Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

കിട്ടാക്കനി കിട്ടിയപ്പോൾ ..ഭാഗം – 1

(Kittaakkani kittiyappol Part 1)


ഈ കഥ ഒരു കിട്ടാക്കനി കിട്ടിയപ്പോൾ സീരീസിന്റെ ഭാഗമാണ് , മറ്റ് 2 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
കിട്ടാക്കനി കിട്ടിയപ്പോൾ

കിട്ടാക്കനി – ജോഗിംഗ് ഇന്ന് മിക്കവരും ചെയ്തു പോരുന്നതാണ്. രാവിലെ ഒന്ന് ജോഗിംഗിന് പോവുക എന്ന് പറഞ്ഞാൽ middle age ഗ്രൂപ്പിൽ പെട്ടവർക്ക്, പ്രത്യേകിച്ചും സ്ത്രീകൾക്ക് വളരെ താല്പര്യമുള്ള കാര്യമാണ്. ഒന്നാമതായി ജോഗിംങ്ങിന് ധരിക്കുന്നത് അധികവും ടീഷർട്ടും ട്രാക്സ്യൂട്ടും ഒക്കെയാണ്. നല്ല വലിയ ബ്രസ്റ്റുള്ള സ്ത്രീകൾ ജോഗിംങ്ങ് ഡ്രസ്സിൽ വന്നാൽ ആരും ഒന്ന് നോക്കിപ്പോകും. അതും ഒരു 40- 45 ആയവരാണെങ്കിൽ പൊതുവേ നല്ല മത്തങ്ങാ മുലകളുള്ള വരുമാണ്. അത് കാണാൻ കൂടിയാണ് ഞാൻ ജോഗിംങ്ങിന് പോകുന്നത് തന്നെ..

ങാ.. എന്റെ പേര് അരുൺ. ഞാൻ സെക്രട്ടറിയേറ്റിലെ ഒരു ഉദ്യോഗസ്ഥനാണ്… കുടുംബം അങ്ങ് പെരുമ്പാവൂരാണ്. ഇവിടെ തിരുവനന്തപുരത്ത് ബാച്ച്ലർ ലൈഫാണ്. മാസത്തിൽ ഒരിക്കലേ നാട്ടിലേക്ക് പോവാറുള്ളൂ.. ശനി – ഞായർ അവധിയെന്നൊക്കെ പറയുമെങ്കിലും ഗസറ്റഡ് റാങ്ക് ആയതിനാൽ അവധി ദിവസങ്ങളിലും വീട്ടിലേക്ക് പോകാൻ പറ്റാറില്ല.

വിവാഹം കഴിഞ്ഞിട്ട് 8 വർഷമായി. ഒരു 6 വയസ്സ്കാരി മകളുണ്ട്. ഭാര്യ ഒരു മാനേജ്മെന്റ് സ്ക്കൂളിൽ ടീച്ചറാണ്. ലക്ഷങ്ങൾ കൊടുത്ത് വാങ്ങിയ ജോലി. റിട്ടയർ ആകുന്നത് വരെ ആ സ്ക്കൂളിൽ തന്നെയാണ് ജോലി. ട്രാൻസ്ഫറിന് ഒരു ചാൻസുമില്ല. അത് കൊണ്ട് ജീവിതം ഇങ്ങനെ കൊക്കെയാണ്. പിന്നെയാണെങ്കിൽ പെണ്ണുമ്പുള്ള ആള് വർക്ക് ഹോളിക്കാണ്. സ്ക്കൂൾ.. കുട്ടികൾ. പിന്നെ മകൾ .. ഇതാണ് ലോകം .. സെക്സ് എന്തോ.. എനിക്ക് വേണ്ടി ഒരു ത്യാഗം ചെയ്യുന്നത് പോലെയാണവൾക്ക്…

ഓഫീസിൽ കുത്തിയിരുന്നുള്ള ജോലിയാകുമ്പോൾ രാവിലത്തെ വ്യായാമം മാത്രമാണ് ആകെ ശരീരം അനക്കാനുള്ള മാർഗ്ഗം. പിന്നെ.. രാവിലെ.. കനകക്കുന്ന് പാലസിന്റെ നടപ്പാതയിൽ ജോഗിംങ്ങിനെത്തുന്ന തരുണീമണികൾ കുറച്ചൊന്നുമല്ലോ നയനസുഖം തരുന്നത്.

കഴിഞ്ഞ രണ്ടാഴ്ചയായി രാവിലത്തെ ജോഗിംങ് ടൈം ഒന്ന് മാറ്റി.. രാവിലെ 5.30 നായിരുന്നു പോകുന്നത്. അത് 6.30 ആക്കി.. കളർ കൂടുതൽ കാണാൻ വേണ്ടിയാണ് സമയം മാറ്റിയത്.
ബൈക്കിനാണ് കോർട്ടേഴ്സിൽ നിന്നും പോവുക. ഗേറ്റിനുള്ളിൽ വണ്ടി പാർക്ക് ചെയ്ത് നടക്കും.

ഞാൻ സമയം മാറ്റിയ ദിവസം തന്നെ നയന മനോഹര കാഴ്ചകൾ കാണാൻ തുടങ്ങി. നടക്കുന്ന പെണ്ണുങ്ങളുടെ തുളുമ്പുന്ന മുലയും കുണ്ടിയും എന്നും എനിക്കൊരു ഹരമായിരുന്നു..

കൊച്ചു വെളുപ്പാൻ കാലത്തെ എഴുന്നേൽക്കാൻ മടിയുള്ള കെട്ടിയവന്മാരുള്ള അമ്മായികുണ്ടികളായിരുന്നു എന്നും എനിക്ക് താൽപര്യവും..

അങ്ങിനെ 2 ദിവസം കഴിഞ്ഞപ്പോൾ ഒരു ട്രാക്ക്സൂട്ടും ടീ ഷർട്ടും ധരിച്ച ഒരു ജോഗിങ് ഷൂവും തൊപ്പിയും വെച്ചു, മുടി പുറകിൽ പോണി ടെയ്ൽ മോഡലിൽ കെട്ടി വച്ച് കണ്ണിന് കുളിർമയായി ഒരു ദേവത..മാസ്‌ക് ധരിച്ചത് കൊണ്ട് മുഖം വ്യക്തമല്ലെങ്കിലും, ബാക്കി എല്ലാം നല്ലപോലെ വ്യക്തമായിരുന്നു..

അതൊരു ഒന്നൊന്നര കാഴ്ചയായിരുന്നു.

അന്നത്തെ ദിവസം നല്ലപോലെ പുള്ളികാരിയെ വായ നോക്കി ഞാൻ ജോഗിങ് അവസാനിപ്പിച്ച് കോർട്ടേഴ്സിലേക്ക് പോയി..

തുടർന്നുള്ള ദിവസങ്ങളിലും എന്റെ കണ്ണിന് കുളിർമയേകി പുള്ളിക്കാരി ജോഗിങിന് വരുന്നുണ്ടായിരുന്നു..

അതൊക്കെ കണ്ടു മൂഡ് കയറുമ്പോൾ തിരിച്ചു കോർട്ടേഴ്സിൽ ചെന്നിട്ട് കുട്ടനെ ഒന്ന് താലോലിക്കുമായിരുന്നു..

ദിവസങ്ങൾ കടന്നുപോയി, ഒരു ദിവസം ജോഗിംങ് കഴിഞ്ഞ് വീട്ടിലേക്ക് പോവാനായി വണ്ടിയുടെ അടുത്തേക്ക് വന്നപ്പോൾ പുറകിൽ നിന്ന് ഒരു സ്ത്രീ ശബ്ദം എന്റെ പേര് വിളിക്കുന്നു..

ഞാൻ തിരിഞ്ഞു നോക്കിയതും ആളെ കണ്ടു ഞാൻ ഞെട്ടിയിരുന്നു..
ഈ ദിവസങ്ങളിൽ ഞാൻനോക്കിക്കൊണ്ടിരുന്ന അതേ സ്ത്രീ ആയിരുന്നത്..

എന്നാലും എന്നെ ആശ്ചര്യപ്പെടുത്തിയത് എങ്ങനെ പുള്ളിക്കാരിക്ക് എന്റെ പേര് അറിയാമെന്നായിരുന്നു..

അരുൺ….എന്നെ ഒന്ന് ഫ്‌ളാറ്റിൽ ഡ്രോപ്പ് ചെയ്യാമോ?

ഞാൻ ആളെ മനസ്സിലാകാതെ നെറ്റിചുളിച്ചു നിന്നു…

ഓഹ്..സോറി എന്നു പറഞ്ഞു പുള്ളിക്കാരി മാസ്‌ക് താഴ്ത്തി..

അപ്പോഴാണ് എനിക്ക് ആളെ മനസ്സിലായത്..

സെക്രട്ടറിയേറ്റിലെ മറ്റൊരു സെക്ഷനിലെ സൂപ്രണ്ടാണ്.. പേര് രമ.. രമ മേഡം എന്നാണ് എല്ലാവരും വിളിക്കുന്നത്. എനിക്കും നല്ല പരിചയമുള്ളവരാ ..
പേരു കേട്ട് പ്രായം കുറവാണെന്ന് കരുതണ്ട .48 ഉണ്ട് കാണാനൊക്കെ നല്ല അടിപൊളിയാ.. നല്ല കളർഫുൾ ആയിട്ടുള്ള ഇറുകിയ ചുരിദാറൊക്കെയാണ് മിക്കവാറും വേഷം..അതിൽത്തന്നെ ആ മുല തങ്ങി നിൽക്കുന്നത് കണ്ടാൽ പിടിച്ച് ഉടക്കാൻ കൊതിയാവും…

സ്റ്റാഫ്കൾക്കിടയിൽ അവർക്ക് ഒരു രഹസ്യമായ പേരുണ്ട്.. Sexy Rema .. ചിലർ sexey Remba.. എന്നും പറയും.. അവരുടെ മുലകളാണ് ആ പേരിന് കാരണം.. സമൃദ്ധമായിട്ടുള്ളത് ജനം കാണണമെന്ന രീതിയാണ് അവരുടെ വേഷത്തിന്.
അവര് നടക്കുമ്പോൾ ആ കുണ്ടിയുടെ കുലുക്കവും കാണാൻ രസമാണ്. ഒരിക്കൽ അത് കണ്ടപ്പോൾ തൊട്ട് മനസ്സിൽ കേറിയതാ പുള്ളിക്കാരി..അപ്പൊ പിന്നെ ഇപ്പോഴത്തെ വേഷത്തിൽ പറയണ്ടല്ലോ..

ഈ പ്രായത്തിലുള്ള ബോഡി ഷേപ്പിന്റെ ഗുട്ടൻസ് ഇപ്പോഴല്ലേ മനസ്സിലായത്..ആള് നല്ലപോലെ workout ചെയ്യുന്ന കൂട്ടത്തിലാണ്..

അയ്യോ..ആരിത്.. രമാ മേഡമോ.. ഈ തൊപ്പിയും മാസ്‌ക്കുമെല്ലാം കൂടെ ആയപ്പോൾ ആളെ മനസ്സിലായില്ല..

എനിക്ക് ഇയാളെ മനസ്സിലായിരുന്നു..പിന്നെ ജോഗിങിന് ഇടയിൽ ഡിസ്റ്റർബൻസ് വേണ്ടല്ലോന്ന് വച്ചിട്ടാണ് തന്നോട് സംസാരിക്കാനൊന്നും വരാതിരുന്നെ..

അതിനെന്താ..അതൊന്നും കുഴപ്പമില്ലലോ..ഒന്നു ഹൈ പറഞ്ഞൂടായിരുന്നോ !!

മഹ്.. പിന്നെ..എന്നെ ഒന്ന് ഡ്രോപ്പ് ചെയ്യുമോ..ചെറിയ തലവേദനയുണ്ട്. സാധാരണ ഫ്ലാറ്റ് വരെ നടക്കാറാ.. പതിവ്.. ഇനിയിപ്പോ നടന്നാ ശരിയാവില്ല.. രാവിലെ തന്നെ ആയതുകൊണ്ട് ഓട്ടോ കിട്ടാനും ബുദ്ധിമുട്ടാ….

ഓഹ്..അതിനെന്താ.. ഞാൻ ഡ്രോപ്പ് ചെയ്യാലോ.. മാഡം
കേറിക്കോ..

മാഡം ബൈക്കിന്റെ പുറകിൽ കാലുകൾ വട്ടമിട്ട് കയറിയിരുന്നു..

എനിക്ക് ആ വിയർപ്പിന്റെ ഗന്ധം നല്ലപോലെ കിട്ടുന്നുണ്ടായിരുന്നു.. കുറച്ചു നീങ്ങിയാണ് മാഡം ഇരുന്നത്..ഞാൻ മെല്ലെ വണ്ടി എടുത്ത് മാഡത്തിന്റെ ഫ്‌ളാറ്റിൽ ഇറക്കിക്കൊടുത്തു..

അവിടെ ചെന്നപ്പോൾ, മാഡത്തിന് ചെറുതായി തല ചുറ്റുന്നുണ്ടെന്നും, ഒന്നു അപ്പാർട്ട്മെൻറ് വരെ ഒപ്പം വരുമോ എന്നും ചോദിച്ചു..

ഞാൻ ബൈക്ക് അവിടെ വെച്ചിട്ട് മാഡത്തിന്റെ ഒപ്പം ലിഫ്റ്റിൽ കയറി ചെന്നു..അപ്പാർട്ട്മെന്റിൽ എത്തി ഡോർ തുറന്ന് അകത്ത് കയറിയതും മാഡം എന്റെ മേലേക്ക് ചാഞ്ഞു വീണു..

ഞാൻ മാഡത്തെ താങ്ങി, സോഫയിലേക്ക് ഇരുത്തിയിട്ട് ഹോസ്പിറ്റൽ പോണോന്നു ചോദിച്ചു..

അതു വേണ്ട,..ഇടക്കിങ്ങനെ വരാറുണ്ട്, നാരങ്ങാ വെള്ളത്തിൽ ഉപ്പിട്ട് കുടിച്ചാൽ മാറിക്കോളും എന്നു പറഞ്ഞു..

അല്ല മാഡം ഇവിടെ വേറാരുമില്ലേ?

സെർവെന്റ് വരാറാകുന്നതേയുള്ളൂ..

കിച്ചനിൽ ലെമണുണ്ടോ..
ഞാൻ ചോദിച്ചു.

ഓ.. അരുൺ വെറുതെ ബുദ്ധിമുട്ടണ്ട.. കുറച്ച് കഴിഞ്ഞ് ഞാൻ എടുത്തോളാം..

അത് കൊള്ളാം.. ബുദ്ധിമുട്ട് തോന്നുമ്പോഴല്ലേ കുടിക്കേണ്ടത്.. ഞാനെടുക്കാം..
എന്ന് പറഞ്ഞ് മാഡത്തിനെ അവിടെ ഇരുത്തിയിട്ട് അടുക്കളയിൽ പോയി നാരങ്ങാ വെള്ളം റെഡിയാക്കിക്കൊണ്ടുവന്നു..

മാഡം അതു കുടിച്ചിട്ട് സോഫയിൽ തന്നെ ഒന്നു ചാഞ്ഞിരുന്നു കണ്ണടച്ചു കിടന്നു..

അവരൊന്ന് Okey ആവാതെ പോകുന്നത് ശരിയല്ലല്ലോ എന്ന ചിന്തയിൽ ഞാൻ അവർക്കെതിരെ സെറ്റിയിൽ ഇരുന്നു.

എന്റെ ശ്രദ്ധ മാഡത്തിന്റെ ഉയർന്നു താഴുന്ന മുലകളിലേക്കാണ് പോയത്..

നല്ല വലുപ്പം തോന്നിക്കുന്ന എന്നാൽ ഉരുണ്ട ഷേപ്പിലുള്ളതുമായ മുലകൾ.
വിയർത്തിരിക്കുന്നതുകൊണ്ട്, ടീ ഷർട്ട് നല്ലപോലെ ഒട്ടിയാണിരിക്കുന്നത്. അത് കൊണ്ട് ബ്രായുടെ ഷേപ്പ് നന്നായി കാണാമായിരുന്നു…

ഞാൻ കുറച്ചു നേരം അത് കണ്ടിരുന്നു. അവർ കണ്ണടച്ചിരിക്കുന്നതിനാൽ എന്റെ നോട്ടം അവർ അറിയില്ലല്ലോ..

കുറച്ചു കഴിഞ്ഞപ്പോൾ മാഡം കണ്ണു തുറന്നു..

അതുകണ്ട് ഞാൻ OK ആയോ എന്നു ചോദിച്ചു.

ഉവ്വ്. അരുൺ..OK ആയി..ഇതിടയ്ക്ക് വരാറുണ്ട്.. കാര്യമായി തോന്നാറില്ല… ഇന്നെന്തോ കുറച്ചു കൂടിയപോലെ തോന്നി.. അരുൺ ഇല്ലായിരുന്നേൽ ആകെ പെട്ടുപോയേനെ..very much thank you..

ഓഹ്..അതൊന്നും സാരമില്ല മാഡം..ഓരോരുത്തർക്ക് ആവശ്യം വരുമ്പോഴല്ലെ നമ്മൾ സഹായിക്കണ്ടേ..

എന്നാലും..

ഒരു എന്നാലും ഇല്ല..അല്ല മാഡം കിച്ചണിൽ പോയപ്പോൾ രാവിലത്തേക്ക് ഒന്നും ഉണ്ടാക്കിയതായി കണ്ടില്ല.. സെർവന്റ് വന്നിട്ടാണോ ഉണ്ടാക്കുന്നേ..

ഹേയ്. ഇല്ലില്ല.. കുക്കിംങ്ങ് ഞാൻ തന്നയാ.. സാധാരണ എല്ലാം കഴിഞ്ഞ് വന്ന് ഫ്രക്ഷായിട്ടാണ് കുക്കിംങ്ങിന് കേറാറുള്ളൂ..

എങ്കിൽ ഇനി ഇന്നൊന്നും ഉണ്ടാക്കാൻ നിക്കണ്ട..ഞാൻ പോയി വാങ്ങിയിട്ട് വരാം..കഴിച്ചിട്ട് ഒന്ന് റെസ്റ്റ് എടുക്ക്..

അയ്യോ അത് വേണ്ട അരുൺ..
അതൊക്കെ ബുദ്ദിമുട്ടാവും..

അതോന്നുമില്ല..ഞാൻ ദാ പോയി വാങ്ങിയിട്ട് വരാം..മാഡം ഇവിടെ ഇരിക്ക്..

എന്നു പറഞ്ഞു ഞാൻ പോയി അടുത്തുള്ള കടയിൽ നിന്ന് കഴിക്കാനായി വാങ്ങുമ്പോഴാണ് മാഡത്തിന്റെ taste എന്താന്നറിയില്ലല്ലോ എന്നോർത്തത്.. എന്നാൽ ദോശയും ചട്നിയുമാവാം.. ഒപ്പം സാമ്പാറും.. എന്ന് തോന്നി.. അത് വാങ്ങി..

തിരിച്ചെത്തി, ഒരു ചായയും ഇട്ടു
ദോശ ഡൈനിംങ്ങ് ടേബിളിലേക്ക് വെച്ചു…

കഴിക്ക് മാഡം.

അവിടെ ഇരിക്കട്ടെ.. ഞാൻ ഫ്രക്ഷായിട്ട് കഴിച്ചോളാം..

ഹേയ് അത് പറ്റില്ല.. കഴിച്ചിട്ട് മതി ബാക്കിയൊക്കെ.. അല്ലെങ്കി ശരിയാവില്ല..

എന്റെ നിർബന്ധം കാരണം കഴിക്കാനിരുന്ന മാഡം ദോശ കണ്ടിട്ട്..

ഞാൻ അരുണിനോട് ദോശ മതിയെന്ന് പറഞ്ഞോ?

ഇല്ല.. എന്താ ദോശ ഇഷ്ടമല്ലേ?

അതല്ല.. ഞാൻ പറയാതെ തന്നെ അരുൺ എന്റെ ഫേവറേറ്റാ വാങ്ങി വന്നത്.. താങ്ക്സ് ..

വാ.. അരുൺ നമുക്ക് ഷെയർ ചെയ്യാം..

അയ്യോ.. വേണ്ട മാഡം.. ഞാൻ ബ്രേക്ഫാസ്റ്റ് കുക്ക് ചെയ്ത് വെച്ചിട്ടാ പോന്നത്.

എന്താ രാവിലെ?

Same pinch..

ഓഹോ.. അപ്പോ നമ്മൾ തമ്മിൽ അങ്ങനെയും ഒരു പൊരുത്തമുണ്ടല്ലേ.. Fine ….

അപ്പോഴൊക്കെ മേഡം കഴിക്കുകയായിരുന്നു.

ചുവരിൽ ഒരു 40 കാരന്റെ ചിത്രം മാലയിട്ട് വെച്ചിട്ടുണ്ട്. അത് ഹസ്ബന്റാണെന്ന് മനസ്സിലായതിനാൽ അതേക്കുറിച്ചൊന്നും ഞാൻ ചോദിച്ചില്ല.. പക്ഷെ, ഞാനത് ശ്രദ്ധിക്കുന്നത് കണ്ട് മേഡം പറഞ്ഞു..

പതിനെട്ട് വർഷം കഴിഞ്ഞു.. അറ്റാക്കായിരുന്നു.. ഒരു മോളുണ്ട്. മാരീഡാ.. ജർമ്മനിയിലാണ്.

എന്നാ ഞാനിറങ്ങട്ടെ മാഡം..

ഞാൻ എഴുന്നേറ്റതും മാഡം. :

അരുൺ.. വൺമിനിറ്റ്..

എന്നും പറഞ്ഞ് അകത്തേക്ക് പോയി 500 ന്റെ ഒരു നോട്ടുമായി വന്നിട്ട് .. ദാ..

എന്തിനാ?

ബ്രേക്ഫാസ്റ്റ് വാങ്ങിയില്ലേ…

ഓ.. അതോ.. അതിന് ഒരു ദിവസം ഞാൻ ഡിന്നറിന് വരാം.. പോരെ … ?
മാഡം ചിരിച്ചു..

Seriously? always welcome..

then..okey..

ഞാനിറങ്ങി.

പിന്നീടുള്ള ദിവസങ്ങളിൽ ഞങ്ങളുടെ ജോഗിങ് ഒരുമിച്ചായിരുന്നു..

പതിയെ ഞങ്ങൾ കുറച്ചധികം നേരത്തെ നടക്കാനൊക്കെ തുടങ്ങിയിരുന്നു. വെളുപ്പിനെ 5 മണിക്ക് മാഡത്തെ ഫ്ലാറ്റിൽ നിന്നും ഞാൻ പിക്കപ്പ് ചെയ്ത് തുടങ്ങി.

നേരം വെളുക്കുന്ന സമയം ആയതിനാൽ റോഡിലൊന്നും ആരും ഉണ്ടാവാറില്ല.. 5 ന് ആരംഭിച്ച് 5.45 ആവുമ്പോഴേക്കും കഴിയുന്നതായിരുന്നു ഞങ്ങളുടെ ജോഗിംങ്ങ്.

കനകക്കുന്നിൽ നിന്നും കുറച്ചകലെ ഒരുപാട് വീതി ഇല്ലാത്ത റോഡും അത്യാവശ്യത്തിന് വീടുകളുമുള്ള ഒരു ഭാഗത്തേക്ക് ജോഗിംങ് ലൊക്കേഷൻ ഞങ്ങൾ മാറ്റിയിരുന്നു. അതിൽ തന്നെ കുറച്ച് സ്ഥലം രണ്ട് ഭാഗത്തും പാടവുമായിരുന്നു..

പോവുന്ന വഴി ഒരു സ്ഥലത്ത് ഒരു പെട്ടിക്കടയും കണ്ടിട്ടുണ്ട്.. അതിനോട് ചേർന്നു കുറ്റി അടിച്ചിരുന്ന് സൊറ പറയാൻ ആൾക്കാർ സെറ്റ് ചെയ്ത ഇരിപ്പിടം പോലത്തെ സ്‌ലാബും..

ഞങ്ങൾ രണ്ടുപേരും നല്ലപോലെ സംസാരിക്കുന്നവർ ആയതുകൊണ്ട്..പെട്ടെന്ന് തന്നെ ഞങ്ങളുടെ സൗഹൃദം ധൃഢമായി.. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)