കൊച്ചച്ചന്റെ ഭാര്യ എന്റെ സ്വപ്ന സുന്ദരി !!
ഞാൻ അമ്മക്ക് ഉമ്മ
കൊടുത്ത് വേഗം ബൈക്കും എടുത്ത് നേരെ തറവാട്ടിലേക്ക് വീട്ടു.
അവിടെ എത്തിയപ്പോൾ തലെ
ദിവസത്തെ അതെ കാഴ്ച തന്നെ.
എന്നെ കണ്ടതും അനു എന്റെ അടുത്തേക്ക് വന്നു. അവളുടെ ആ
വരവ് കണ്ടു എനിക്ക് ചിരിയാണ് വന്നത്.
ഒട്ടും ചേരാത്ത ഒരു മാക്സിയാണ്
ധരിച്ചിരിക്കുന്നത്.
സൈസ് ശരിയാവാത്തത് കൊണ്ട് അവളുടെ ചെറിയ തല മാത്രം അതിൽ നിന്ന് എടുത്ത് കാണിക്കുന്നു.
അവൾ വളരെ പ്രയാസപ്പെട്ടാണ് നടക്കുന്നത്. ഞാൻ വായ പൊത്തി
ചിരിച്ചു .അത് അവൾ കാണുകയും ചെയ്തു .
അവൾക്ക് ചിരിയും വരുന്നുണ്ട് നാണവും വരുന്നുണ്ട്.
“എന്താ ഇത്ര ഇളിക്കാൻ?.
എന്നെ അമ്പരപ്പെടുത്തിക്കൊണ്ട് അവൾ ചോദിച്ചു
“ആരാ പിടിച്ചു രൂപക്കൂട്ടിൽ കയറ്റിയത്? “
ഞാ.ൻ ചിരിയോടെ ചോദിച്ചു.
“പോടാ. നീ ഞാൻ പറഞ്ഞത് വാങ്ങിയോ?.
“ആ വാങ്ങി. ഇതാ”.
ഞാൻ ചിക്കൻ പൊതി എടുത്ത് കയ്യിൽ കൊടുത്ത്.. ബൈക്കിൽനിന്ന് ഇറങ്ങി.
അവളോടൊപ്പം നടന്നു.
“എന്നാലും എന്റെ മേമേ ഇങ്ങനെ കോമഡി ആവല്ലേ. പോയി മാറ്റിക്കെ ഈ ഊള വേഷം “.
“അത്രക്ക് ബോർ ആണോ?.”
അവൾ നിഷ്കളങ്കമായി ചുണ്ട് കോട്ടി ചോദിച്ചു.
പരമ ബോർ. ഇതൊക്കെ ഒരു പത്തു പതിനഞ്ച് വർഷം കഴിഞ്ഞ് ഇട്ടാൽ മതി. ഇപ്പൊ പോയി വല്ല
മിഡിയും ടോപ്പും ഇടൂ “.
കിട്ടിയ ഗ്യാപ്പിൽ ഞാൻ എന്റെ ആഗ്രഹം പറഞ്ഞു. [ തുടരും )