കഴപ്പിന് അനിയത്തിയായാലും ഓക്കെ.!!!
അവനോടു ടാറ്റാ പറഞ്ഞു ജെസ്ന സ്കൂട്ടിയുമായി പോയി കഴിഞ്ഞപ്പോൾ തന്നെ പുറകെ നജീബും വണ്ടി എടുത്ത് പോയിക്കഴിഞ്ഞിരുന്നു.
ഈ കാഴ്ചകളെല്ലാം കണ്ട് എനിക്ക് സങ്കടവും, ദേഷ്യവും, സന്തോഷവും എല്ലാം ഒരുമിച്ച് വന്നു.
കാര്യം എന്റെ സ്വന്തം അനിയത്തി ഇങ്ങനെ ഒരു ഫ്രോഡിന് കിടന്ന് കൊടുക്കുന്നതിൽ എനിക്ക് സങ്കടം ഉണ്ടെങ്കിലും. എനിക്ക് എപ്പോളും പാര വയ്ക്കുന്ന കുടുംബത്തിന്റെ മുന്നിൽ പുണ്യാളത്തിയായ ജെസ്നയെ പൂട്ടാനുള്ള ആയുധമാണ് ഇതെന്ന് എനിക്ക് ബോധ്യമായിരുന്നു.
അതുകൊണ്ട് തന്നെ ഇത് ഇപ്പോൾ അറിഞ്ഞതായേ ഭാവിക്കണ്ട സകല തെളിവുമുൾപ്പെടെ കൈയ്യോടെ പൊക്കുന്നതുവരെ കാത്തിരിക്കാം എന്ന് ഞാൻ തീരുമാനിച്ചിരുന്നു.
“റിൻസി ചേച്ചി ഇത് കണ്ടോ? എങ്ങനുണ്ട് എന്റെ പുതിയ ചുരിദാറ്? ”
ഞാൻ ചായ കുടിച്ചുകൊണ്ടിരിക്കെ പുതിയ ചുരിദാറുമിട്ട് ജെസ്ന ഹാളിലേക്ക് വന്നു.
“കൊള്ളാം കിടു ആയിട്ടുണ്ടല്ലോ “
റിൻസി ചേച്ചി അവളെ ആകെ ഒന്ന് ഉഴിഞ്ഞു നോക്കി പറഞ്ഞു.
“എന്റെ ഫ്രണ്ട് അശ്വതി വാങ്ങിത്തന്നതാ ”
ജെസ്ന റിൻസി ചേച്ചിയോടും മമ്മിയോടും പറഞ്ഞു.
“ആ കൊച്ച് കഴിഞ്ഞ മാസവും നിനക്ക് എന്തോ വാങ്ങി തന്നില്ലേ? “
മമ്മി ഓർമ്മിച്ചെടുത്തു.
“ആ മമ്മി… അവൾ ഇങ്ങനെ ഇടയ്ക്ക് ഫ്രണ്ട്സിനോക്കെ ഗിഫ്റ്റ് കൊടുക്കും ”
One Response