കൊച്ചച്ചന്റെ ഭാര്യ എന്റെ സ്വപ്ന സുന്ദരി !!
വേറെ ആരെങ്കിലും ആയിരുന്നേൽ ഞാൻ കൊന്നേനെ അവനെ!
ഞാൻ മനസ്സിൽ ഓർത്തു.
”സാരമില്ല അറിയാതെ പറ്റിയതല്ലേ, കരയണ്ട,”.
ഞാൻ അവളുടെ പുറത്ത് ഇടതു കൈ കൊണ്ട് തഴുകി അവളെ എന്നിലേക്ക് ചേർത്ത്.
അവൾ എന്തൊക്കെയോ കരച്ചിലിനിടെ പറയുന്നുണ്ടായിരുന്നു. പിന്നെ മുഖമുയർത്തി എന്നെ നോക്കി
”നല്ല വേദന ഉണ്ടല്ലേ ”
”അല്ല നല്ല സുഖം ആണല്ലോ വാതിലിനിടയിൽ കൈ വലിച്ചടച്ചാൽ!, എന്നാലും ഇത്ര ദുഷ്ടയാണെന്ന് കരുതീല്ല “.
ഞാൻ വേദനക്കിടയിലും ചിരി വരുത്തിക്കൊണ്ട് പറഞ്ഞു
“ഞാൻ വേണോന്ന് വെച്ചിട്ട് ചെയ്തതല്ല “.
അവൾ വിതുമ്പിക്കൊണ്ട് പറഞ്ഞു.
സാരമില്ല എനിക്കുള്ള ശിക്ഷ ആയിട്ട് കൂട്ടിക്കോളാം.
എന്തായാലും എല്ലിന് ചതവുണ്ട്.
പൊട്ടൽ ഉണ്ടോന്ന് അറിയില്ല. രാവിലെ ഹോസ്പിറ്റലിൽ പോവാം. ഞാൻ അവിടെ നിന്നും എണീറ്റ്
പറഞ്ഞു.
“വാ എണീക്ക് വെറുതെ കരഞ്ഞു ഉറക്കം കളയണ്ട. പോയി കിടന്നോ”
ഞാൻ വാതിൽ പടിയിൽ ഇരിക്കുന്ന അവളുടെ കൈ പിടിച്ചു വലിച്ചു.
അവൾ അനുസരണയോടെ എണീറ്റു കൈത്തലം കൊണ്ട് കണ്ണീർ തുടച്ചു.
“ഇപ്പൊ വേദന മാറാൻ എന്താ ചെയ്യാ?
“തല്ക്കാലം ഞാൻ സഹിച്ചോളാം. ബാക്കി രാവിലേ നോക്കാം “.
“അമ്മയെ വിളിച്ചാൽ എന്തെങ്കിലും അറിയുമായിരിക്കും. “വിളിക്കട്ടെ?
“അപ്പൊ എങ്ങനെ പറ്റിയതാണ് എന്നും കൂടെ പറയേണ്ടി വരും !
അത് കേട്ടപ്പോൾ പെണ്ണ് വീണ്ടും തല കുനിച്ചു കരയാൻ ആരംഭിച്ചു..