കൂട്ട്കിടപ്പ് തന്ന സുഖം
ചേട്ടൻ പോയ ദിവസം ഞാൻ അവരുടെ വീട്ടിൽ എത്തി. ചേച്ചിക്ക് സന്തോഷമായി. വീട്ടിൽ ഒരു ആളുള്ളത് അവർക്ക് ഒരു ധൈര്യമാണല്ലോ.
അന്ന് വൈകുന്നേരം ഭക്ഷണം പാചകം ചെയ്യാൻ ഞാനും ചേച്ചിയെ സഹായിച്ചു.
എന്റെ വീട്ടിലെയും കോളേജിലെയും വിശേഷങ്ങളൊക്കെ ചേച്ചി ചോദിച്ചറിഞ്ഞു.
ഞങ്ങൾ ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു. അത് കഴിഞ്ഞു ഞാൻ മോനെ ഹോംവർക്ക് ചെയ്യാൻ ഹെല്പ് ചെയ്തു.
പിന്നെ കുറച്ചു നേരം ഞാനും ചേച്ചിയും ഇരുന്നു ടിവി കണ്ടു. കുറച്ചു കഴിഞ്ഞു ഞങ്ങൾ കിടക്കാൻ പോയി.
ചേച്ചിയുടെ മുറിയോട് ചേർന്ന് തന്നെയായിരുന്നു എന്റെ മുറിയും.
എന്റെ അവിടത്തെ ആദ്യ ദിവസം കഴിഞ്ഞു. പിറ്റേ ദിവസം 7 മണിക്ക് ഞാൻ എഴുന്നേറ്റു.
ചേച്ചിയുടെ മകനും അപ്പോൾ തന്നെ എഴുന്നേറ്റിരുന്നു. മകനെ സ്കൂളിൽ വിടാനുള്ള തിരക്കിലായിരുന്നു ചേച്ചി. ഒരു ഇളം നീല നൈറ്റി ആയിരുന്നു ചേച്ചി ധരിച്ചിരുന്നത്. ആ വേഷത്തിൽ ചേച്ചി കൂടുതൽ സുന്ദരിയായിരുന്നു.
മുടി അഴിച്ചിട്ടിരുന്നു. ചേച്ചിക്ക് നല്ല ഇടതൂർന്ന മുടിയുണ്ടായിരുന്നു.
മകനെ ഒരുക്കി നിർത്തിയിട്ട് എന്നോട് അവനെ സ്കൂൾ ബസ്സിൽ കയറ്റി വിടാൻ ചേച്ചി പറഞ്ഞു.
ഞാൻ മോനെ ബസ്സിൽ കയറ്റി വിട്ടു വരുമ്പോഴേക്കും ചേച്ചി ഞങ്ങൾക്കുള്ള ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കുന്ന തിരക്കിലായിരുന്നു.