കൊച്ചച്ചന്റെ ഭാര്യ എന്റെ സ്വപ്ന സുന്ദരി !!
നേരം വൈകിയതിനു അച്ഛമ്മയോട് അവൾ
എന്തോ കള്ളം പറഞ്ഞു.
അതിന് തലയാട്ടികൊണ്ട് ഞാനും അകത്തു കയറി.
അവൾ റൂമിൽ കയറി സാരി
മാറ്റി ചുരിദാർ എടുത്തിട്ട് പുറത്തിറങ്ങിയപ്പോൾ ഞാൻ ഡ്രസ്സ് മാറ്റാൻ കയറി.
പാന്റ് അഴിച്ചു മുണ്ട് എടുത്ത് ഉടുത്തു. ഷർട്ടും മാറിയപ്പോൾ ഭയങ്കര ക്ഷീണം. ഒന്ന് മയങ്ങാമെന്ന് കരുതിയപ്പോൾ അവൾ ഗ്ലാസിൽ വെള്ളവുമായി റൂമിൽ കയറി വന്നു.
“ഗുളിക കഴിക്കണ്ടേ.. മറന്നോ?
അവൾ എന്നോട് ഗൗരവത്തിൽ പറഞ്ഞു.
“ആ ഞാൻ അത് മറന്നു”.
ഞാൻ തലക്ക് തട്ടിക്കൊണ്ട് പറഞ്ഞു. പിന്നെ കവർ തുറന്ന് ഗുളിക എടുത്ത് വിഴുങ്ങി വെള്ളം കുടിച്ച് ഗ്ലാസ് അവളുടെ കയ്യിൽ കൊടുത്തുകൊണ്ട് പറഞ്ഞു.
“ഞാൻ ഒന്ന് കിടക്കട്ടെ. നല്ല ക്ഷീണം. “
“എന്നാ കട്ടിലിൽ കിടന്നോ ! ഈ തുണി ഞാൻ മാറ്റിതരാം.
അവളുടെ സാരിയും മറ്റും കിടക്കയിൽ ആണ് അഴിച്ചിട്ടിരുന്നത്. അവൾ അത് എടുക്കാനായി തുനിഞ്ഞതും ഞാൻ കിടക്കയിലേക്ക് ചാടി
അതിന്റെ മേലേക്ക് വീണു
അവൾ കാണെ അവളുടെ സാരി ആഞ്ഞു മണത്തു.
“ഹാ. ഇതിവിടെ കിടന്നോട്ടെ. ഈ മണം എനിക്ക് ഭയങ്കര ഇഷ്ടാ.”
ഞാൻ അവളെ ദേഷ്യം
പിടിപ്പിക്കാനായി പറഞ്ഞു.
“ഛീ തെണ്ടിത്തരം കാണിക്കല്ലേ കണ്ണാ., അതിങ് തന്നെ..”
അവൾ അതെല്ലാം കൂടെ വലിച്ചെടുത്ത് കയ്യിൽ ചുരുട്ടി പിടിച്ചു ദേഷ്യത്തോടെ എന്റെ വിരൽ ചൂണ്ടി കണ്ണുരുട്ടി പറഞ്ഞു
4 Responses
Continue pls
Next part please
Bakki odane kanuvo
ബാക്കി???