കൊച്ചച്ചന്റെ ഭാര്യ എന്റെ സ്വപ്ന സുന്ദരി !!
ഞാൻ മാർക്കറ്റിൽ പോയി രണ്ട് കിലോ ചിക്കനും ഒരുകിലോ വേറെയും മേടിച്ചു അത് രണ്ടും
കവറിലാക്കി അത് വണ്ടിയുടെ മുന്നിൽ വെച്ചു വീട്ടിലേക്ക് തിരിച്ചു.
വീട്ടിൽ ചെന്ന്
അമ്മയുടെ കയ്യിൽ ഒരു കിലോ കവർ കൊടുത്തപ്പോൾ ഇതെന്താ ഇന്ന് പറയാതെ വാങ്ങിയത് എന്ന
മട്ടിൽ അമ്മ എന്നെ നോക്കി.
“മേമ അവിടേക്ക് മേടിക്കാൻ പറഞ്ഞു., അപ്പൊ പിന്നെ ലച്ചൂനും കൂടെ മേടിക്കാന്ന് വെച്ചു.”
“ഓ നീ ഇപ്പോ അവിടുത്തെ ആളാണല്ലോ “
“പോടീ കുശുമ്പി പാറു “. ഞാൻ അമ്മയെ പിറകിൽ നിന്ന് കെട്ടിപിടിച്ചു കവിളിൽ കടിച്ചു.
“ആഹ് ഡാ. നില്ലെടാ പന്നീ അവിടെ. നിന്നെ ഞാനിന്ന് കൊല്ലും “.
കടിയുടെ വേദനയിൽ അമ്മ എന്റെ പിന്നാലെ ഓടി. ഞാൻ അടുക്കളയിൽ കയറി. പക്ഷെ, അമ്മ വാതിൽ അടച്ചു എന്നെ ബ്ലോക്ക് ചെയ്തു.
എന്നെ വരിഞ്ഞു മുറുക്കി അതു പോലെ തിരിച്ചൊരു കടി
കവിളിൽ.
വേദന കൊണ്ട് കണ്ണിൽ നിന്ന് വെള്ളം വന്നു.
”ആ അമ്മേ മതി വേദനിക്കുന്നു ”.
സംഗതി കൈവിട്ടെന്നു മനസ്സിലാക്കിയ അമ്മ മെല്ലെ
പിന്മാറി എന്നെ നോക്കി ഒരു അളിഞ്ഞ ചിരി ചിരിച്ചു.
“സോറി ടാ മുത്തെ അമ്മേടെ കണ്ണന് വേദനിച്ചോടാ “..
അമ്മ എന്റെ കവിളിൽ തഴുകിക്കൊണ്ട് പറഞ്ഞു
“അത് സാരമില്ല ലച്ചു. ഇവിടെ രാത്രി ഒറ്റക്കിരിക്കുമ്പോൾ എന്റെ അമ്മക്കുട്ടിക്ക് ഓർക്കാൻ എന്തെങ്കിലും വേണ്ടേ “.