കൊച്ചച്ചന്റെ ഭാര്യ എന്റെ സ്വപ്ന സുന്ദരി !!
ഇത്ര കാലം എന്നിൽ അടക്കി വെച്ച എന്റെ പ്രണയം ഞാൻ
ചുംബനത്തിലൂടെ അവളോട് സംവദിച്ചു.
ഏറെ നേരത്തെ ചുംബനത്തിനുശേഷം അവൾ എന്നെ തള്ളിമാറ്റി എണീറ്റ് കട്ടിലിലേക്ക് വീണു.
ഞാൻ എഴുന്നേറ്റു ലൈറ്റ് ഓഫാക്കുമ്പോൾ അവൾ കട്ടിലിൽ കിടന്ന് ഏങ്ങലടിച്ചു കരയുകയാണ്.
അവളെ ഒന്ന് ആശ്വസിപ്പിക്കണം എന്നെനിക്കുണ്ടായിരുന്നെങ്കിലും രംഗം വഷളാക്കണ്ട എന്ന്
വിചാരിച്ചു വന്നു കിടന്നു, എപ്പോഴോ ഉറക്കത്തിലേക്ക് വീണു.
വാതിൽ തുറക്കുന്ന ശബ്ദം കേട്ട് രാവിലെ ആയെന്നു വിചാരിച്ചു ഫോൺ എടുത്ത് നോക്കുമ്പോൾ
സമയം പുലർച്ചെ രണ്ടു മണി.
അവൾ മൂത്രമൊഴിക്കാൻ എണീറ്റതാണെന്ന് എനിക്ക് മനസ്സിലായി.
ഞാൻ വേഗം മുണ്ടെടുത്ത് ഉടുത്തു അവളുടെ പിന്നാലെ പോയി.
അവൾ അടുക്കള വാതിലും തുറന്ന്
പുറത്തെത്തി അകത്തോട്ടു വെറുതെ ഒന്ന് നോക്കുമ്പോഴാണ് ഞാൻ ചെല്ലുന്നത്.
എന്നെ കണ്ടതും അവൾ മുഖം വെട്ടിച്ചു മാറ്റി.
“ബാത്‌റൂമിൽ പൊയ്ക്കോ ഞാൻ ഇവിടെ നിന്നോളാം”.
ഞാൻ അവളെ നോക്കാതെ പറഞ്ഞു.
അവൾ ഒന്നും മിണ്ടാതെ ബാത്‌റൂമിലേക്ക് നടന്നു.
അവളുടെ ധൈര്യം ഞാൻ ഇവിടെ നിൽക്കുന്നത് തന്നെയാണെന്ന് എനിക്കറിയാമായിരുന്നു. ‘
പക്ഷെ, എന്നോടുള്ള ദേഷ്യത്തിൽ അവൾ ധീരത അഭിനയിക്കുകയാണ്.
അവൾ തിരിച്ചു വന്നു എന്നെ നോക്കാതെ ഉള്ളിലേക്ക് പോയി.
കണ്ണുകൾ അപ്പോഴും കലങ്ങിയാണ് ഇരുന്നത്.