കൊച്ചച്ചന്റെ ഭാര്യ എന്റെ സ്വപ്ന സുന്ദരി !!
സുന്ദരി – ജോലി ശരിയായതിന്റെ സന്തോഷം എല്ലാരുടെ മുഖത്തും ഉണ്ടായിരുന്നു. രണ്ട് മണി ആയപ്പോൾ ഞാൻ അമ്മുവിനോട് പോണ്ടേ എന്ന അർത്ഥത്തിൽ തല കൊണ്ട് ആംഗ്യം കാണിച്ചു.
അവൾ വിരൽ കടിച്ചു കൊണ്ട് ഇപ്പൊ ഇറങ്ങാം എന്ന് തിരിച്ചും ആംഗ്യം കാണിച്ചു.
അവരോട് പോവാണെന്നു പറഞ്ഞപ്പോൾ ചോറുണ്ടിട്ട് പോയാൽ മതി എന്ന് നിർബന്ധിച്ചു. ചോറ് ആയിട്ടില്ലെന്ന് വാസ്തവമാണ്.
ഞങ്ങൾ കഴിച്ചിട്ടാണ് വന്നത് എന്ന് പറഞ്ഞപ്പോൾ അവർ ഒന്നയഞ്ഞു. ഇറങ്ങാനുള്ള ഒരുക്കത്തിനിടെ ഞാൻ അമ്മുവിനെ വിളിച്ചു മാറ്റി നിർത്തി പെഴ്സിൽ നിന്ന് ആയിരം രൂപ എടുത്ത് അവളുടെ കയ്യിൽ കൊടുത്തു. അവൾ എന്തിനെന്നറിയാതെ
എന്നെ മിഴിച്ചു നോക്കി.
“അച്ഛന് പണി ഇല്ലതെ ഇരിക്കുവല്ലേ. മേമയുടെ പൈസ ആണെന്ന് പറഞ്ഞു കൊടുത്താൽ മതി ഞാൻ കൊടുത്താൽ കുറച്ചിൽ ആവും”.
ഞാൻ പതിയെ പറഞ്ഞു.
“അതൊന്നും വേണ്ട കണ്ണാ അല്ലെങ്കിലേ ഇന്ന് കൊറേ ചെലവായില്ലേ “.
അവൾ അത് തിരിച്ചുതരാൻ
ശ്രമിച്ചുകൊണ്ട് പറഞ്ഞു.
“ഉടക്ക് പറയാതെ കൊണ്ട് കൊടുക്ക് അമ്മൂസെ !
ഞാൻ അവളുടെ കണ്ണിലേക്കു നോക്കി അവളോട്
പറഞ്ഞപ്പോൾ അവൾ വാങ്ങി.
അമ്മു എന്ന് വിളിച്ചാൽ പിന്നെ ആൾ സൈലന്റ് ആണ്. ഒന്നുകിൽ
എന്റെ അമ്മൂസെ എന്നുള്ള വിളിയിൽ അവൾ എല്ലാം മറന്ന് എന്റെ പെണ്ണായി മാറുന്നു.
അല്ലെങ്കിൽ ആ വിളി അവൾ ഇഷ്ടപ്പെടാത്തതുകൊണ്ട് എന്റെ ആവശ്യം അവൾ നിറവേറ്റുന്നു.
അതാണ് കാര്യം
4 Responses
Continue pls
Next part please
Bakki odane kanuvo
ബാക്കി???