കൊച്ചച്ചന്റെ ഭാര്യ എന്റെ സ്വപ്ന സുന്ദരി !!
“ദേ ഇനി കിടന്ന് കരഞ്ഞാൽ നീ മേടിക്കും അമ്മൂ!.
ഞാൻ സ്വൽപ്പം ഉറക്കെ ആണത് പറഞ്ഞത്.
എന്റെ അധികാര ഭാവം കണ്ടിട്ടാവണം അവൾ എന്റെ മുഖത്തെക്ക് രൂക്ഷമായി നോക്കി.
“ഞാൻ ഉണ്ണിയുടെ അമ്മു ആണ്….!
അവൾ എന്നെ നോക്കാതെ വിക്കി വിക്കി പറഞ്ഞു.
“അത് പറയുമ്പോൾ എന്താ ഒരുറപ്പില്ലാത്തത്”.
ഞാൻ ചിരിയോടെ ചോദിച്ചു
“അത് നീ അന്വേഷിക്കണ്ട !.
അവൾ തറപ്പിച്ചു പറഞ്ഞു.
അത് എന്നിൽ ചെറുതായി ഞെട്ടൽ ഉണ്ടാക്കിയെങ്കിലും ഞാൻ പ്രകടിപ്പിച്ചില്ല. അവൾ ചവിട്ടി തുള്ളി അകത്തേക്ക് പോയി.
“എന്റെ കിടക്ക എടുത്ത് തന്നാൽ എനിക്ക് ഹാളിൽ കിടക്കായിരുന്നു. കൈ വയ്യാതോണ്ട് എടുക്കാൻ കഴിയില്ല”.
ഞാൻ കട്ടിലിൽ തലകുനിചിരിക്കുന്ന അവളോട് പറഞ്ഞു
എന്റെ വാക്കുകൾ കേട്ട് വിശ്വസിക്കാനാവാതെ അവൾ എന്റെ മുഖത്തെക്ക് നോക്കി.
“അല്ല ഞാൻ ഇവിടെ കിടക്കുന്നത് ഇഷ്ടം അല്ലാത്തതു കൊണ്ടല്ലേ വാതിൽ അടച്ചത്. ഞാൻ
പുറത്ത് കിടന്നോളാം”
അവൾ ഇപ്പോഴും എന്നെ തറപ്പിച്ചു നോക്കി ഇരിക്കുകയാണ് .
“എന്തിനാ കണ്ണാ എന്നോടിങ്ങനെ”.
അത് അപ്പോഴത്തെ സങ്കടം കൊണ്ട് ചെയ്തതാ. എനിക്ക്
നിന്നെ വിശ്വാസമാണ്.
എന്നെ ആണ് വിശ്വാസം ഇല്ലാത്തത്
അവൾ ആ പറഞ്ഞത് ശരിക്കും കൊണ്ടു’. ഒരു ദുർബല നിമിഷത്തിൽ അവളിൽ മൂടി കെട്ടിവെച്ചിരുന്ന
വികാരങ്ങൾ പുറത്ത് ചാടിയെന്നെ ഒള്ളൂ. അതുകൊണ്ട് അവൾ ഒരു മോശം സ്ത്രീയാണെന്ന
അർത്ഥമില്ല. മാത്രമല്ല അവൾ എന്നോട് മാത്രമാണ് ഇത്ര അടുത്ത് പെരുമാറുന്നത്.