കിട്ടാക്കനി കിട്ടിയപ്പോൾ
ഞാനത് സ്വബോധമില്ലാതെ നോക്കി നിന്നു പോയി…അവധി ദിവസമായതുകൊണ്ട് ഒട്ടും തന്നെ ആൾക്കാരും ഇണ്ടായിരുന്നില്ല.. വാഹനങ്ങളും കുറവായിരുന്നു..
പൊതുവെ ആളൊഴിഞ്ഞ ഒരു പ്രതീതി ആയിരുന്നന്ന്..ലൈസ് കെട്ടി കഴിഞ്ഞും ഞാൻ രമയെതന്നെ നോക്കി നിക്കുവായിരുന്നു..
പെട്ടെന്ന് അവരെന്റെ കോളറിൽ പിടിച്ച് പെട്ടിക്കടയുടെ ഇടുക്കിലേക്ക് കൊണ്ടുപോയി.
കടയുടെ ഒരു സൈഡ് മതിലിനോട് ചേർന്നായിരുന്നു ആ ഇടുക്ക്..
രണ്ട് പേർക്ക് കഷ്ടിച്ച് നില്കാവുന്ന വീതിയേ ഉണ്ടായിരുന്നുള്ളൂ…
അപ്പൊ ഞാൻ ചെറുതായൊന്ന് പേടിച്ചിരുന്നു.. കാരണം, രമ എന്റെ കോളറിൽ പിടിച്ചു ആ മതിലിനോട് ചേർത്ത് മുഖത്തേക്ക് കലിപ്പിൽ നോക്കിയിട്ട് മാസ്ക്കൊന്നു താഴ്ത്തി..
എന്താ നിന്റെ ഉദ്ദേശം?
ഉ.. ഉ.. ഉദ്ദേശമോ? എന്ത് ഉദ്ദേശം?
നീ കുറച്ചു ദിവസങ്ങളായിട്ട് എന്നെ ചൂഴ്ന്നു നോക്കുന്നുണ്ടല്ലോ… എനിക്കൊന്നും മനസ്സിലാവുന്നില്ലെന്നു കരുതിയോ?
ഞാൻ അങ്ങനെ ഒന്നും നോക്കിയിട്ടില്ല..!!
എന്നിട്ടാണോ എന്റെ പലതും കാണാൻ വേണ്ടി നീ ഇടക്ക് നടത്തം പതിയെ ആകുന്നേ..
പിന്നെ, ഇപ്പോഴും എന്തായിരുന്നു..
രമ അതൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നുവെന്ന് മനസ്സിലായപ്പോൾ എനിക്കെന്തോപോലെ ആയി..
അതു പിന്നെ..
എന്ത് പിന്നെ??
അതിപ്പോ നോക്കുന്നതിന് എന്താ ഇത്ര പ്രശ്നം..? നോക്കിയല്ലേ യുള്ളു..ഒന്നും ചെയ്തില്ലല്ലോ..!!
One Response
Super airunnu iniyum inganathe kadhakal ezudhan sadikkatte