കൊച്ചച്ചന്റെ ഭാര്യ എന്റെ സ്വപ്ന സുന്ദരി !!
“പോക്രിത്തരം കാണിച്ചാൽ നിന്റെ കൈ ഞാൻ വെട്ടും”.
ഇതും പറഞ്ഞു കൊലുസും കിലുക്കി ചവിട്ടിതുള്ളി പുറത്തേക്ക് പോവുന്നത് കണ്ടപ്പോൾ ഞാൻ അറിയാതെ ദേവി ഭദ്രകാളിയെ ഓർത്തു പോയി
നല്ല ക്ഷീണം കാരണം പെട്ടന്ന് ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു.
ഇതിനിടയിൽ എപ്പഴോ ഒരു
കൊലുസിന്റെ വളരെ പതിഞ്ഞ ശബ്ദം എന്റെ റൂമിലേക്ക് വരുന്നത് പാതി ഉറക്കത്തിൽ കമിഴ്ന്നു
കിടന്ന് തല ചെരിച്ചു വെച്ച് കിടക്കുന്ന ഞാൻ അറിഞ്ഞു.
ഈശ്വരാ അമ്മു ആണല്ലോ അത് ഞാൻ മനസ്സിൽ ഓർത്തു.
ഇനി എന്റെ കൈ വെട്ടാൻ കത്തിയും കൊണ്ട് വന്നതാണോ?
ഞാൻ മനസ്സിൽ ഓർത്തു.
എന്തും വരട്ടെ എന്നോർത്ത് ഞാൻ കണ്ണടച്ചു കിടന്നു.
ആ ശബ്ദം കിടക്കയിൽ എത്തി
നിശബ്ദമായത് ഞാൻ അറിഞ്ഞു.
ഇപ്പോൾ അവൾ കിടക്കയിൽ ഇരിക്കുകയാണ് എന്നെനിക്ക്
മനസ്സിലായി.
എന്നെ നോക്കി ഇരിക്കുകയാവണം. പെട്ടെന്ന് അവളുടെ തുടുത്ത ചുണ്ടുകൾ എന്റെ കവിളിൽ ആഴത്തിൽ പതിഞ്ഞു.
ലോകം കീഴടക്കിയ സന്തോഷം മനസ്സിൽ പ്രണയത്തിരമാലകൾ
ആഞ്ഞടിച്ചു വെങ്കിലും ഞാൻ ശ്വാസം പോലും എടുക്കാതെ കിടന്നു.
“അടുത്ത ജന്മത്തിലെങ്കിലും എനിക്ക് ഇവനെ തരണേ ഈശ്വരാ”
അവൾ പതിഞ്ഞ ശബ്‌ദത്തിൽ
പറയുന്നതെനിക്ക് കേൾക്കാമായിരുന്നു അതോടൊപ്പം ഒരിക്കൽ കൂടി എന്റെ പെണ്ണിന്റെ ചുണ്ടുകൾ എന്റെ കവിളിൽ ആഴത്തിൽ പതിഞ്ഞു.
4 Responses
Continue pls
Next part please
Bakki odane kanuvo
ബാക്കി???