Kambi Kathakal Kambikuttan

Kambikathakal Categories

കൂട്ടുകാരന്റെ അമ്മ എന്റേതായി. ഭാഗം – 9

(Koottukaarante amma entethaayi Part 9)


ഈ കഥ ഒരു എന്റേതായി സീരീസിന്റെ ഭാഗമാണ് , മറ്റ് 12 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
കൂട്ടുകാരന്റെ അമ്മ എന്റേതായി

കൂട്ടുകാരന്റെ അമ്മ – മനു : ചേച്ചി…

രമ അപ്പോഴാണ് സ്ഥലകാലബോധത്തിലേക്ക് വന്നത്.

ര : ങേ എന്താടാ ചോദിച്ചേ?

ചേച്ചി ഇന്ന് പോകുന്നില്ലേന്ന്..

ഇല്ലടാ.. നടുവിന് നല്ല വേദന ഉണ്ട്.. തൈലം പുരട്ടണം..

എപ്പോഴാണ്, രാവിലെയാണോ വൈകുന്നേരമാണോ തൈലം ഇടുന്നെ?

രണ്ടുനേരം ഇട്ടാൽ നല്ലതാ പെട്ടെന്ന് മാറും.

ഇത് നല്ലൊരു അവസരമാണ് തനിക്കെന്ന് മനു കരുതി.

ചേച്ചി അപ്പോ തനിയെ ആണോ തൈലം ഇടുന്നെ…?

പിന്നല്ലാതെ.. വേറെ ആരാ ഉള്ളത്..?

ഞാൻ ഇല്ലേ..

അത് വേണ്ട… നിനക്ക് ജോലി ഉള്ളതല്ലേ..?

അത് പോയില്ലേലും കുഴപ്പമില്ല..

എടാ..എന്നാലും വേണ്ട..

ചേച്ചീ.. തനിയെ പുരട്ടിയാൽ നല്ല പോലെ തടവി വീട്ടില്ലേൽ വേറെ കുഴപ്പമാകും….അതാ ഞാൻ പുരട്ടിത്തരാമെന്ന് പറഞ്ഞെ.

എടാ എന്നാലും..

ഒരെന്നാലും ഇല്ല.. ചേച്ചിക്ക് ഞാൻ പുരട്ടി തരുന്നതിൽ വല്ല ചമ്മൽ ഉണ്ടോ?

സത്യത്തിൽ രമക്ക് നാണമായിരുന്നു, അക്കാര്യത്തിൽ
.. എന്നാലും അവൾ പറഞ്ഞു.

ഏ.. ഏയ്..

പിന്നെ, ഒരു പത്തുമണി ആകുമ്പോ ഞാൻ വരാം തൈലം പുരട്ടാൻ.. ഏതേലും തടിക്കട്ടിൽ ഉണ്ടേൽ നല്ലതാ.. ചേച്ചി കമഴ്ന്നു കിടന്നാൽ മതി.. നല്ലോണം തടവി വിട്ട്തരാം… ഒന്നാമത് നട്ടെല്ലാണ്.. വല്ലതും വന്നു പോയാൽ പിന്നെ നേരാവണ്ണം നടക്കാൻപോലും കഴിയത്തില്ല.!!

മനുവിന് തന്നോടുള്ള കരുതൽ അവൾക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. അവന് കെട്ടിപിടിച്ചു ഒരുമ്മ കൊടുക്കാൻ അവൾക്ക് തോന്നി. ആ നിമിഷം അവൾ മനസ്സിൽ ഒരു നൂറു തവണ അവനെ വാരിപ്പുണർന്ന് നൂറുമ്മകൾ കൊടുത്തിരുന്നു.

എടാ.. മുറിയിൽ ഒരു തടിക്കട്ടിൽ ഉണ്ട് അത് മതിയാകും..

പിന്നെ, തൈലം പുരട്ടിയിട്ട് കുറച്ചു കഴിഞ്ഞു ചൂട് പിടിക്കണം.. എന്നിട്ട് ചൂട് വെള്ളത്തിൽ കുളിക്കണം..ഇവിടെ ഹീറ്റർ ഉള്ളത് കൊണ്ട് അത് പേടിക്കണ്ട.. ചൂട് പിടിക്കാൻ ഉള്ള വെള്ളം ഞാൻ റെഡിയാക്കാം.

അവൾക്ക് വീണ്ടും അവനോട് വല്ലാത്ത അടുപ്പം തോന്നി.

രണ്ടുപേരും പ്രഭാതഭക്ഷണം കഴിഞ്ഞു പിരിഞ്ഞു.

മുകളിൽ ഉലാത്തുന്ന മനു, ഇനി നടക്കാൻ പോകുന്ന കാര്യങ്ങൾ ഓർത്തു ആവേശഭരിതനായി.

രമയാകട്ടെ മനു തന്നെ ഇനി ചെയ്യാൻ പോകുന്ന കാര്യം ഓർത്തു നാണിച്ചു നിൽക്കുകയാണ്.

സമയം പത്തു മണി. മനു ആ സമയം ആകുന്നത് വരെ അക്ഷമനായി കാത്തിരുന്നു. അവൻ താഴേക്ക് ഇറങ്ങി.

രമ അതേ വേഷത്തിൽ തന്നെയാണ് നിൽപ്പ്. അവനെ കണ്ടതും അവൾക്ക് വല്ലാത്ത നാണക്കേട് തോന്നി.

ഹാ ചേച്ചി ഡ്രസ്സ്‌ മാറിയില്ലേ?

എടാ..ഞാൻ തനിയെ പുരട്ടിയാൽ പോരെ?

ഹാ.. ഈ ചേച്ചിയുടെ ഒരു കാര്യം.. ഞാൻ കടയിൽപ്പോലും പോകാത്തത് ചേച്ചിക്ക് വേണ്ടിയാ.. അത് മറക്കണ്ട.. ചേച്ചി ആ നൈറ്റി ഊരി ആ തടിക്കട്ടിലിൽ പോയി കമഴ്ന്നു കിടക്ക്..

രമക്ക് നാണക്കേട് ഉണ്ടേലും അവൾക്കും ആഗ്രഹമില്ലാതിരുന്നില്ല.

അവൾ തന്റെ ഭർത്താവിന്റെ മുറിയിൽ കയറി നൈറ്റി ഊരി.

ഇപ്പോൾ അവൾ , ഒരു കറുത്ത ബ്രായും ഇന്നലത്തെ അതെ മഞ്ഞ അടിപാവാടയിലുമാണ് നിൽപ്പ്.

അവൻ ഇനി നടുവിൽ മാത്രമാണോ അതോ പുറം മുഴുവനും പുരട്ടുന്നോ തൈലം. രമ ആലോചിച്ചു.

എടാ മനു.. നീ പുറം മുഴുവൻ പുരട്ടുന്നോ?

അതാണ് നല്ലത് ചേച്ചി..

അവൻ അവസരം കളഞ്ഞില്ല.

സിമി അവളുടെ ബ്രാ കഷ്ടപ്പെട്ട് അഴിച്ചു. എന്നിട്ട് ആ തടിക്കട്ടിലിൽ കമഴ്ന്നു കിടന്നു.

ഈ കട്ടിലിൽ വെച്ചു തന്റെ കെട്ടിയോൻ, തന്നെ അറിഞ്ഞു പെരുമാറിയിട്ടുണ്ട്.. അതെ കട്ടിലിൽ താൻ ഇതാ മറ്റൊരു അന്യപുരുഷന്റെ സാമീപ്യത്തിൽ അർദ്ധ നഗ്‌നയായി കിടക്കുന്നു. രമ ഓർത്തു.

ഇതെല്ലാം എന്തിനാണ് ഇപ്പോൾ ഓർക്കുന്നത്.. എന്ന് കരുതി അവൾ ഓർത്തകാര്യം മറക്കാൻ ശ്രമിച്ചു. എന്നിട്ട് മനുവിനെ അകത്തേക്ക് വിളിച്ചു.

ഡാ.. ഞാൻ റെഡിയായി.. വന്നോ ഇനി..

അവൻ ആവേശത്തിൽ അങ്ങോട്ടേക്ക് പ്രവേശിച്ചു.

തന്റെ കാമറാണി അതാ ഒരു ബ്രാ പോലുമില്ലാതെ കമഴ്ന്നു കിടക്കുന്നു.
അത് കണ്ടവൻ വാ തുറന്നു.

ഹോ തൈലം പുരട്ടാതെ തന്നെ ആ പുറം നല്ലപോലെ മിന്നി തിളങ്ങുന്നു. തൈലം പുരട്ടിയാലോ ഹോ.. അതാലോചിച്ചു അവന് കമ്പിയായി.

അവൻ ഒരു കിണ്ണത്തിൽ ചെറുചൂടുള്ള തൈലം കൊണ്ട് വന്നു.

കമഴ്ന്നു കിടക്കുന്നതിനാൽ അവളുടെ മുലകൾ ഇരു വശങ്ങളിലേക്കും തള്ളി നിൽക്കുന്നുണ്ട്.

അതിലും കൂടി പുരട്ടാൻ അവൻ അതിയായി ആഗ്രഹിച്ചു.

അവൻ തൈലം കൈയിൽ കുറിച് ഒഴിച്ചിട്ടു അവളുടെ പൂമേനിയിൽ തഴുകി പുരട്ടി.

നല്ല മിനുസ്സമുള്ള ദേഹമാണ് രമക്ക്. നല്ല പതുപതുപ്പുമുണ്ട്.

അവൻ അവളുടെ പൂമേനിയിൽ തഴുകി രസിച്ചു.

മനുവിന്റെ കരുത്തൻ കൈ അവളുടെ ദേഹത്തു തഴുകുമ്പോൾ അവൾക്കും ഉണ്ട് ഭാവമാറ്റങ്ങൾ.

അവൾക്ക് അവന്റെ തടവൽ നന്നായി ഇഷ്ടപ്പെട്ടു.

മനുവാകട്ടെ അവളുടെ നെയ്യലുവ പോലുള്ള മേനിയിൽ തഴുകി രസിച്ചു. അവളുടെ വയറിന്റെ രണ്ടറ്റത്തുകൂടി തടവി. അതവൾക്ക് ഇക്കിളി സമ്മാനിച്ചു.

വീണ്ടും തൈലം എടുത്ത് അവളുടെ പുറത്ത് പുരട്ടി..

കൂടുതൽ തൈലമായതിനാൽ അത് വശത്തു കൂടി ഒലിച്ചു അവളുടെ ചപ്പിയ മുലകളിലേക്ക് ഒഴുകിയ്യെത്തി.

അങ്ങനെ ഒലിച്ചിറങ്ങുന്ന തൈലത്തെ അവൻ കൈകൊണ്ട് വഴറ്റി മുകളിലേക്ക് കൊണ്ട് വന്നു.
അവൾ ഒന്ന് ഞെട്ടി.

ചേച്ചീ.. തൈലം വശത്തു കൂടി താഴേക്ക് ഇറങ്ങുവാണ്..

അവളുടെ അടിപ്പാവാടയുടെ തുടക്കത്തിന്റെ വശങ്ങളിൽ എണ്ണ പിടിച്ചിട്ടുണ്ടായിരുന്നു.

അവൻ അവളുടെ കുണ്ടിയെ ശ്രെദ്ധിച്ചു.

ഹോ എന്തൊരു കുണ്ടിയാണിത്… ഇതിനെയും എണ്ണകൊണ്ട് തടവാൻ കിട്ടിയിരുന്നേൽ… അവൻ ആലോചിച്ചു.

ഇതേ എണ്ണയിൽ അവളുടെ മുലകളെയും ഞെക്കിത്തടവാൻ പറ്റിയിരുന്നേൽ അവൻ അതിയായി ആഗ്രഹിച്ചു.

അവൻ വീണ്ടും ശക്തിയാൽ അമർത്തി തൈലം പുരട്ടി. അവൾക്ക് നല്ല സുഖവും വേദനയും ഉണ്ടായിരുന്നു.

രമ കണ്ണടച്ച് കിടക്കുകയാണ്.
മനു ഇടയ്ക്ക് ഇടയ്ക്ക് തൈലം താഴോട്ട് ഒഴുകുന്നു എന്ന വ്യാജേന അവളുടെ മുലയുടെ രണ്ട് വശങ്ങളും തടവി രസിച്ചു.

അവന്റെ ഓരോ തടവലിലും അവളുടെ സുഖം കൂടിക്കൂടി വന്നു. അവന് വേണ്ടി മലർന്ന് കിടന്നാലോ എന്ന് വരെ അവൾ ആലോചിച്ചു.

എന്തായാലും ഇത്രെയൊക്കെ കണ്ടു, തടവി, എന്തായാലും ഒരു ആണെന്ന നിലക്ക് അവന്റെ കുണ്ണ കമ്പി ആയിക്കാണും എന്നവൾക്ക് ബോധ്യമായിരുന്നു.
അത് അവൾക്ക് കാണണമെന്നുണ്ട്.

ഡാ മനു.. ഏതായാലും നീ തടവുന്നു.. എന്റെ കഴുത്തിലും കൂടി തൈലം പുരട്ടിത്തരുമോ?

കേൾക്കേണ്ട താമസം.. അവൻ അവൾക്ക് നേരെയായി നിന്ന് കഴുത്തിൽ തൈലം പുരട്ടി.

ഇരു കക്ഷങ്ങളും വിടർത്തി കമഴ്ന്നു കിടക്കുകയാണ് രമ. അവളുടെ കക്ഷത്തിൽ ചെറിയ രോമങ്ങൾ ഉണ്ട്. ഇടയ്ക്ക് ഇടയ്ക്ക് വൃത്തിയാക്കുന്ന ശീലം അവൾക്കുണ്ടായിരുന്നു.

അവൻ അവളുടെ കഴുത്തിൽ കൂടി തൈലം പുരട്ടി. അവന്റെ സ്പർശനം കഴുത്തിൽ ഏറ്റപാടെ അവളുടെ ഉള്ളിൽ എന്തെന്നില്ലാത്ത ഇളക്കം തുടങ്ങി.

അടിവയറ്റിൽ ഒരു തരിപ്പ്..!!

അവൻ അവളുടെ കഴുത്തിൽ പതിയെ തടവി രസിച്ചു.

ഇത്രെയൊക്കെ ചെയ്തതിനാൽ അവന്റെ കുണ്ണ മുഴച്ചു പൊട്ടാറായി നിൽക്കുകയായിരുന്നു.

രമ ഒന്ന് തല പൊക്കി, വീണ്ടും തല ചരിച്ചു വെച്ചു കിടന്നു. അന്നേരമവൾ അവന്റെ മുഴുത്ത കുണ്ണയെ ശ്രദ്ധിച്ചു.
തന്റെ മുഖത്തിന്‌ തൊട്ടടുത്തായിരുന്നു അത്…

ഞാൻ ഒന്ന് സമ്മതം മൂളിയാൽ മതി അവനെന്റെ വായിൽ വച്ചു തരും അവന്റെ കുട്ടനെ.. അവൾ മനസ്സിൽ ആലോചിച്ചു തരിപ്പ് കൂട്ടി.

അടിപ്പാവാട ഇട്ടതിനാൽ പൂർ ഒലിച്ചാലും ഷഡ്ഢിയുടെ പുറത്ത് വന്നാലും കാണില്ല എന്ന വിശ്വാസം അവൾക്കുണ്ട്.

അവളുടെ കഴുത്തിൽ തടവി രസിച്ചശേഷം മനു കിണ്ണത്തിൽ അവശേഷിച്ച തൈലവുമായി തിരികെ നടന്നു. അപ്പോഴാണ് രമയുടെ വെളുത്ത കാലുകൾ അവന്റെ ശ്രെദ്ധയിൽ പെട്ടത്.

അതിൽ അണിഞ്ഞിരിക്കുന്ന സ്വർണ കൊലുസ്, പക്ഷെ സ്വർണത്തെക്കാൾ ഭംഗിയും വിലപിടുപ്പും രമയുടെ കാലുകൾക്ക് തന്നെയാണ് എന്നവൻ കരുതി.

ഒരിറ്റു രോമം പോലും അവളുടെ കാലുകളിൽ ഇല്ലായിരുന്നു. അവിടെ ഇങ്ങനെ ആണേൽ മേലോട്ട് എങ്ങനെ ആയിരിക്കും എന്നവൻ സങ്കല്പിച്ചു. മേലോട്ട് കാണാൻ എന്താ വഴി അവൻ ആലോചിച്ചു.

ഒരു ബുദ്ധി അവന് തോന്നി, പക്ഷെ നടക്കുമോ ഇല്ലയോ എന്ന് അവന് തന്നെ ഉറപ്പില്ലായിരുന്നു.. എന്നാലും അത് പരീക്ഷിച്ചു നോക്കാൻ അവൻ തീരുമാനിച്ചു.

ചേച്ചി.. കുറച്ചു തൈലം കൂടി ബാക്കിയുണ്ട് കിണ്ണത്തിൽ.. കൈയിൽ പുരട്ടട്ടെ? ചുമ്മാ പുരട്ടിയാലും നല്ലതാണ്..

രമക്ക് വേണ്ടെന്ന് പറയാൻ തോന്നിയില്ല..നാണം കാരണമായിരിക്കും!!
അതിനും അവൾ ഒരു
മൂളലിലൂടെ മറുപടി
കൊടുത്തു.

അവൻ ആ കിണ്ണം തിരികെ കൊണ്ട് വന്നതും, രമയുടെ ഉന്തി നിൽക്കുന്ന കുണ്ടിപ്പന്തിന്റെ ഒരു വശത്തായി അടിപ്പാവാടയുടെ മുകളിൽ ആ തൈലം അറിയാതെ വീണമട്ടിൽ തള്ളിയിട്ടു.

അയ്യോ ചേച്ചി.. കിണ്ണം കൈയിൽ നിന്ന് വഴുതി പോയല്ലോ !!

അത് രമയുടെ വലത് കുണ്ടിയുടെ അറ്റത്തു.. ഷഡ്ഢിയുടെ വരമ്പ് പോകുന്ന ഭാഗത്തായി പടർന്നു. അതിനാൽ ആ കട്ടികുറഞ്ഞ പാവാടയുടെ ഉള്ളിലെ ഷഡ്ഢിവരെ തെളിഞ്ഞു കണ്ടുതുടങ്ങി.

അയ്യോ ഇനി എന്ത് ചെയ്യും?

എന്ത് പണിയാടാ കാണിച്ചേ? അത് എന്റെ പുതിയ പാവാട ആയിരുന്നു.

ചേച്ചി സത്യായിട്ടും തിരിഞ്ഞപ്പോ വഴുതിപ്പോയതാ… സോറി !

ഹാ അത് കുഴപ്പമില്ല..!!

ഇതിങ്ങനെ ഇട്ടാൽ ബാക്കിയുള്ളേടത്തും കൂടി പടരില്ലേ?

അവൻ പറയുന്നതിലും കാര്യമുണ്ടെന്ന് രമക്ക് മനസ്സിലായി. പക്ഷെ അവന്റെ മുന്നിൽ എങ്ങനെയാ ഇത് അഴിച്ചു കിടക്കുന്നെ.. പോരാത്തതിന് അവൻ അരമണിക്കൂർ കഴിഞ്ഞു ഇത് തുടച്ചു മറ്റുവാനും ചൂട് പിടിക്കുവാനും വരും.. അപ്പോൾ എന്ത് ചെയ്യും? അവൾ ചിന്തിച്ചു ആശങ്കയിലായി.

മനു ഒട്ടും താമസിച്ചില്ല.

“ചേച്ചി ഇത് ഊരട്ടെ? അല്ലേൽ ഇത് എല്ലായിടത്തും പടരും ”

അവൻ ഉത്സാഹത്തോടെ ചോദിച്ചു.

എടാ… അത്… അതിപ്പോ എങ്ങനെയാ നിന്റെ മുന്നിൽ?

ഓ ഒന്ന് പോയെ ചേച്ചി… ചേച്ചി അടിയിൽ എന്തേലും ഇട്ടു കാണുമല്ലോ പിന്നെന്താ?

അയ്യേ.. ഈ ചെക്കൻ ഒരു ലൈസൻസും ഇല്ലാത്തല്ലേ വർത്തമാനം പറയുന്നേ..!!

ഇതൊക്കെ എല്ലാവരും ഇടുന്നതല്ലേ പിന്നെന്താ?

എന്നാലും എനിക്ക് നാണക്കേടാ നിന്റെ മുന്നിൽ ഇങ്ങനെ ഒരു വസ്ത്രം മാത്രം ഇട്ട്കൊണ്ട്..!!

ഓ ഇന്നലെ.. അരയ്ക്ക് മുകളിൽ ഇന്ന് അരയ്ക്ക് താഴെ അങ്ങനെ വിചാരിച്ചാൽ മതി…

ഈ ചെക്കൻ…

അവൾ അവന് ഒരു നുള്ള് വച്ചുകൊടുക്കാൻപോയി. അവൻ അത് കിട്ടാതിരിക്കാൻ കുതറി മാറി. അന്നേരം അവന്റെ കയ്യിലിരുന്ന കിണ്ണത്തിലെ ബാക്കി തൈലം കൂടി അവളുടെ പാവാടയുടെ മേൽ വീണു. ഇത്തവണ അത് തുട ഭാഗത്താണ് വീണത്.

അതിൽ കൂടി അവളുടെ വെളുത്ത തുട മങ്ങിത്തെളിഞ്ഞു കാണാം. മനു അത് ശ്രദ്ധിച്ചു.

ദാ വീണ്ടും നിനക്ക് കൈക്ക് ഉറപ്പില്ലേ?
[ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)