കൊച്ചച്ചന്റെ ഭാര്യ എന്റെ സ്വപ്ന സുന്ദരി !!
ഞാൻ മനസ്സിൽ ഓർത്തു.
അവരോട് യാത്ര പറഞ്ഞു ഇറങ്ങിയപ്പോ അമ്മ എന്നെ വന്നു കെട്ടിപിടിച്ചു.
എന്റെ നെറുകിൽ
തഴുകി ഇടക്ക് ഇതിലെ വരണം എന്ന് പറഞ്ഞു.
അമ്മു അത് സന്തോഷത്തോടെ നോക്കി നിക്കുന്നുണ്ട്.
ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി കുറച്ചു ദൂരം കഴിഞ്ഞപ്പോൾ അമ്മു
എന്നോടായി പറഞ്ഞു.
“നന്ദി കണ്ണാ എല്ലാത്തിനും!
“ഓ വരവ് വെച്ചു”.
ഞാൻ ചിരിയോടെ പറഞ്ഞു
“അല്ല ഈ എല്ലാത്തിനും എന്ന് പറഞ്ഞാൽ?.
ഞാൻ കുസൃതിയോടെ ചോദിച്ചു.
“എല്ലാത്തിനും എന്ന് പറഞ്ഞാൽ എന്റെ ജീവിതത്തിൽ ഞാൻ ഇത്രയും സന്തോഷിച്ച ദിവസം
ഉണ്ടോന്ന് സംശയമാണ്. അത് സമ്മാനിച്ചതിന്!.
അവൾ എന്നോട് ചേർന്നിരുന്ന് എന്റെ പുറത്ത് ദേഹമുരുമ്മി ഇരുന്നുകൊണ്ട് പറഞ്ഞു.
അവളുടെ ആ ഇരിപ്പ് എന്നെ
ചൂടാക്കിയെങ്കിലും ഞാൻ മനസ്സ് കൊണ്ട് അങ്ങനെ ഒരു മൂഡിൽ ആയിരുന്നില്ല.
“ദേ എന്റെ ജീവിതത്തിൽ ഞാൻ ഇത്രയും വേദനിച്ച ദിവസം ഉണ്ടോന്ന് എനിക്കറിയില്ല ഇതിനും
താങ്ക്സ് “.
എന്റെ പരിക്ക് പറ്റിയ വിരൽ ഉയർത്തി പറഞ്ഞു.
അവൾ അത് കേട്ട് മുത്തുമണി പൊഴിയുംപോലെ ചിരിച്ചു.
“ആ അതിനിയും ഒടിയും “
മറുപടി ഉടൻ വന്നു.
അല്ലെങ്കിലും കുടുംബത്തിലെ മിണ്ടാപൂച്ചക്ക് എന്റെ മുന്നിൽ നൂറു
നാവാണ്. അല്ല ഞാനും അങ്ങനെ തന്നെ ആണല്ലോ?.
വീട്ടിൽ എത്തുമ്പോൾ സമയം മൂന്ന് മണി ആയിരുന്നു.
4 Responses
Continue pls
Next part please
Bakki odane kanuvo
ബാക്കി???