കൊച്ചച്ചന്റെ ഭാര്യ എന്റെ സ്വപ്ന സുന്ദരി !!
സെന്ററിൽ എത്തി ക്ലാസ്സിന് കയറിയില്ല, പകരം റീഡിങ് റൂമിൽ കയറി നേരത്തെ ഹാജരായ
ബുജികൾക്ക് സലാം കൊടുത്ത് വായന ആരംഭിച്ചു. പക്ഷെ ശ്രദ്ധ കിട്ടുന്നില്ല .
ഓരോ പേജിലും അവളുടെ മുഖം നിറഞ്ഞു നില്ക്കുന്നപോലെ. ഇന്നലെ ഒരു ദിവസം കൊണ്ട് അവളുടെ വിവിധ ഭാവങ്ങൾ, ആ മാൻപേട കണ്ണുകൾ. അവളുടെ നിഷ്കളങ്കമായ ചിരി, തേങ്ങിയുള്ള കരച്ചിൽ, രാത്രിയിൽ ഒറ്റക്കായപ്പോൾ കണ്ട മുഖത്തെ പേടി. എല്ലാം തികട്ടി തികട്ടി വരുന്നു.
അവൾ ഒരു പത്രാസുകാരി ആണെന്നാണ് ഇന്നലെ വരെ തോന്നിയിരുന്നത്. എന്നാൽ വെറും
നാട്ടുമ്പുറത്ത്കാരി പൊട്ടിയാണെന്ന് ഇന്നലെ മനസ്സിലായി.
വിദ്യാഭ്യാസം ഉണ്ടെന്നെ ഒളളൂ, പിഞ്ച് മനസാണ് എന്റെ പെണ്ണിന്. ‘ ഞാൻ മനസ്സിൽ ഓർത്തു.
അവളെ ഓർത്തും ഫ്രെണ്ട്സിന്റെ കത്തി കേട്ടും വൈകുന്നേരം ആയതറിഞ്ഞില്ല.
സെന്ററിൽ നിന്നിറങ്ങി വണ്ടിയെടുക്കുമ്പോൾ അതാ അനുപമയുടെ കാൾ വരുന്നു.
ഇതെന്തിനാണാവോ?,
ആദ്യ റിങ്ങിൽ തന്നെ ഫോൺ എടുത്ത് ചെവിയിൽ വെച്ചു ഹലോ പറഞ്ഞു.
“ഹലോ കണ്ണാ “.
മറുതലക്കൽ അനുവിന്റെ പതിഞ്ഞ ശബ്ദം
“ആ എന്താ മേമേ “
“നിന്റെ കയ്യിൽ പൈസേണ്ടോ?
“ആ.. എന്തിനാ മേമേ”.
ഞാൻ ആകാംഷയോടെ ചോദിച്ചു
“നീ വരുമ്പോ കൊറച്ചു ചിക്കൻ വാങ്ങിക്ക്.. പൈസ ഞാൻ ഇവിടുന്ന് തരാം “
“ആ ഞാൻ കൊണ്ടുവരാം “
“ശരി എന്നാ”. അവൾ ഫോൺ വെച്ചു.