ഈ കഥ ഒരു കിട്ടാക്കനി കിട്ടിയപ്പോൾ സീരീസിന്റെ ഭാഗമാണ് , മറ്റ് 2 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
കിട്ടാക്കനി കിട്ടിയപ്പോൾ
കിട്ടാക്കനി കിട്ടിയപ്പോൾ
പോവുന്ന വഴി ഒരു സ്ഥലത്ത് ഒരു പെട്ടിക്കടയും കണ്ടിട്ടുണ്ട്.. അതിനോട് ചേർന്നു കുറ്റി അടിച്ചിരുന്ന് സൊറ പറയാൻ ആൾക്കാർ സെറ്റ് ചെയ്ത ഇരിപ്പിടം പോലത്തെ സ്‌ലാബും..
ഞങ്ങൾ രണ്ടുപേരും നല്ലപോലെ സംസാരിക്കുന്നവർ ആയതുകൊണ്ട്..പെട്ടെന്ന് തന്നെ ഞങ്ങളുടെ സൗഹൃദം ധൃഢമായി.. [ തുടരും ]