ഈ കഥ ഒരു കൊച്ചച്ചന്റെ ഭാര്യ എന്റെ സ്വപ്ന സുന്ദരി !! സീരീസിന്റെ ഭാഗമാണ് , മറ്റ് 9 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
കൊച്ചച്ചന്റെ ഭാര്യ എന്റെ സ്വപ്ന സുന്ദരി !!
കൊച്ചച്ചന്റെ ഭാര്യ എന്റെ സ്വപ്ന സുന്ദരി !!
കുടുംബത്തിലെ മറ്റു ആണുങ്ങൾ ആരും അവളുടെ ശബ്ദം പോലും കേട്ടിട്ടില്ല. ഇനി സ്വയം
നിയന്ത്രിക്കുക തന്നെ..
ഞാൻ മനസ്സിൽ ഓർത്തു.
അവളെ വിഷമിപ്പിക്കേണ്ട എന്നോർത്ത് അവിടെ
തന്നെ കിടന്നു.
“കരയണ്ട, ഉറങ്ങിക്കോ.. മേമേ.”
ഞാൻ പതിയെ പറഞ്ഞു.
“നല്ല വേദനയുണ്ടോ ഡാ…
അവൾ വീണ്ടും ചോദിച്ചു.
സാരമില്ല നാളെ ഹോസ്പിറ്റലിൽ പോവാം.
“ഞാനും വരാം..
അവൾ കട്ടിലിലേക്ക് കിടന്നു കൊണ്ട് പറഞ്ഞു
എനിക്കെന്തെന്നില്ലാത്ത സന്തോഷം തോന്നി.
ഹോസ്പിറ്റലിലേക്ക് ആണെങ്കിലും എന്റെ പെണ്ണ് എന്റെ കൂടെ വരുന്നു.
ഞാൻ മനസ്സുകൊണ്ട് തുള്ളിച്ചാടി
“എന്നാപിന്നെ നാളെ നമുക്ക് മേമയുടെ വീട്ടിൽ പോയാലോ ആ വഴിക്കല്ലേ അതും “.
ഞാൻ തലയുയർത്തിക്കൊണ്ട് ചോദിച്ചു
“അത്.. വേണ്ട… ശരിയാവില്ല..
അവൾ പറഞ്ഞു നിർത്തി… [തുടരും ]