കൊച്ചച്ചന്റെ ഭാര്യ എന്റെ സ്വപ്ന സുന്ദരി !!
“പൽപ്പൊടി പുറത്ത് അമ്മിക്കല്ലിൻ്റെ മോളിലുണ്ട്. പല്ല് തേച്ചു വാ.. അപ്പോഴേക്കും ഞാൻ
ദോശ ഉണ്ടാക്കാം. “
“
വേണ്ട മേമേ നേരം വൈകി. ഞാൻ വീട്ടീന്ന് കഴിച്ചോളാം “
“അയ്യോ സോറി.. ഇത്ര നേരത്തെ പോണോന്ന് എനിക്കറിയില്ലാരുന്നു. എണീക്കാൻ കുറച്ചു വൈകി”.
അവൾ ചെറിയ ജാള്യതയോടെ പറഞ്ഞു.
“അത് സാരല്ല മേമേ, നാളെ തൊട്ട് ഞാൻ വിളിച്ചോളാം”.
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.’
അത് കേട്ട് അവളും എന്നെ നോക്കാതെ ഒന്ന് ചിരിച്ചു.
“ന്നാപ്പിന്നെ ഞാൻ പോട്ടെ. ഇന്ന് ക്ലാസ്സിന് പോണം. ഞാൻ വൈകുന്നേരം വരാം “
“ആ. ന്നാ പൊയ്ക്കോ.. സമയം കളയണ്ട “.
നാളെതൊട്ട് ഇവിടുന്ന് പോവാം ചായ കുടിച്ചിട്ട്..അവൾ
എന്നെ നോക്കി പറഞ്ഞു.
‘ങ്ങാ..”
ഞാൻ അതും പറഞ്ഞു വേഗത്തിൽ ഉമ്മറത്തെത്തി. അച്ഛമ്മയോട് യാത്ര പറഞ്ഞു വീട്ടിലേക്ക്
പാഞ്ഞു.
വൈകുന്നേരം വരുമ്പോൾ ബൈക്ക് എടുക്കണം. ‘ ഞാൻ ഓർത്തു.
വീട്ടിൽ ചെന്നപ്പോ
എനിക്കുള്ള ബ്രേക്ക്ഫാസ്റ്റ് റെഡിയായിരുന്നു. മേമയുടെ വൈകി എണീക്കുന്ന സ്വഭാവം
അറിയാവുന്ന എന്റെ പൊന്നമ്മ എല്ലാം മുൻകൂട്ടി തയ്യാറാക്കിയിരിക്കുന്നു.
വേഗത്തിൽ കഴിച്ചു തീർത്ത് അമ്മക്ക് പതിവ് ഉമ്മയും കൊടുത്ത് ബൈക്കെടുത്ത് ക്ലാസിലേക്ക് പോയി.
അവിടെ ഇത്തിരി വൈകിയാലും ആരും ഒന്നും പറയില്ല പക്ഷെ പോവുന്ന ദിവസങ്ങളിൽ നേരത്തെ എത്തണമെന്ന് എനിക്ക് നിർബന്ധമായിരുന്നു.