കൂട്ടുകാരനെ അച്ഛനാക്കാൻ എന്റെ ത്യാഗം
അച്ഛന മനസ്സി – എന്റെ ചങ്ങാതി ഒരു സുന്ദരിക്കുട്ടിയെ വിവാഹം കഴിച്ചു. തികച്ചും സന്തോഷകരമായ ഒരു ജീവിതമായിരുന്നത്. അവർ മധുവിധു ആഘോഷിച്ചു നടന്നു. വീട്ടിൽ നല്ല സാമ്പത്തികം ഉള്ളതിനാൽ കറക്കത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല. അവരുടെ യാത്രാ വിശേഷങ്ങൾ ആകെ പങ്ക് വെക്കുന്നത് എന്നോട് മാത്രമായിരുന്നു.
വിവാഹം കഴിഞ്ഞിട്ട് ഒന്നര വർഷമായെങ്കിലും അവർക്ക് കുട്ടികൾ ഇല്ലായിരുന്നു.
വിശേഷമൊന്നുമായില്ലേ.. എന്ന ചോദ്യം വീട്ടുകാരിൽ നിന്നും ബന്ധുകളിൽ നിന്നും നിരന്തരമായപ്പോൾ അവർ ഒരു ഹോസ്പിറ്റലിൽ പോയി ഗൈനിക്കിനെ കണ്ടു.
അപ്പോഴാണ് അറിഞ്ഞത് അയാൾക്ക് സ്പേം കൌണ്ട് കുറവാണെന്ന്. അതാണ് ഭാര്യ ഗർഭിണിയാവാത്തതിന് കാരണമെന്ന്.
ആ യാഥാർത്ഥ്യം അവർക്ക് വീട്ടിൽ അറിയിക്കാൻ പറ്റുമായിരുന്നില്ല. അവർ treatment തുടങ്ങി. ഏതാണ്ട് രണ്ട് വർഷം വീട്ടുകാരാരും അറിയാതെ പലവിധ ചികിത്സകൾ ചെയ്തു.
അതേക്കുറിച്ചൊക്കെ അറിയാവുന്ന ഒരേ ഒരാൾ ഞാൻ മാത്രമായിരുന്നു.
ചികിത്സകളൊന്നും ഫലിക്കാതായപ്പോൾ അവരിൽ വിഷാദം വളർന്നു. രണ്ടുപേരും വിഷാദ രോഗത്തിന് അടിമയാകുമോ എന്ന അവസ്തയിലേക്ക് വരെ എത്തി.
അവരുടെ ചിരികളികൾ ഇല്ലാതായി. അവരിലെ മാറ്റങ്ങൾ വീട്ടുകാർ ശ്രദ്ധിച്ചു. അവരുടെ ചോദ്യങ്ങൾക്ക് മുന്നിൽ പല കള്ളങ്ങളും അവർക്ക് പറയേണ്ടിവന്നു.