കഴപ്പിന് അനിയത്തിയായാലും ഓക്കെ.!!!
ബൈക്ക് വീട്ടിൽ എത്തിയ ശബ്ദം കേട്ടിട്ടാവണം ഞാൻ നജീബിന്റെ വീട്ടിലേക്കെത്തിയതും അവൻ വാതിൽ തുറന്നിരുന്നു.
“എന്റെ ഉമ്മാ…. “
വാതിൽ തുറന്ന നജീബിന്റെ ചങ്കിൽ തന്നെ ഒരു ചവിട്ടു കൊടുത്തതും അവൻ സെറ്റിയുടെ മുകളിലൂടെ ഒരു മലക്കം മറിഞ്ഞു താഴെ വീണു.
“എന്താടാ നായിന്റെ മോനെ വെറുതെ വീട്ടിൽ കയറി തല്ലുന്നോ? “
നജീബ് കിതച്ചു കൊണ്ട് പറഞ്ഞു.
“ജെസ്ന എവിടെടാ? ”
“ഏത് ജെസ്ന? ”
“പന്ന പുലയാടി മോനെ” എന്നും പറഞ്ഞ് ഞാൻ അവന്റെ ഷർട്ടിനു കുത്തി പിടിച്ച് അവന്റെ അടി വയറ്റിൽ എന്റെ മുട്ടുകാല് കയറ്റി തൊഴിച്ചതും ജഹാൻ ഗീർ അണ്ണൻ ഹാളിലേക്ക് കയറി വന്നിരുന്നു.
“അണ്ണാ ഇവനെ പിടി… ഈ നായിന്റെ മോൻ ഒന്നും മിണ്ടുന്നില്ല… ഞാൻ ജെസ്നയെ നോക്കട്ടെ “
എന്നും പറഞ്ഞ് ഞാൻ അടുത്ത മുറികളിലേക്ക് കയറി പോയി.
“ചെല്ലടാ ആ കൊച്ച് എവിടെ ആണെന്ന് നോക്ക് “ജഹാൻകിർ അണ്ണൻ കൂടെ ഉണ്ടായിരുന്ന ശിങ്കിടിയോടു പറഞ്ഞു.
താഴെയുള്ള രണ്ട് മുറികളിലും ജെസ്ന ഉണ്ടായിരുന്നില്ല. മുകളിലേക്കു കയറിയപ്പോൾ ഒരു മുറി തുറന്ന് കിടക്കുന്നത് കണ്ടു അതിൽ കയറിയപ്പോളേക്കും കട്ടിലിൽ കൈകൾ കെട്ടി ഇട്ടിരിക്കുന്ന ജെസ്നയെയാണ് ഞാൻ കണ്ടത്. (തുടരും)