കൂട്ടുകാരനെ അച്ഛനാക്കാൻ എന്റെ ത്യാഗം
ഒരു ദിവസം അവൻ എന്നെയും കൂടി ബാറിലേക്ക് പോയി. ഒരു പ്രൈവറ്റ് റൂളിലിരുന്നു മദ്യപിച്ചു. മദ്യലഹരിയിൽ അവൻ തന്റെ അവസ്തകൾ പറഞ്ഞ് പൊട്ടിക്കരഞ്ഞു.
ഒക്കെ ശരിയാകുമെടാ.. എന്ന് പറഞ്ഞ് ഞാനവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവനത് ഉൾക്കൊള്ളാനായില്ല.
ശാസ്ത്രം ഒത്തിരി വളർന്നിട്ടുണ്ടടാ.. ഇത് പോലുള്ള എത്രയോ സംഭരങ്ങൾക്ക് പരിഹാരമുണ്ടായിരിക്കുന്നു. നീ വിഷമിക്കാതിരിക്ക്.. എല്ലാം ശരിയാകും. നീ മനസ്സറിഞ്ഞ് ഈശ്വരനെ വിളിക്ക് .. ശാസ്ത്രവും ദൈവാനുഗ്രഹവും ഒന്നിക്കുമ്പോൾ എല്ലാം ശരിയാകും..
ഞാൻ തത്വജ്ഞാനം വിളമ്പുമ്പോഴും പറയുന്നതൊക്കെ പാഴ് വാക്കുകളാണെന്ന് എനിക്ക് തന്നെ ബോധ്യമുണ്ടായിരുന്നു.
അവൻ പറഞ്ഞു.
നീ എന്നെ ആശ്വസിപ്പിക്കാൻ ശ്രമിക്കുകയാണ്. എനിക്കിങ്ങനെ ഒരു പ്രശ്നമുണ്ടെന്ന് ഞാൻ അറിഞ്ഞിരുന്നെങ്കിൽ അവളെ വിവാഹം കഴിക്കില്ലായിരുന്നു.
അവൾക്ക് അമ്മയാകാനുള്ള കഴിവുണ്ട്. എന്നാൽ എന്റെ കഴിവ് കേട് എന്നേക്കാൾ അവരെയാണ് ബാധിക്കുന്നത്.
പെണ്ണ് ഗർഭിണി ആയില്ലെങ്കിൽ അത് അവളുടെ കുഴപ്പമായിട്ടേ സമൂഹം കാണൂ. ഇനി എനിക്കാണ് കുഴപ്പമെന്ന് അവളുടേയോ എന്റേയോ വീട്ടുകാർ അറിഞ്ഞാൽ വിവാഹ മോചനത്തിനുള്ള നീക്കങ്ങളും ഉണ്ടാവും.
എനിക്കവളെ നഷ്ടപ്പെടാൻ പറ്റില്ലടാ.. എനിക്കവളെ വേണം. ഞങ്ങളുടേ തന്ന് അവകാശപ്പെടാവുന്ന ഒരു കുഞ്ഞ് ഞങ്ങൾക്കുണ്ടാവണം.