കൂട്ടുകാരന്റെ അമ്മ എന്റേതായി
കൂട്ടുകാരന്റെ അമ്മ – മനു : ചേച്ചി…
രമ അപ്പോഴാണ് സ്ഥലകാലബോധത്തിലേക്ക് വന്നത്.
ര : ങേ എന്താടാ ചോദിച്ചേ?
ചേച്ചി ഇന്ന് പോകുന്നില്ലേന്ന്..
ഇല്ലടാ.. നടുവിന് നല്ല വേദന ഉണ്ട്.. തൈലം പുരട്ടണം..
എപ്പോഴാണ്, രാവിലെയാണോ വൈകുന്നേരമാണോ തൈലം ഇടുന്നെ?
രണ്ടുനേരം ഇട്ടാൽ നല്ലതാ പെട്ടെന്ന് മാറും.
ഇത് നല്ലൊരു അവസരമാണ് തനിക്കെന്ന് മനു കരുതി.
ചേച്ചി അപ്പോ തനിയെ ആണോ തൈലം ഇടുന്നെ…?
പിന്നല്ലാതെ.. വേറെ ആരാ ഉള്ളത്..?
ഞാൻ ഇല്ലേ..
അത് വേണ്ട… നിനക്ക് ജോലി ഉള്ളതല്ലേ..?
അത് പോയില്ലേലും കുഴപ്പമില്ല..
എടാ..എന്നാലും വേണ്ട..
ചേച്ചീ.. തനിയെ പുരട്ടിയാൽ നല്ല പോലെ തടവി വീട്ടില്ലേൽ വേറെ കുഴപ്പമാകും….അതാ ഞാൻ പുരട്ടിത്തരാമെന്ന് പറഞ്ഞെ.
എടാ എന്നാലും..
ഒരെന്നാലും ഇല്ല.. ചേച്ചിക്ക് ഞാൻ പുരട്ടി തരുന്നതിൽ വല്ല ചമ്മൽ ഉണ്ടോ?
സത്യത്തിൽ രമക്ക് നാണമായിരുന്നു, അക്കാര്യത്തിൽ
.. എന്നാലും അവൾ പറഞ്ഞു.
ഏ.. ഏയ്..
പിന്നെ, ഒരു പത്തുമണി ആകുമ്പോ ഞാൻ വരാം തൈലം പുരട്ടാൻ.. ഏതേലും തടിക്കട്ടിൽ ഉണ്ടേൽ നല്ലതാ.. ചേച്ചി കമഴ്ന്നു കിടന്നാൽ മതി.. നല്ലോണം തടവി വിട്ട്തരാം… ഒന്നാമത് നട്ടെല്ലാണ്.. വല്ലതും വന്നു പോയാൽ പിന്നെ നേരാവണ്ണം നടക്കാൻപോലും കഴിയത്തില്ല.!!
മനുവിന് തന്നോടുള്ള കരുതൽ അവൾക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. അവന് കെട്ടിപിടിച്ചു ഒരുമ്മ കൊടുക്കാൻ അവൾക്ക് തോന്നി. ആ നിമിഷം അവൾ മനസ്സിൽ ഒരു നൂറു തവണ അവനെ വാരിപ്പുണർന്ന് നൂറുമ്മകൾ കൊടുത്തിരുന്നു.