കെട്ടിയോന്റെ വാപ്പയെ പ്രണയിച്ചപ്പോൾ
രണ്ടോ മൂന്നോ സ്ഥലത്തേക്കാണ് യാത്ര പോകുന്നത്.. ബസ് പുറപ്പെട്ടു. ഞങ്ങൾ യാത്ര ആസ്വദിച്ചിരുന്നു.. യാത്ര തുടങ്ങുമ്പോൾ മുന്നിലെ സീറ്റിലാണ് ഞങ്ങൾ ഇരുന്നത്. കുട്ടി കരഞ്ഞാൽ മാത്രം പിറകിലെ സീറ്റ് use ചെയ്യാം എന്ന് വിചാരിച്ചു.
സമയം കടന്നുപോയി. രാത്രി 1 മണിയായിക്കാണും..അപ്പോഴാണ് മോൻ ഉണർന്നത്. ഞാൻ മോനേം കൊണ്ട് പിറകിലേക്ക് പോയി..
വീട്ടിൽനിന്ന് ഇറങ്ങുന്നതിനുമുമ്പ് പാൽ കൊടുത്ത് ഉറക്കിയതായിരുന്നവനെ.. പിന്നെ ഇപ്പോഴാണ് അവൻ ഉണർന്നത്.
ഞാൻ പിറകിൽ പോയി ആവന് പാൽ കൊടുത്തു. വൈകുന്നേരം ഉറങ്ങിയത് കൊണ്ടാവും പിന്നെ അവൻ ഉറങ്ങിയില്ല. പിന്നെ നല്ല കളിയായിരുന്നവൻ.. എനിക്കാണേൽ ഉറക്കോം വരുന്നുണ്ട്. ഞാൻ ഉറക്കാൻ നോക്കിയെങ്കിലും അതെല്ലാം വിഫലമായി. കുറച്ചു കഴിഞ്ഞ് ഞാൻ അവനേം കൊണ്ട് മുന്നിലോട്ട് പോയി. അന്നേരം മിക്കവരും നല്ല ഉറക്കമാണ് ഇക്കാന്റെ വാപ്പ മാത്രം ഉറങ്ങിയിട്ടില്ല.
എന്തെ മോളെ.. മോൻ ഉറങ്ങിയില്ലേ എന്ന് വാപ്പ ചോദിച്ചു. ഇല്ല വാപ്പാ.. വൈകുന്നേരം ഉറങ്ങിയതല്ലേ അതാകും.. എന്ന് ഞാൻ പറഞ്ഞു.
മോനെ ഇങ്ങു തന്നേര്.. നീ പോയൊന്ന് കിടന്നോ എന്ന് പറഞ്ഞു കുട്ടിയെ വാപ്പ വാങ്ങി. ഞാൻ സീറ്റിലേക്ക് പോയി.
സത്യം പറഞ്ഞാ വാപ്പയോട് സംസാരിക്കാൻ തന്നെ പേടിയാണ്. അത്കൊണ്ട് കൂടുതൽ സംസാരിക്കാൻ നിന്നില്ല. എല്ലാരും ഉറക്കമാണ്.