കൂട്ടുകാരനെ അച്ഛനാക്കാൻ എന്റെ ത്യാഗം
പിന്നീട് അവളുടെ ഡേറ്റ് നോക്കി രണ്ട് മാസത്തോളം ഞങ്ങൾ കളിച്ചു.
ഒരു ദിവസം ഞങ്ങൾ കണ്ടുമുട്ടിയപ്പോൾ അവളെന്നെ കെട്ടിപ്പിടിച്ച് ഉമ്മകൾ കൊണ്ട് പൊതിഞ്ഞിട്ട് പറഞ്ഞു..
നീ എന്നെ അനുഗ്രഹിച്ചു.. ഞാൻ ഗർഭിണിയായി..
ആ വാർത്ത എന്റെ ഉള്ളിൽ ഒരു ഞെട്ടൽ ഉണ്ടാക്കിയെങ്കിലും അവളുടേയും എന്റെ സുഹ്യത്തിന്റേയും ആഗ്രഹം സാധിച്ചല്ലോ എന്ന ചിന്ത എന്റെ അസ്വസ്തകൾ ഇല്ലാതാക്കി.
ഒമ്പതാം മാസം അവൾ പ്രസവിച്ചു. അതും സുഖ പ്രസവം.
ഇരട്ടക്കുട്ടികൾ.
ആണും പെണ്ണും.
ഞാൻ കുട്ടികളെ കാണാൻ ചെന്നപ്പോൾ അവളുടെ മുഖം മാറി.
എന്റെ പ്രസൻസ് അവൾ ആഗ്രഹിക്കുന്നില്ലെന്ന് എനിക്ക് മനസ്സിലായി.
അവളുടെ ഭാഗത്ത് നിന്ന് നോക്കുമ്പോൾ അതാണ് ശരിയെന്ന് എനിക്കും തോന്നി.
ഞാനൊരു വിത്ത് കാള മാത്രമായിരുന്നു.
എന്റെ ബീജം മാത്രമായിരുന്നു അവൾക്ക് വേണ്ടിയിരുന്നത്. എന്നാൽ ബീജധാനം നടക്കുമ്പോൾ ഇണകളിൽ വിരിയുന്ന സന്തോഷം ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും അനുകൂലമായിട്ടുള്ള അന്തരീക്ഷം സൃഷ്ടിക്കുമെന്ന അറിവാണ് അവൾ എന്നെ വശീകരിക്കാൻ കാരണമെന്ന് തിരിച്ചറിഞ്ഞ ഞാൻ ആ നാട്ടിൽ നിന്ന് തന്നെ യാത്രയായി.
ഇന്ന് ഞാൻ വിവാഹിതനും പിതാവുമാണ്. എന്റെ മക്കൾക്ക് ഒരു ചേട്ടനും ചേച്ചിയും ഉണ്ടെന്ന് അവരോട് പറയാനാവാതെ .. മരണം വരെ ആ സത്യം ഉള്ളിൽ ഒതുക്കേണ്ടി വരുന്ന പിതാവ്.
4 Responses