ടാവാം രഹന ഏറെക്കുറെ ഐഷ്വര്യ ലക്ഷ്മി പോലെ ഒക്കെ തോന്നി നല്ല വെളുത്തു് കുറച്ചു തടിഉണ്ട്
അങ്ങനെ 27 ഞാനും സജി ചേട്ടനും നാട്ടിലേക്കു ഞാൻ ആലുവ സജിച്ചേട്ടൻ മലപ്പുറം
അസീസ് ഇക്ക കുറെ സാദനങ്ങൾ ഒക്കെ വാങ്ങി തന്നിട്ടുണ്ട് അത് എനിക്കും സന്തോഷം ആയി എന്നോട് നേരിട്ട് കൊടുക്കാനും പറഞ്ഞു ഞാൻ വെരി ഹാപ്പി രാവിലെ 3 മണിക്ക് വീട്ടിൽ എത്തി പിന്നെ ഉറങ്ങിയോന്നും ഇല്ല
രഹനയെ നേരിട്ട് ഒന്ന് കാണാൻ ഉള്ള കൊതിക്കുടി കുടി വരുന്നുണ്ട് അതുകൊണ്ട് ഉറക്കം ഒട്ടും വരുന്നില്ല
അങ്ങനെ രാവിലെ 6 മണി അടുപ്പിച്ചു ഇക്ക കാൾ
ഞാൻ: ഫോൺ അറ്റൻഡ് ചെയ്തു അപ്പൊ
ഇക്ക: ഞാൻ ഓർത്തു നീ ഫോൺ എടുക്കില്ലന്ന് ഉറക്കരിക്കും എന്ന് കരുതി
ഞാൻ ഇപ്പൊ എണീറ്റാതെ ഉള്ളു ഇക്ക
ഇക്ക: മം രഹന വിളിച്ചിരുന്നുടാ അവള് പറയുവാ നീ വന്നിട്ടില്ലെന്നു നീ വീട്ടിലോട്ടു തന്നയാണോടെ പോയെ
അവൾക്കു തന്നു വിട്ടത് കിട്ടാൻ കാത്തിരിക്കുവ എന്തൊക്കെയാ ഉള്ളതെന്ന് ഞാൻ പറഞ്ഞിട്ടില്ല എന്താകെയാണെന്നുള്ളതു കാണാൻ കൊതിച്ചിരിക്കുവാ പാവം നീ time കിട്ടപ്പോ അങ്ങോട്ട് പോ കേട്ടോ