കിട്ടാക്കനി കിട്ടിയപ്പോൾ
എനിക്ക് ആ വിയർപ്പിന്റെ ഗന്ധം നല്ലപോലെ കിട്ടുന്നുണ്ടായിരുന്നു.. കുറച്ചു നീങ്ങിയാണ് മാഡം ഇരുന്നത്..ഞാൻ മെല്ലെ വണ്ടി എടുത്ത് മാഡത്തിന്റെ ഫ്‌ളാറ്റിൽ ഇറക്കിക്കൊടുത്തു..
അവിടെ ചെന്നപ്പോൾ, മാഡത്തിന് ചെറുതായി തല ചുറ്റുന്നുണ്ടെന്നും, ഒന്നു അപ്പാർട്ട്മെൻറ് വരെ ഒപ്പം വരുമോ എന്നും ചോദിച്ചു..
ഞാൻ ബൈക്ക് അവിടെ വെച്ചിട്ട് മാഡത്തിന്റെ ഒപ്പം ലിഫ്റ്റിൽ കയറി ചെന്നു..അപ്പാർട്ട്മെന്റിൽ എത്തി ഡോർ തുറന്ന് അകത്ത് കയറിയതും മാഡം എന്റെ മേലേക്ക് ചാഞ്ഞു വീണു..
ഞാൻ മാഡത്തെ താങ്ങി, സോഫയിലേക്ക് ഇരുത്തിയിട്ട് ഹോസ്പിറ്റൽ പോണോന്നു ചോദിച്ചു..
അതു വേണ്ട,..ഇടക്കിങ്ങനെ വരാറുണ്ട്, നാരങ്ങാ വെള്ളത്തിൽ ഉപ്പിട്ട് കുടിച്ചാൽ മാറിക്കോളും എന്നു പറഞ്ഞു..
അല്ല മാഡം ഇവിടെ വേറാരുമില്ലേ?
സെർവെന്റ് വരാറാകുന്നതേയുള്ളൂ..
കിച്ചനിൽ ലെമണുണ്ടോ..
ഞാൻ ചോദിച്ചു.
ഓ.. അരുൺ വെറുതെ ബുദ്ധിമുട്ടണ്ട.. കുറച്ച് കഴിഞ്ഞ് ഞാൻ എടുത്തോളാം..
അത് കൊള്ളാം.. ബുദ്ധിമുട്ട് തോന്നുമ്പോഴല്ലേ കുടിക്കേണ്ടത്.. ഞാനെടുക്കാം..
എന്ന് പറഞ്ഞ് മാഡത്തിനെ അവിടെ ഇരുത്തിയിട്ട് അടുക്കളയിൽ പോയി നാരങ്ങാ വെള്ളം റെഡിയാക്കിക്കൊണ്ടുവന്നു..
മാഡം അതു കുടിച്ചിട്ട് സോഫയിൽ തന്നെ ഒന്നു ചാഞ്ഞിരുന്നു കണ്ണടച്ചു കിടന്നു..