കൂട്ടുകാരന്റെ അമ്മ എന്റേതായി
മനു അവളുടെ മുഖം ശ്രെദ്ധിച്ചു.
പതിവ് പോലത്തെ വെളിച്ചം ആ മുഖത്ത് കാണുന്നില്ല.. എന്തോ സംഭവിച്ചിട്ടുണ്ട്. എന്താണാവോ?
മനുവിനെ നോക്കി ഒന്ന് ചെറുതായി വരുത്തി തീർത്ത ഒരു കപടമായ ചിരി ചിരിച്ചു.
എന്താ പറ്റിയത്?
കാരണം തിരക്കാൻ പോലും ധൈര്യമില്ല. അത്കൊണ്ട് അവൻ നേരെ മുകളിൽ പോയി ഫ്രക്ഷായി.
രാത്രി ഡിന്നർ കഴിക്കാൻ താഴെ വന്നു. അപ്പോഴും രമയുടെ മുഖത്ത് ഒരു മ്ലാനതയുണ്ട്. അവർ രണ്ടു പേരും കഴിക്കാൻ ഇരുന്നു.
മനു രണ്ടും കല്പിച്ചു രമയോട് എന്താണ് ചേച്ചി വല്ലാതെ ഇരിക്കുന്നതെന്ന് ചോദിക്കാൻ തീരുമാനിച്ചു.
ചേച്ചീ… ഞാൻ വന്നപ്പോൾ മുതൽ ശ്രദ്ധിക്കുന്നു. ചേച്ചിക്ക് എന്താ പറ്റിയത്? ഒരു മ്ലാനത.
ഒന്നുമില്ലടാ..
രമ കണ്ണിമ വെട്ടാതെ അത് ഉടനടി പറഞ്ഞു.
അത് കള്ളമാണെന്ന് മനുവിന് മനസ്സിലായി.
അല്ല.. എന്തോ ഉണ്ട്?
അഭി വിളിച്ചില്ലേ?
വല്ല അസുഖം ബുദ്ധിമുട്ട് അങ്ങനെ വല്ലതും?
എന്തായാലും പറയ് ചേച്ചി..
ഡാ അതൊന്നുമല്ല..
പിന്നെ?
ഞാൻ അറിഞ്ഞു..
മനു അപ്പോൾ ആലോചിച്ചു ഇനി രാവിലെ നടന്നതാണോ സംഭവം. ഇനി ആക്കാരണത്താൽ ഞാൻ ഇനി ഇവിടം വിട്ട് പോകേണ്ടി വരുമോ?
അവൻ ആശങ്കയിലായി.
മനു ഒന്നും അറിയാത്ത രീതിയിൽ ചോദിച്ചു.
“എ..എന്ത്? ”
നീ രാവിലെ ആ ജംഗ്ഷനിൽ ഇരിക്കുന്ന വായിനോക്കികളോട് വഴക്ക് ഉണ്ടാക്കിയത്.