കിട്ടാക്കനി കിട്ടിയപ്പോൾ
അപ്പോഴൊക്കെ മേഡം കഴിക്കുകയായിരുന്നു.
ചുവരിൽ ഒരു 40 കാരന്റെ ചിത്രം മാലയിട്ട് വെച്ചിട്ടുണ്ട്. അത് ഹസ്ബന്റാണെന്ന് മനസ്സിലായതിനാൽ അതേക്കുറിച്ചൊന്നും ഞാൻ ചോദിച്ചില്ല.. പക്ഷെ, ഞാനത് ശ്രദ്ധിക്കുന്നത് കണ്ട് മേഡം പറഞ്ഞു..
പതിനെട്ട് വർഷം കഴിഞ്ഞു.. അറ്റാക്കായിരുന്നു.. ഒരു മോളുണ്ട്. മാരീഡാ.. ജർമ്മനിയിലാണ്.
എന്നാ ഞാനിറങ്ങട്ടെ മാഡം..
ഞാൻ എഴുന്നേറ്റതും മാഡം. :
അരുൺ.. വൺമിനിറ്റ്..
എന്നും പറഞ്ഞ് അകത്തേക്ക് പോയി 500 ന്റെ ഒരു നോട്ടുമായി വന്നിട്ട് .. ദാ..
എന്തിനാ?
ബ്രേക്ഫാസ്റ്റ് വാങ്ങിയില്ലേ…
ഓ.. അതോ.. അതിന് ഒരു ദിവസം ഞാൻ ഡിന്നറിന് വരാം.. പോരെ … ?
മാഡം ചിരിച്ചു..
Seriously? always welcome..
then..okey..
ഞാനിറങ്ങി.
പിന്നീടുള്ള ദിവസങ്ങളിൽ ഞങ്ങളുടെ ജോഗിങ് ഒരുമിച്ചായിരുന്നു..
പതിയെ ഞങ്ങൾ കുറച്ചധികം നേരത്തെ നടക്കാനൊക്കെ തുടങ്ങിയിരുന്നു. വെളുപ്പിനെ 5 മണിക്ക് മാഡത്തെ ഫ്ലാറ്റിൽ നിന്നും ഞാൻ പിക്കപ്പ് ചെയ്ത് തുടങ്ങി.
നേരം വെളുക്കുന്ന സമയം ആയതിനാൽ റോഡിലൊന്നും ആരും ഉണ്ടാവാറില്ല.. 5 ന് ആരംഭിച്ച് 5.45 ആവുമ്പോഴേക്കും കഴിയുന്നതായിരുന്നു ഞങ്ങളുടെ ജോഗിംങ്ങ്.
കനകക്കുന്നിൽ നിന്നും കുറച്ചകലെ ഒരുപാട് വീതി ഇല്ലാത്ത റോഡും അത്യാവശ്യത്തിന് വീടുകളുമുള്ള ഒരു ഭാഗത്തേക്ക് ജോഗിംങ് ലൊക്കേഷൻ ഞങ്ങൾ മാറ്റിയിരുന്നു. അതിൽ തന്നെ കുറച്ച് സ്ഥലം രണ്ട് ഭാഗത്തും പാടവുമായിരുന്നു..