Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

കൂട്ടുകാരന്റെ അമ്മ എന്റേതായി. ഭാഗം – 4

(Koottukaarante amma entethaayi Part 4)


ഈ കഥ ഒരു എന്റേതായി സീരീസിന്റെ ഭാഗമാണ് , മറ്റ് 12 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
കൂട്ടുകാരന്റെ അമ്മ എന്റേതായി

കൂട്ടുകാരന്റെ അമ്മ – മനു കഴിച്ചുകൊണ്ടിരിക്കവേ അവന്റെ അടുത്തിരുന്ന ഒരു സ്പൂൺ മേശയുടെ അടിയിൽ പോയി . അവൻ അതെടുക്കുവാൻ കുനിഞ്ഞു. കുനിഞ്ഞപ്പോൾ ആണ് മനു ശ്രദ്ധിച്ചത്. രമ ഇരിക്കുന്നത് കൊണ്ട് സാരി തലപ്പു കുറച്ചു മാറിയിരിക്കുന്നു.. അതിനാൽ ആ തൂവെണ്ണ വയറ് കാണാം.. ഹോ അതും എന്ത് മിനുസമാണ്. മൊത്തത്തിൽ ഇവരൊരു വെണ്ണക്കട്ടി തന്നെ.!!

എന്നാവോ ഇതിനെ ഉടുതുണി ഇല്ലാതെ ഒന്ന് കാണാൻ പറ്റുക. കുറെനേരം കുനിഞ്ഞിരുന്നാൽ സംശയം വരാം എന്നുള്ളത് കൊണ്ട് മനു വൈകാതെ നേരെ ആയി.

ഭക്ഷണം കഴിച്ചു കഴിഞ്ഞ് മനു പോകാൻ ഒരുങ്ങി. ഇറങ്ങാൻ നേരം മനു ഒരു സെൽഫി എടുക്കാം എന്ന് കരുതി അങ്ങനെ രമയെയും അഭിയേയും വിളിച്ചു. ആദ്യം മനു സ്വയം എടുത്തു, ശേഷം അഭി സെൽഫി എടുത്തു അഭി സെൽഫി എടുക്കാൻ നേരം മനു രമയോട് അടുത്താണ് നിന്നത്. ഒന്ന് രണ്ട് തവണ അവനാൽ ആകുന്ന വിധം കൈമുട്ട് കൊണ്ട് രമയുടെ പാൽക്കുടങ്ങളിൽ ഉരസി.. എന്നാൽ അതിന് വലിയ ദൈർഘ്യം ഇല്ലായിരുന്നു. സെൽഫിക്ക് ശേഷം മനു അഭിക്ക് എല്ലാവിധ ആശംസകളും നേർന്നു യാത്ര പറഞ്ഞു.

മനു വീട്ടിലെത്തി അന്നെടുത്ത ഫോട്ടോകളും, നടന്ന കാര്യങ്ങളും ആലോചിച്ചു ഒരു വാണം വിട്ടു കിടന്നുറങ്ങി.

പിറ്റേന്ന് അഭി എറണാകുളത്തേക്ക് പോയി. മനുവിന്റെ കാമറാണി ആ വീട്ടിൽ ഒറ്റക്കാണ്. പക്ഷെ അഭി ഇല്ലാത്തതിനാൽ അതും ഇതും പറഞ്ഞു അങ്ങോട്ടേക്ക് കയറി ചെല്ലാൻ മനുവിന് കഴിയത്തില്ല.

അതിന് തക്കതായ കാരണം വേണം.. ഒരു കാരണം കണ്ട് പിടിക്കുക എന്നതാണ് അവന്റെ അടുത്ത പദ്ധതി.

ഏതാണ്ട് രണ്ട് മൂന്ന് ദിവസം ഒരു വഴിയും കിട്ടാതെ മനു ബുദ്ധിമുട്ടി. പക്ഷെ അതിന്റെ ഇടയ്ക്ക് രാത്രി രാത്രി അഭിക്ക് മെസ്സേജ് ഇടാനും അന്വേഷണം പറയാനും മനു മറന്നില്ല..

ഇടയ്ക്ക് അവൻ രമയെ അന്വേഷിച്ചതായി പറയാനും അഭിയോട് പറഞ്ഞു.

ഒരു ദിവസം മനു വീട്ടിലേക്ക് തിരികെ വരുന്ന വഴിക്ക് ഒരു തെങ്ങിൽ, ഒരു ഫ്ലെക്സ് ബോർഡ്‌ കണ്ടു

“വീട് വാടകക്ക് ”

അതിനെ ഒന്ന് ചെറുതായി നോക്കിയിട്ട് അവന്റെ ബൈക്ക് യാത്ര തുടർന്നു.

വീട് എത്താറായതും അവന്റെ വണ്ടിയിലെ പെട്രോൾ തീർന്നു. കുറച്ചു ദൂരം തള്ളിയാണ് വീട് എത്തിയത്.

ഹോ വണ്ടി എങ്ങാനും കംപ്ലയിന്റ് ആയാൽ എന്തോ ചെയ്യും.. അവൻ മനസ്സിൽ ഓർത്തു.

പെട്ടെന്ന് അവനൊരു ബുദ്ധി ഉദിച്ചു.

ഒരാഴ്ച കഴിഞ്ഞു അഭിയുടെ മേൽ അത് പ്രയോഗിക്കാം. അതെങ്ങാനും നടന്നാൽ..മോനെ മനു നിന്റെ കാര്യം എളുപ്പമായെടാ..!!

മനു മനസ്സിൽ ചതുരംഗം കളിക്കുകയായിരുന്നു.

ഒരാഴ്ച കഴിഞ്ഞു. ഒടുവിൽ ആ ബുദ്ധി പ്രയോഗിക്കാൻ നേരമായി. അന്ന് രാത്രി മനു അഭിയെ വിളിച്ചു.

മനു : അളിയാ അവിടെ എങ്ങനുണ്ട്, പിള്ളേരൊക്കെ കൊള്ളാമോ?

അഭി : ഒന്ന് രണ്ടെണ്ണം കൊള്ളാം.

മനു :ടീച്ചർമാരോ?

അഭി : തരക്കേടില്ല

മനു : ചരക്കുകൾ ആണോ ? നിനക്ക് കോളേജിൽ പഠിക്കുമ്പോഴും ടീച്ചർമാരുടെ മുലയും കുണ്ടിയും മതിയല്ലോ.

അഭി : ഡാ പോടാ.. ഇപ്പൊ അങ്ങനെ ഒന്നുമില്ല.

മനു : ഓ ഇപ്പൊ നിനക്ക് അവിടെ ഒരു കിടു ആന്റി ഉണ്ടല്ലോ കൂടെ.. അവരെ കറക്കി എടുത്തോ?

അഭി : അളിയാ അതൊന്നും പറയണ്ട പൊന്നെ.. മത്തായി അങ്കിൾ ഇങ്ങനൊരു മുതലിനെ വീട്ടിൽ വച്ചിട്ടാണ് ഈ ലോകം മുഴുവനും കള്ളവെടി വച്ചു നടക്കുന്നത്.. മണ്ടൻ. ഇതെന്താ ഒരു സാധനം ഹമ്പോ… പെറ്റിട്ടു പോലുമില്ല.. നല്ല സ്വയമ്പൻ സാധനം..കണ്ടാൽ സിനിമാനടി കനിഹയുടെ ലുക്ക്‌ ഉണ്ട്.

എല്ലാം ആവശ്യത്തിനുണ്ട്. പെണ്ണെന്നു പറഞ്ഞാൽ ഇതാണ് മോനെ. കല്യാണത്തിന് മുന്നേ മോഡലിംഗ് ആയിരുന്നു.. ഇപ്പോൾ ഇല്ല.

മനു : ഹോ നിന്റെയൊക്കെ ഒരു യോഗം. സിനിമ ഫീൽഡിൽ ഉള്ളതല്ലേ.. അതങ്ങനെ വരൂ. നിന്റെ മത്തായി അങ്കിൾ ആ വണ്ടി ഓടിക്കുന്നില്ലെങ്കിൽ നിനക്ക് ട്രൈ ചെയ്തൂടെ?

അഭി : ഉം നോക്കട്ടെ.. എന്തേലും വഴി ഉണ്ടോന്ന്.. ഏതായാലും രണ്ട് വർഷം ഉണ്ട്.. അതിനുള്ളിൽ ഞാൻ വശത്താക്കും മോനെ..

മനു : കള്ളൻ..

അഭി : വേറെ എന്തുണ്ട്ര വിശേഷം?

മനു : അളിയാ ഒരു കാര്യമുണ്ട്.. അതാ നിന്നെ വിളിച്ചത്.

അഭി : പറയടാ..എന്താ ?

മനു : അ.. അത്… നീ എന്നെ ഒന്ന് സഹായിക്കണം..

അഭി : എന്ത് സഹായം ? നീ കാര്യം പറ..

മനു : നിനക്ക് ഓക്കെ ആണെങ്കിൽ മതി.. ഇല്ലേൽ വേണ്ട.. ഞാൻ വേറെ വഴി നോക്കിക്കോളാം.

അഭി : നീ ആദ്യം കാര്യം പറയ്‌.. പുല്ലേ..

മനു : നിന്റെ കരിനാക്കാണെന്ന് തോന്നുന്നു.. നീ അന്ന് പറഞ്ഞ കാര്യം നടന്നു.

അഭി : ങേ എന്ത്?

മനു : നീ പറഞ്ഞത് പോലെ ബൈക്ക് പണിയായി എന്റെ വീടിന് അടുത്തുള്ള ഒരു ചേട്ടൻ ഒരു സ്ഥലത്ത് പോകാൻ കൊണ്ടു പോയി അങ്ങേര് തിരിച്ചു വരുന്ന വഴിക്ക് ആക്‌സിഡന്റ് ആയി വണ്ടിക്ക് നല്ലോണം പണി കിട്ടി.

അഭി : ഹാ അത്രേയുള്ളൂ? നിനക്ക് പൈസ വേണോ?

മനു : ഹാ പൈസേടെ വിഷയം ഒന്നുമല്ല.. അതെന്റേൽ ഉണ്ട് .. പക്ഷെ വണ്ടി പണി ചെയ്ത് എടുക്കാൻ മിനിമം ഒന്നര മാസം എടുക്കും. എനിക്കാണേൽ ബസ്സിൽ പോയി വരാനുള്ള ബുദ്ധിമുട്ട് അന്നേ നിന്നോട് പറഞ്ഞിട്ടുണ്ടല്ലോ? അത് കൊണ്ടു….

അഭി : അത് കൊണ്ടു?

മനു : അത് കൊണ്ട്…. അത് കൊണ്ടു….നീ അന്ന് പറഞ്ഞില്ലേ നിന്റെ മുകളിലത്തെ നില വാടകക്ക് കൊടുക്കുന്ന പ്ലാൻ, വണ്ടി ശെരി ആകുന്നത്വരെ ഞാൻ വാടകക്ക് നിന്റെ വീട്ടിൽ താമസിച്ചോട്ടെ,

വാടക തരാം അളിയാ.. നിനക്ക് സമ്മതമാണെൽ മതി…

അഭി : പ്ഫാ നീർത്തട നിന്റെ തൊലിഞ്ഞ വർത്തമാനം.

മനു : ഡാ ഓക്കെ.. അല്ലേൽ വേണ്ട.. ഞാൻ വേറെ വഴി നോക്കിക്കോളാം.

അഭി : അതിന് ഓക്കെ അല്ലെന്ന് ആരു പറഞ്ഞു.. നിന്റെ തൊലിഞ്ഞ സംസാരം എനിക്ക് പിടിച്ചില്ല.. അത്ര തന്നെ. നീ എന്തോ പറഞ്ഞെ ? വാടകയോ? വാടകക്കുള്ള ബന്ധമാണോ അളിയാ നമ്മൾ തമ്മിലുള്ളത്? നീ എന്തായാലും അ പറഞ്ഞത് മോശമായിപ്പോയി.

മനു : അല്ല അളിയാ .. വെറുതെ നിൽക്കുന്ന ആ തോന്നൽ മാറാൻ.. അതുമല്ല നിന്റെ അമ്മക്ക് വാടക തരുന്നത് കൊണ്ടു എതിർപ്പ് കാണുകയും ഇല്ലായിരിക്കും എന്ന് വിചാരിച്ചു..

അഭി : ഡാ അത് നിന്റെയും കൂടി വീടല്ലേ.. നിന്റെ പ്രശ്നം എന്റെ പ്രശ്നം അല്ലെ? ഇപ്പൊ നിന്നെ സഹായിച്ചില്ലേൽ പിന്നെ എപ്പോൾ സഹായിക്കാനാണ്?

ഇനി നിന്റെ ബൈക്ക് ശെരി ആയില്ലേലും നീ അവിടെത്തന്നെ സ്ഥിര താമസം ആക്കിയാലും എനിക്ക് എതിർപ്പില്ല.

മനു : (എനിക്കും അത് തന്നെ ആഗ്രഹം അളിയാ ) കൂടിപ്പോയാൽ ഒന്നര മാസം..അത് കഴിഞ്ഞാൽ വണ്ടി റെഡിയാകും.

അഭി : നീ പതുക്കെ സമയം എടുത്ത് ചെയ്താൽ മതി.

മനു : അളിയാ നിന്റെ അമ്മക്ക് എതിർപ്പ് കാണില്ലേ?

അഭി : ഏയ്‌ എന്തിന്? നീ അപരിചിതൻ ഒന്നുമല്ലല്ലോ !! അമ്മക്ക് നിന്നെ അറിയാമല്ലോ.. അതോർത്തു നീ പേടിക്കണ്ട.

മനു : നീ ആദ്യം അമ്മയോട് ഈ കാര്യം അറിയിക്ക് .. എന്നിട്ട് നീ മെസ്സേജ് ഇട്.. എന്നിട്ട് നോക്കാം..

അഭി : അളിയാ നീ പേടിക്കണ്ട.. ഞാൻ പറഞ്ഞാൽ അമ്മ എതിര് നിൽക്കില്ല, അതുമല്ല എനിക്ക് ഒരു ആശ്വാസവുമായി .. അമ്മ ഒറ്റക്കല്ലല്ലോ.. നീയും കൂടെയുള്ള ധൈര്യമില്ലേ എനിക്ക്.

മനു : (ഞാൻ നല്ലപോലെ കൂട്ട് കൊടുക്കാം അളിയാ )ഹാ.. നീ മെസ്സേജ് ഇട്ടാൽ മതി..

അഭി : അമ്മക്ക് ഓക്കേ ആണേൽ നീ എന്ന് പോകും അങ്ങോട്ടേക്ക്?

മനു : പറ്റുമെങ്കിൽ നാളെത്തന്നെ..

അഭി : അപ്പോ ശെരി..

മനു : ബൈ..

മനുവിന്റെ പദ്ധതി വിജയിച്ചതിൽ അവൻ അതിലൊരുപാട് അഭിമാനിച്ചു. സാധിക്കുമെങ്കിൽ നാളെത്തന്നെ അങ്ങോട്ട് പോകാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നവൻ.

രാത്രി അഭിയുടെ മെസ്സേജ് വന്നു.
മനു നിൽക്കുന്നതിൽ അവന്റെ അമ്മക്ക് സമ്മതമാണ് എന്ന മെസ്സേജ് കണ്ട് മനു ഒരുപാട് ആനന്ദിച്ചു.

മനു അവന്റെ വീട്ടുകാരോടും ബൈക്ക് കേടായി എന്ന കള്ളം പറഞ്ഞു. ബൈക്ക് ശെരി ആകുന്നത് വരെ ഒരിടത്തു നിന്ന് ജോലി ചെയ്യുമെന്നും പറഞ്ഞു.

നാളേക്ക് വേണ്ടി അവൻ കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരുന്നു.

അതിരാവിലെ തന്നെ അവന്റെ പെട്ടിയും തുണിയും എടുത്ത് ജോലിക്ക് പോയി.

അന്ന് മനു എന്നത്തേയുംകാളും നേരത്തെ ഇറങ്ങി.

“ഹോ ഏതാണ്ട് രണ്ട് മാസത്തേക്ക് ഞാനും എന്റെ കാമദേവതയും മാത്രം ഹോ “

അവൻ അത് ആലോചിച്ചു കുളിരു കോരി.

വൈകാതെ അവൻ അഭിയുടെ വീടെത്തി. ഗേറ്റ് പൂട്ടിയിട്ടില്ല, എന്നാലും അവൻ ചെറുതായ് ഒന്ന് മുട്ടിയിട്ടു തുറന്നകത്തേക്ക് കയറി.

ശബ്ദം കേട്ട് വീടിന്റെ വാതിൽ തുറന്ന് രമ വന്നു.

അന്ന് മനു രമയെ കണ്ടത് സാരിയിലായിരുന്നു ഇന്ന് അവർ സാധാ വീട്ടമ്മ വേഷം, നൈറ്റി ആയിരുന്നു.

വേഷം മാറിയാലെന്ത്.. സാധനം ഒന്ന് തന്നെയല്ലേ.. ആ മുഖം കാണുമ്പോൾത്തന്നെ മനുവിന്റെ കുട്ടൻ പെരുത്ത് തുടങ്ങും. എന്തെന്നില്ലാത്ത വശ്യതയുണ്ടവർക്ക് …

ചിരിക്കുമ്പോൾ അത് വല്ലാതെ കൂടും. നൈറ്റിയുടെ കൈ ഇറക്കം അധികം ഇല്ലാത്ത മോഡലാണ്. അതിൽ ആ വെളുത്ത തുടുത്ത കൈകൾ തൂങ്ങിക്കിടക്കുന്നു.

വന്നപാടെ മനു രമയെ അടിമുടി നിരീക്ഷിച്ചു. രമ ചിരിച്ചുകൊണ്ട് അവന്റെ അടുക്കൽ എത്തി ചോദിച്ചു.

രമ : എന്നും ഈ സമയത്താണോ മനു വരുന്നത്?

മനു : ഇല്ല ആന്റി.. ചിലപ്പോ താമസിക്കും ഇന്ന് കുറച്ചു നേരത്തെ ഇറങ്ങി.

രമ : ആണോ, എന്നാ അകത്തേക്ക് വാ.

രമ അവനെ അകത്തേക്ക് ക്ഷണിച്ചു. [തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)