കൂട്ടുകാരന്റെ അമ്മ എന്റേതായി
ഇത് കണ്ട് മനു ഉറക്കെ ചിരിച്ചു ഗേറ്റ് തുറന്ന് അകത്തു കയറി.
രമ അപ്പോഴും നെഞ്ചത്തു കയ്യും വച്ചു ദേഷ്യം
കൊണ്ട് നിൽക്കുകയായിരുന്നു.
ഹോ പേടിപ്പിച്ചു കളഞ്ഞല്ലോ ചെറുക്കാ.. നിന്റെ വികൃതി കൂടുന്നുണ്ട്. നിന്നെ പറഞ്ഞയക്കട്ടെ ഞാൻ
മനു പെട്ടെന്ന് ഞെട്ടി.
അയ്യോ എന്റെ പൊന്ന് ചേച്ചി.. ഞാൻ ഒന്ന് പറ്റിച്ചതല്ലേ?
പറ്റിക്കാൻ ആണോ നീ അങ്ങനെ ഒക്കെ പറഞ്ഞത്?
അത് ഞാൻ ചേച്ചിയെ ഒന്ന് പരീക്ഷിച്ചതല്ലേ.. ഇന്നലെ ഇതേ പോലെയാണ് അവന്മാർ സംസാരിച്ചത്.. അപ്പൊ ഞാൻ അവരോടു വഴക്കിട്ടു. അപ്പൊ ചേച്ചി പറഞ്ഞത് എന്താണ്?
ഹാ എനിക്കൊന്നും ഓർമ്മയില്ല.
എനിക്ക് ഓർമ്മയുണ്ട്. അവർ പറയും, നമ്മൾ ഒന്നും മിണ്ടാതെ അവിടന്ന് പോണമെന്നൊക്കെ.. അല്ലേ? എന്നിട്ട് അതേ ആൾ എന്താ ചെയ്തത്?
ഉം.. നിന്റെ പരീക്ഷണം കുറച്ചു കൂടുന്നുണ്ട്.
എന്നും പറഞ്ഞു രമ ചുണ്ടുകൾ കടിച്ചു ദേഷ്യം പൂണ്ടു അവന്റെ കൈയിൽ ഒരു നുള്ള് കൊടുത്തു.
മനുവിന് അത് ഒരു സുഖമുള്ള വേദനയായിരുന്നു.
എന്നാലും ഒരാവശ്യവും ഇല്ലാത്തെ എന്നെ തള്ളക്ക് വിളിച്ചില്ലേ?
ഹാ എന്നെ കളിപ്പിച്ചതല്ലേ.. വേണം നിനക്ക്..
ഹും.. ഞാനൊരു പാവമായി പ്പോയി..
ഓ പിന്നെ.. ഒരു പാവം വന്നിരിക്കുന്നു.
ഈ പാവം തന്നെയല്ലേ ചേച്ചിക്ക് വേണ്ടി വഴക്ക് ഉണ്ടാക്കിയത്..
മനു ദുഖഭാവം അഭിനയിച്ചു പറഞ്ഞു.