കൂട്ടുകാരന്റെ അമ്മ എന്റേതായി
ചേച്ചി അത് പിന്നെ…ഞാൻ എന്തിനാ വഴക്ക് ഉണ്ടാക്കിയത് എന്നൊന്ന് കേൾക്ക്..
അതും ഞാൻ അറിഞ്ഞു.. ഡാ അതിന്റെ ഒരാവിശ്യവുമില്ല.
അവറ്റകൾ ഓരോന്ന് പറയും
നീ അതൊന്നും കാര്യമാക്കേണ്ടിയിരുന്നില്ല. ഭർത്താവ് മരിച്ച സ്ത്രീകൾക്ക് ഇതൊക്കെ സർവസാധാരണമാ.
എന്നാലും.. അവർ ചേച്ചിയെ പറഞ്ഞപ്പോ പെട്ടെന്ന് ദേഷ്യം വന്നു.. അതാ…
ഹാ സാരമില്ല.. ഇനി ഇത് പോലെ വഴക്കിനൊന്നും പോകരുത്.
ചേച്ചിയുടെ മുന്നിൽ വച്ചാണ് ഇങ്ങനെ ഓരോന്ന് പറഞ്ഞതെങ്കിൽ ചേച്ചി എന്തോ ചെയ്യുമായിരുന്നു?
ഡാ.. ഭർത്താവ് ഇല്ലാത്ത സ്ത്രീ എന്ത് ചെയ്യാനാ. മിണ്ടാതെ കേട്ടുകൊണ്ട് പോരും. ആരും ചോദിക്കാൻ വരില്ല എന്ന ധൈര്യം അവന്മാർക്കുണ്ട്.
ഇനി അത് മാറും.. ഇനി ഞാൻ ചോദിക്കും.
സിമി ഒന്ന് ചിരിച്ചു.
ഇതൊക്കെ നിന്റെ പ്രായത്തിന്റെ ചോരത്തിളപ്പാണ്. നീ തത്ക്കാലം കുഴപ്പത്തിനൊന്നും പോകേണ്ട.
ചേച്ചി.. അഭിയുടെ അച്ഛൻ മരിച്ചതിൽ പിന്നെ ഇത്പോലുള്ള വായിനോക്കികളുടെ ശല്യം എങ്ങനെയാ കൈകാര്യം ചെയ്തത്?
അതൊക്കെ ഒരു പരിധിവരെ മിണ്ടാതെ പോയാൽ മതി.. പിന്നെ അവരാൽത്തന്നെ നിർത്തിക്കോളും.
പെട്ടെന്ന് ചേച്ചിയെ പറ്റി ഇല്ലാത്തത് കേട്ടപ്പോൾ പ്രതികരിച്ചു പോയി.. ഇനി അങ്ങനെ ഉണ്ടാവില്ല ചേച്ചി..
ഡാ നീ ചെയ്തത് നല്ല കാര്യം തന്നെ.. പക്ഷെ ഇതിന്റെയൊക്കെ പരിണിത ഫലമാണ് കുഴപ്പം.. അവന്മാർ ഇത് കൊണ്ടൊന്നും അടങ്ങില്ല.. അവന്മാരെക്കൊണ്ട് എത്രത്തോളം നാറ്റിക്കാൻ പറ്റുമോ അത്രെയും നാറ്റിക്കും.