Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

കൂട്ടുകാരന്റെ അമ്മ എന്റേതായി. ഭാഗം – 7

(Koottukaarante amma entethaayi Part 7)


ഈ കഥ ഒരു എന്റേതായി സീരീസിന്റെ ഭാഗമാണ് , മറ്റ് 12 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
കൂട്ടുകാരന്റെ അമ്മ എന്റേതായി

കൂട്ടുകാരന്റെ അമ്മ – കടയുടെ മുന്നിൽ ഇരിക്കുന്നവർ രമയെ കുറിച്ചാണ് പറഞ്ഞു രസിക്കുന്നത് എന്നവന് മനസ്സിലായി.

ഇതെല്ലാം ശ്രെവിച്ചു അവന്റെ കോപം ഇരച്ചുകയറി. അവൻ അവർക്ക് നേരെ ചെന്ന് അരിശം മൂത്ത് പറഞ്ഞു :

നിങ്ങൾക്കൊക്കെ നല്ല പ്രായം ഉണ്ടല്ലോ.. വല്ല പണിയുമെടുത്തു ജീവിച്ചൂടെ? രാവിലെ ഒരു പണിയും ഇല്ലാണ്ട് ഇങ്ങനെ കടത്തിണ്ണയിൽ ഇരുന്ന് ഒരു സ്ത്രീയെക്കുറിച്ച് ഇല്ലാത്ത കഥകൾ പറഞ്ഞു പരത്താൻ നിങ്ങൾക്ക് നാണമില്ലേ?
നീയൊക്കെ പറഞ്ഞു രസിച്ചത് എന്റെ കൂട്ടുകാരന്റെ അമ്മയെ കുറിച്ചാ.. കേട്ടോടാ നായിന്റെ മക്കളെ !!

സജി : ഇതൊക്കെ ചോദിക്കാൻ നീ ആരാടാ?

മനു : നീയൊക്കെ കൂട്ട് കിടക്കുന്നവൻ എന്ന് പറഞ്ഞില്ലേ അത് ഞാനാടാ..മേലാൽ അവരെക്കുറിച് ഇമ്മാതിരി വർത്തമാനം പറഞ്ഞാൽ പ്രായം നോക്കാതെ രണ്ടണ്ണം തരും കേട്ടോടാ?

മനു ഇത്രയ്ക്ക് ഉച്ചത്തിൽ പറഞ്ഞത് കാരണം അടുത്ത കടയിൽ ഉള്ളവരൊക്കെ എന്താ സംഭവം എന്നറിയാൻ എത്തി.

അപ്പോഴേക്കും ആ ജോലിയില്ലാ വായിനോക്കികൾ അവിടം വിട്ടു.
എന്താ നടന്നത് എന്ന് അവർ തിരക്കിയപ്പോൾ മനു കാര്യം പറഞ്ഞു.

കുറച്ചു കഴിഞ്ഞു മനുവിന്റെ കട തുറന്നു അവൻ ജോലി ആരംഭിച്ചു.

അന്ന് ജോലി കഴിഞ്ഞു അവൻ രമയുടെ വീട്ടിൽ തിരികെ എത്തി.

കതക് അടഞ്ഞായിരുന്നു കിടന്നത്. അവൻ കാളിംഗ് ബെൽ അടിച്ചു. അപ്പോൾ രമ വാതിൽ തുറന്ന് കൊടുത്തു.

മനു അവളുടെ മുഖം ശ്രെദ്ധിച്ചു.

പതിവ് പോലത്തെ വെളിച്ചം ആ മുഖത്ത് കാണുന്നില്ല.. എന്തോ സംഭവിച്ചിട്ടുണ്ട്. എന്താണാവോ?

മനുവിനെ നോക്കി ഒന്ന് ചെറുതായി വരുത്തി തീർത്ത ഒരു കപടമായ ചിരി ചിരിച്ചു.

എന്താ പറ്റിയത്?
കാരണം തിരക്കാൻ പോലും ധൈര്യമില്ല. അത്കൊണ്ട് അവൻ നേരെ മുകളിൽ പോയി ഫ്രക്ഷായി.

രാത്രി ഡിന്നർ കഴിക്കാൻ താഴെ വന്നു. അപ്പോഴും രമയുടെ മുഖത്ത് ഒരു മ്ലാനതയുണ്ട്. അവർ രണ്ടു പേരും കഴിക്കാൻ ഇരുന്നു.

മനു രണ്ടും കല്പിച്ചു രമയോട് എന്താണ് ചേച്ചി വല്ലാതെ ഇരിക്കുന്നതെന്ന് ചോദിക്കാൻ തീരുമാനിച്ചു.

ചേച്ചീ… ഞാൻ വന്നപ്പോൾ മുതൽ ശ്രദ്ധിക്കുന്നു. ചേച്ചിക്ക് എന്താ പറ്റിയത്? ഒരു മ്ലാനത.

ഒന്നുമില്ലടാ..

രമ കണ്ണിമ വെട്ടാതെ അത് ഉടനടി പറഞ്ഞു.

അത് കള്ളമാണെന്ന് മനുവിന് മനസ്സിലായി.

അല്ല.. എന്തോ ഉണ്ട്?
അഭി വിളിച്ചില്ലേ?
വല്ല അസുഖം ബുദ്ധിമുട്ട് അങ്ങനെ വല്ലതും?
എന്തായാലും പറയ്‌ ചേച്ചി..

ഡാ അതൊന്നുമല്ല..

പിന്നെ?

ഞാൻ അറിഞ്ഞു..

മനു അപ്പോൾ ആലോചിച്ചു ഇനി രാവിലെ നടന്നതാണോ സംഭവം. ഇനി ആക്കാരണത്താൽ ഞാൻ ഇനി ഇവിടം വിട്ട് പോകേണ്ടി വരുമോ?
അവൻ ആശങ്കയിലായി.

മനു ഒന്നും അറിയാത്ത രീതിയിൽ ചോദിച്ചു.

“എ..എന്ത്? ”

നീ രാവിലെ ആ ജംഗ്ഷനിൽ ഇരിക്കുന്ന വായിനോക്കികളോട് വഴക്ക് ഉണ്ടാക്കിയത്.

ചേച്ചി അത് പിന്നെ…ഞാൻ എന്തിനാ വഴക്ക് ഉണ്ടാക്കിയത് എന്നൊന്ന് കേൾക്ക്..

അതും ഞാൻ അറിഞ്ഞു.. ഡാ അതിന്റെ ഒരാവിശ്യവുമില്ല.
അവറ്റകൾ ഓരോന്ന് പറയും
നീ അതൊന്നും കാര്യമാക്കേണ്ടിയിരുന്നില്ല. ഭർത്താവ് മരിച്ച സ്ത്രീകൾക്ക് ഇതൊക്കെ സർവസാധാരണമാ.

എന്നാലും.. അവർ ചേച്ചിയെ പറഞ്ഞപ്പോ പെട്ടെന്ന് ദേഷ്യം വന്നു.. അതാ…

ഹാ സാരമില്ല.. ഇനി ഇത് പോലെ വഴക്കിനൊന്നും പോകരുത്.

ചേച്ചിയുടെ മുന്നിൽ വച്ചാണ് ഇങ്ങനെ ഓരോന്ന് പറഞ്ഞതെങ്കിൽ ചേച്ചി എന്തോ ചെയ്യുമായിരുന്നു?

ഡാ.. ഭർത്താവ് ഇല്ലാത്ത സ്ത്രീ എന്ത് ചെയ്യാനാ. മിണ്ടാതെ കേട്ടുകൊണ്ട് പോരും. ആരും ചോദിക്കാൻ വരില്ല എന്ന ധൈര്യം അവന്മാർക്കുണ്ട്.

ഇനി അത് മാറും.. ഇനി ഞാൻ ചോദിക്കും.

സിമി ഒന്ന് ചിരിച്ചു.

ഇതൊക്കെ നിന്റെ പ്രായത്തിന്റെ ചോരത്തിളപ്പാണ്. നീ തത്ക്കാലം കുഴപ്പത്തിനൊന്നും പോകേണ്ട.

ചേച്ചി.. അഭിയുടെ അച്ഛൻ മരിച്ചതിൽ പിന്നെ ഇത്പോലുള്ള വായിനോക്കികളുടെ ശല്യം എങ്ങനെയാ കൈകാര്യം ചെയ്തത്?

അതൊക്കെ ഒരു പരിധിവരെ മിണ്ടാതെ പോയാൽ മതി.. പിന്നെ അവരാൽത്തന്നെ നിർത്തിക്കോളും.

പെട്ടെന്ന് ചേച്ചിയെ പറ്റി ഇല്ലാത്തത് കേട്ടപ്പോൾ പ്രതികരിച്ചു പോയി.. ഇനി അങ്ങനെ ഉണ്ടാവില്ല ചേച്ചി..

ഡാ നീ ചെയ്തത് നല്ല കാര്യം തന്നെ.. പക്ഷെ ഇതിന്റെയൊക്കെ പരിണിത ഫലമാണ് കുഴപ്പം.. അവന്മാർ ഇത് കൊണ്ടൊന്നും അടങ്ങില്ല.. അവന്മാരെക്കൊണ്ട് എത്രത്തോളം നാറ്റിക്കാൻ പറ്റുമോ അത്രെയും നാറ്റിക്കും.

മനു അതിനെക്കുറിച് ആലോചിച്ചില്ല. നാക്കിനു ബെല്ലും ബ്രേക്കും ഇല്ലാത്ത ജാതികളാ.

രമ പറഞ്ഞത് ശെരിയാണെന്നവന് തോന്നി.

അതെ സമയം മനു തനിക്ക് വേണ്ടി വഴക്ക് ഉണ്ടാക്കിയതിൽ രമക്ക് ഉള്ളിന്റെയുള്ളിൽ ആരോ തനിക്ക് വേണ്ടി ചോദിക്കാനുണ്ട് എന്നൊരു അനുഭൂതി ഉണ്ടാക്കി. പക്ഷെ അതവൾ പുറത്ത് കാണിച്ചില്ല.

അത്താഴം കഴിച്ചതിന് ശേഷം മനു കിടക്കാനൊരുങ്ങി. അപ്പോളാണ് അഭിയുടെ കാൾ വന്നത്.

ഡാ അവിടെ എപ്പിടി സുഖാണോ?

സുഖത്തിനൊന്നും ഒരു കുറവുമില്ല അളിയാ..നിന്റെ അവിടത്തെ ആന്റിയെ വളപ്പ് ഏത് വരെ ആയി?

ഓ.. ഞാൻ ഇത് വരെ തുടങ്ങിയില്ല. പക്ഷെ പറ്റാവുന്ന അത്രെയും കണ്ട് രസിക്കുന്നുണ്ട്.

നിന്റെ കോളേജിൽ ഒത്ത ചരക്കൊന്നും ഇല്ലേ.. ഒരു കളി ഒപ്പിക്കാൻ?

എല്ലാം ചളുക്കുകളാണ്.. ഒന്നും കൊള്ളത്തില്ല.

അളിയാ നീ ഇങ്ങോട്ടേക്ക് എന്നാണ് വരുന്നേ?

നോക്കട്ടെടാ.. ഇനി അവധികൾ ഒക്കെ നോക്കിയിട്ട് പറയാം.
നിന്നെ അമ്മ നന്നായി നോക്കുന്നുണ്ടോ?

ഓ നന്നായിത്തന്നെ നോക്കുന്നുണ്ട് അളിയാ…

അപ്പോ ശെരി.. ഞാൻ വിളിക്കാം.

ശെരിടാ..

രാവിലെ രമ ചേച്ചിക്ക് വേണ്ടി ഉണ്ടാക്കിയ വഴക്കിൽ കുറച്ചെങ്കിലും അവർ ഇമ്പ്രെസ്സ് ആയിക്കാണും എന്ന് മനു വിശ്വസിച്ചു.

ഇനിയും കുറച്ചു കൂടി അടുക്കാനുണ്ട്.. എങ്കിലേ കളികൾ പെട്ടെന്ന് നടക്കു എന്ന് മനു കരുതി.

പിറ്റേന്ന് ജോലി കഴിഞ്ഞു വൈകുന്നേരം അവൻ നേരത്തെ ഇറങ്ങി. അഭിയുടെ വീടിന്റെ മുൻവശം എത്താറായപ്പോൾ ആരോ മുറ്റമടിക്കുന്ന ശബ്ദം കേട്ടു. വേറെ ആരുമായിരിക്കില്ല രമ തന്നെ എന്നവൻ ഉറപ്പിച്ചു. അവൻ മതിലിനു മുകളിൽ കൂടി എത്തി നോക്കി.

ഒരു കറുത്ത നൈറ്റി ധരിച്ചു കൊണ്ട് തന്റെ തൂവെണ്ണ മുലകൾ മറയ്ക്കാതെ കുനിഞ്ഞു മുറ്റമടിക്കുകയായിരുന്നു രമ.

ഓരോ തവണ അവളുടെ കൈകൾ വീശി മുറ്റമടിക്കുമ്പോളും അവളുടെ മുലക്കുടങ്ങൾ തമ്മിൽ തമ്മിലടിച്ചു കളിച്ചു. ഇത് കണ്ട് മനുവിന് കമ്പിയായി. പെട്ടെന്നവൻ രമയെ ഒന്ന് കളിപ്പിക്കാം എന്ന് കരുതി. അവൻ പെട്ടെന്ന് കുനിഞ്ഞു മുട്ട് കുത്തി ഒളിച്ചിരുന്നു. എന്നിട്ട് രമക്ക് കേൾക്കാൻ പാകത്തിൽ ശബ്ദം മാറ്റി വിളിച്ചു..

“പൂയ് രമയെ..നീ ഒരുത്തനെ ഇവിടെ കൂട്ട് കിടപ്പിന് കിടത്തിയിട്ടുണ്ടല്ലോ?
നമ്മളെ വിളിച്ചാൽ നമ്മളും വരുമെ കൂട്ട് കിടക്കാൻ..”

രമക്ക് അത് കേട്ടപാടെ ചൊറിഞ്ഞു വന്നു. അവൾ അരിശം മൂത്ത് പറഞ്ഞു.

“പ്ഫാ നിന്റെ തള്ളയ്ക്ക് കൂട്ട് കിടക്കടാ നായിന്റെ മോനെ ”

അത് ആരാണെന്ന് അറിയാൻ അവൾ ഓടി വന്നു. മതിലിനടുത്ത് കാൽപ്പെരുമാറ്റം കേട്ടതും രമ അങ്ങോട്ടേക്കു വരുന്നുവെന്ന് മനുവിന് മനസ്സിലായി. അവൻ പെട്ടെന്ന് ചാടി അവളെ ഭയപ്പെടുത്തി

“ഭൂ…”

രമ പേടിച്ചു പിറകിലേക്ക് ആഞ്ഞു. അവൾക്ക് പെട്ടെന്ന് ദേഷ്യവും ഭയവും ചിരിയും കലർന്ന ഭാവമായി.

ഇത് കണ്ട് മനു ഉറക്കെ ചിരിച്ചു ഗേറ്റ് തുറന്ന് അകത്തു കയറി.

രമ അപ്പോഴും നെഞ്ചത്തു കയ്യും വച്ചു ദേഷ്യം
കൊണ്ട് നിൽക്കുകയായിരുന്നു.

ഹോ പേടിപ്പിച്ചു കളഞ്ഞല്ലോ ചെറുക്കാ.. നിന്റെ വികൃതി കൂടുന്നുണ്ട്. നിന്നെ പറഞ്ഞയക്കട്ടെ ഞാൻ

മനു പെട്ടെന്ന് ഞെട്ടി.

അയ്യോ എന്റെ പൊന്ന് ചേച്ചി.. ഞാൻ ഒന്ന് പറ്റിച്ചതല്ലേ?

പറ്റിക്കാൻ ആണോ നീ അങ്ങനെ ഒക്കെ പറഞ്ഞത്?

അത് ഞാൻ ചേച്ചിയെ ഒന്ന് പരീക്ഷിച്ചതല്ലേ.. ഇന്നലെ ഇതേ പോലെയാണ് അവന്മാർ സംസാരിച്ചത്.. അപ്പൊ ഞാൻ അവരോടു വഴക്കിട്ടു. അപ്പൊ ചേച്ചി പറഞ്ഞത് എന്താണ്?

ഹാ എനിക്കൊന്നും ഓർമ്മയില്ല.

എനിക്ക് ഓർമ്മയുണ്ട്. അവർ പറയും, നമ്മൾ ഒന്നും മിണ്ടാതെ അവിടന്ന് പോണമെന്നൊക്കെ.. അല്ലേ? എന്നിട്ട് അതേ ആൾ എന്താ ചെയ്തത്?

ഉം.. നിന്റെ പരീക്ഷണം കുറച്ചു കൂടുന്നുണ്ട്.

എന്നും പറഞ്ഞു രമ ചുണ്ടുകൾ കടിച്ചു ദേഷ്യം പൂണ്ടു അവന്റെ കൈയിൽ ഒരു നുള്ള് കൊടുത്തു.

മനുവിന് അത് ഒരു സുഖമുള്ള വേദനയായിരുന്നു.

എന്നാലും ഒരാവശ്യവും ഇല്ലാത്തെ എന്നെ തള്ളക്ക് വിളിച്ചില്ലേ?

ഹാ എന്നെ കളിപ്പിച്ചതല്ലേ.. വേണം നിനക്ക്..

ഹും.. ഞാനൊരു പാവമായി പ്പോയി..

ഓ പിന്നെ.. ഒരു പാവം വന്നിരിക്കുന്നു.

ഈ പാവം തന്നെയല്ലേ ചേച്ചിക്ക് വേണ്ടി വഴക്ക് ഉണ്ടാക്കിയത്..

മനു ദുഖഭാവം അഭിനയിച്ചു പറഞ്ഞു.

ഞാൻ പറഞ്ഞോ.. എനിക്ക് വേണ്ടി വഴക്കുണ്ടാക്കാൻ?

രമ പുരികം പൊക്കി ചെറിയ ചിരിയോടെ അവനെ നോക്കി ചോദിച്ചു.

എനിക്ക് ഇതു തന്നെ വേണം… !!

ഇത് കേട്ട് രമ വല്ലാതെ ചിരിച്ചു.

എന്നിട്ട് അവൾ അവനെ അകത്തേക്ക് കൂട്ടിക്കൊണ്ട് പോയി.

അതിന് ശേഷം അവർ രണ്ടുപേരും നല്ല കൂട്ടായി.

മനു ഫ്രക്ഷാകാൻ പോയി.

രാത്രി ഭക്ഷണം കഴിക്കാൻ താഴേക്ക് ചെന്നു. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)