കൊച്ചച്ചന്റെ ഭാര്യ എന്റെ സ്വപ്ന സുന്ദരി !!
ഞാൻ മൂത്രം ഒഴിച്ച് വാതിലും അടച്ചു പിന്നാലെ പോയി.
റൂമിനുള്ളിലേക്ക് കയറാൻ
തുടങ്ങിയതും അവൾ വാതിൽ ശക്തിയിൽ കൊട്ടിയടച്ചു.
ആഹാ! അത് തടയാൻ നോക്കിയ എന്റെ വലത്തേ കയ്യിലെ ചെറുവിരൽ രണ്ടു പാളികൾക്കിടയിൽ പെട്ടു
ചതഞ്ഞരഞ്ഞു.
കരയരുത് എന്ന് വിചാരിച്ചിട്ടും ഉച്ചത്തിൽ എന്റെ തൊണ്ടയിൽ നിന്ന് പുറത്ത് ചാടി.
ആ… അമ്മേ..
കരച്ചിൽ കേട്ട് അവൾ വാതിൽ തുറന്നപ്പോളാണ് എന്റെ വിരൽ വാതിലിനിടയിൽ നിന്ന് വേർപ്പെട്ടത്
“അയ്യോ ഈശ്വരാ… “.
അവളുടെ കരച്ചിൽ ആണത്.
കരച്ചിലോടെ വാതിൽ തുറന്ന് വന്ന അവൾ എന്റെ കൈ പിടിച്ചു നോക്കി. അപ്പോഴേക്കും വേദന സഹിക്കാൻ പറ്റാതെ ഞാൻ നിലത്തിരുന്നിരുന്നു.
അവൾ എന്നോടൊപ്പം
അവിടെ ഇരുന്ന് വിരൽ പിടിച്ചു നോക്കി. ചോര ഒന്നും വരുന്നില്ല. പക്ഷെ വിരൽ രണ്ടായി
മടങ്ങിയിരുന്നു.
അസഹ്യമായ വേദനയും പുകച്ചിലും.
“ഞാൻ അറിയാതെ….
അവൾ തൊണ്ട ഇടറിക്കൊണ്ട് പറഞ്ഞു.
വാക്കുകൾക്ക് അകമ്പടിയെന്നോണം അവളുടെ കണ്ണീർ ധാരയായി ഒഴുകി എന്റെ കൈത്തണ്ടയിൽ ഇറ്റു
വീണു കൊണ്ടിരുന്നു.
അവൾ അലറി കരഞ്ഞുകൊണ്ട് എന്റെ കൈ എടുത്ത് അവളുടെ നെഞ്ചോട് ചേർത്ത് പൊട്ടിക്കരഞ്ഞു.
അവളുടെ മുഖം ഇപ്പോൾ എന്റെ ചുമലിലാണ്. അത്ര വേദനയിലും
എനിക്ക് ഒരു തരിപോലും അവളോട് വെറുപ്പ് തോന്നിയില്ല എന്നത് അത്ഭുതമായിരുന്നു.