Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

കഴപ്പിന് അനിയത്തിയായാലും ഓക്കെ.!!! ഭാഗം – 20


ഈ കഥ ഒരു ന് യായാലും ഓക്കെ.!!! സീരീസിന്റെ ഭാഗമാണ് , മറ്റ് 28 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
കഴപ്പിന് അനിയത്തിയായാലും ഓക്കെ.!!!

– “അപ്പൊ ഇതൊന്നും ബാങ്കിൽ വേറെ ആർക്കും അറിയില്ലേ… ഓഡിറ്റേഴ്സിനുമൊക്കെ? ”

“എല്ലാരും അയാളുടെ കീശയിൽ അല്ലേടാ… സത്യം പറഞ്ഞാൽ ഈ ഞാൻ ഉൾപ്പെടെ… റിൻസി വരുമ്പോൾ ഡീൽ ചെയ്യാൻ അങ്ങേര് എന്നെയാ ഏൽപ്പിച്ചേക്കുന്നേ… ഇത് മാത്രം അല്ല വേറെയും തക്കിട തരികിട പരിപാടികൾ അങ്ങേര്ക്കുണ്ട് ഇതിനെല്ലാം കൂട്ട് നിൽക്കുന്ന ഞങ്ങൾക്കും ഒരു വിഹിതം കിട്ടും ”

ബിനോയ്‌ പറഞ്ഞതെല്ലാം കേട്ടു എന്റെ കിളി പറന്നിരുന്നു. ഇത്ര ധൈര്യം റിൻസിക്ക് എവിടുന്ന് കിട്ടി എന്നായിരുന്നു എന്റെ ചിന്ത.

“പക്ഷെ എടാ… ഈ ചെറിയ കമ്മീഷനു വേണ്ടി പാപ്പച്ചൻ മുതലാളിയൊക്കെ ഇത്ര റിസ്ക് എടുക്കുന്ന എന്തിനാ… പ്രത്യേകിച്ച് ഇതൊക്കെ പുറത്തറിഞ്ഞാൽ അയാളുടെ ഇമേജ് മൊത്തം പോവില്ലേ? ”

“പല തുള്ളി പെരുവെള്ളം…. ഇങ്ങനെ കുറെ തക്കിട തരികിട കൂടുമ്പോൾ വലിയ എമൗണ്ട് ആവില്ലേ? പിന്നെ ഏറ്റവും വലിയ വേറെ ഒരു ഉപകാരമുണ്ട് “
എന്നും പറഞ്ഞ് ബിനോയ്‌ ഗ്ലാസ്‌ എടുത്ത് ഒറ്റ വലിക്ക് കുടിച്ചു.

“അതെന്തു ഉപകാരം? ”

“അതിപ്പോ നിന്നോട് എങ്ങനാ? ”

“ഒന്ന് പറഞ്ഞ് തുലയ്ക്കെട ബിനോയ്‌ ”

“എടാ നിന്റെ ചേട്ടത്തി ആണേലും പറയാലോ നല്ലൊരു ആറ്റം ചരക്കാണ് റിൻസി. അങ്ങനൊരു ചരക്കിനെ വച്ചോണ്ട് ഇരിക്കാൻ ഇതല്ല ഇതിനപ്പുറം റിസ്ക് അങ്ങേരെ പോലെ ഒരു കിളവൻ എടുക്കില്ലേ? ”

“എടാ? ”
ബിനോയ്‌ പറഞ്ഞത് എനിക്ക് അവശ്വസനീയം ആയിരുന്നു.

“അതേടാ… കമ്മീഷൻ കൊടുപ്പു മാത്രമല്ല… പാപ്പച്ചൻ മുതലാളിക്ക് നിന്റെ റിൻസി ചേട്ടത്തി വേറെ പലതും കൊടുക്കുന്നുണ്ട്… ഒരു തവണ റിൻസിയെ പാപ്പച്ചൻ മുതലാളിയുടെ ഗസ്റ്റ്‌ ഹൌസിൽ ഞാനാ കൊണ്ടോയി ആക്കിയത്. ”

“പന്ന പുലയാടി മോള് “

ഞാനും രണ്ട് പെഗ്ഗ് ഒഴിച്ച് തുരു തുരാ അടിച്ചു.

“അങ്ങേര് മാസത്തിൽ രണ്ട് മൂന്ന് ദിവസമൊക്കെ ഇവിടെ കാണുള്ളടാ ബാക്കി സമയം ഒക്കെ കറക്കമാ…ഇവിടെ ഉള്ള സമയം അങ്ങേരു റിൻസിയെ വേണ്ടും വിധം അങ്ങ് ഉപയോഗിക്കും ”

“എടാ… എടാ… ഇതിനൊക്കെ എന്തേലും തെളിവ്? ഞാൻ ഇത് വീട്ടിൽ പറഞ്ഞാൽ ”

“ഏറ്റവും വലിയ തെളിവല്ലേ ദേ ഇരിക്കുന്നെ ”

“എവിടെ? ”

“കണ്ണ് തുറന്ന് നോക്കെടാ… ദേ ഈ ഞാൻ തന്നെ ”

“അത് ശരിയാണല്ലോ ”

“റിൻസി നിന്റെ ചേട്ടത്തി ആണെന്നും അവളുടെ കെട്ട്യോൻ നിന്റെ ചേട്ടൻ ആണെന്നും എനിക്കറിയില്ലായിരുന്നു. അറിഞ്ഞിരുന്നേൽ ഞാൻ പണ്ടേ നിന്നോട് പറഞ്ഞാനെ ”

“ഓഹ് വേണ്ട മുത്തേ… ഇതാണ് സമയം… എന്റെ അളിയാ നീ എനിക്കൊരു മലങ്കോളാണ് കൊണ്ട് വന്ന് തന്നത് മലങ്കോള് ”

“ഹഹ… അതൊക്കെ അവിടെ നിക്കട്ടെ… ബാക്കി ഓർഡർ കൊടുക്ക്‌ ”

“നീ എന്നതാ എന്ന് വച്ചാൽ വാങ്ങിച്ചു തിന്നെടാ വയറാ… നിനക്ക് എത്ര ചെലവ് ചെയ്താലും ഇന്ന് എനിക്ക് മതിയാവില്ല ”

“ഹഹഹ… ഇത് പോതും നൻബാ… വയറ് നിറഞ്ഞാച്ച്‌… നീ ഒന്ന് വിളിച്ചാൽ മതി ആരോട് വേണേലും ഞാൻ വന്ന് സത്യം പറയാം ”

“താങ്ക്‌സ് മുത്തേ.. ”

ബിനോയിനെ യാത്രയയച്ചു വീട്ടിലെക്ക് പോകവേ ഞാൻ എന്തെന്നില്ലാത്ത സന്തോഷത്തിലായിരുന്നു.

റിൻസി ചേച്ചിയെ പൂട്ടാനുള്ള കോള് എന്ന് കേട്ടപ്പോൾ ഇത്രയും ഞാൻ സ്വപനത്തിൽ പോലും വിചാരിച്ചിരുന്നില്ല.

ഇനിയാണ് പൊന്ന് റിൻസി പൂറി നീ എന്റെ തനി സ്വഭാവം കാണാൻ പോവുന്നത്.

ഞാൻ വീട്ടിലെത്തിയപ്പോളേക്കും എല്ലാരും ഭക്ഷണമൊക്കെ കഴിച്ച് കിടക്കാനുള്ള പുറപ്പാടിലായിരുന്നു.

ഞാൻ റൂമിൽ കയറി ഒന്ന് കുളിച്ച് ഫ്രഷ് ആയി ടി വി കണ്ടിരുന്നപ്പോളേക്കും അപ്പനും അമ്മയും കിടന്നിരുന്നു. ജെന്സിയെ ആണെങ്കിൽ വന്നപ്പോൾ ഒരു നോക്ക് കണ്ടു എന്നല്ലാതെ പിന്നീട് കണ്ടതുമില്ല. ചിലപ്പോൾ നേരത്തെ കിടന്ന് കാണും.

കുറച്ച് നേരം കൂടി ടി വി കൊണ്ടിരിക്കെയാണ് റിൻസി ചേച്ചി മുറിയിൽ നിന്നിറങ്ങി അടുക്കളയിലേക്കു പോയത്.

ഇടയ്ക്ക് എന്തൊക്കെയോ പൊടി വെള്ളത്തിൽ കലക്കി ചൂടാക്കി കിടക്കുന്നതിനു മുന്നേ ഫേഷ്യൽ ചെയ്യുന്ന പരിപാടിയൊക്കെ ഉണ്ട് പുള്ളിക്കാരിക്ക്.

റിൻസി ചേച്ചി അടുക്കളയിൽ പോയി കുറച്ച് നേരം കഴിഞ്ഞതോടെ ടി വി ഓഫാക്കി ഞാനും അടുക്കളയിലേക്കു വന്നിരുന്നു.

“എന്താ ചേച്ചി പരിപാടി? ”

“ങും? അറിഞ്ഞിട്ടെന്തിനാ? ”

“അല്ല വല്ല സഹായം വേണേൽ താരമായിരുന്നു ”

“ആർക്കു? എനിക്കോ? അതും നിന്റെ സഹായമോ? “

എന്ന് പറഞ്ഞ് റിൻസി ചേച്ചി പുച്ഛ ഭാവത്തോടെ സ്റ്റവ്വിലേക്ക് തന്നെ നോക്കി തിരിഞ്ഞു നിന്നു.

ഞാനാവട്ടെ റിൻസി ചേച്ചിയെ നന്നായി ഒന്ന് കണ്ണുകൊണ്ട് ഉഴിഞ്ഞു നോക്കി.

ഇറക്കം കുറഞ്ഞ ഒരു നീല കളർ ടൈറ്റ് ചുരിദാർ ആയിരുന്നു റിൻസി ചേച്ചിയുടെ വേഷം. മുലയും കുണ്ടിയും നന്നായി തള്ളി നിൽപ്പുണ്ട്. നല്ല കൊഴുത്ത കൈകൾ മുക്കാലും കാണാം. നല്ല കൊഴുത്ത വെണ്ണ ശരീരമുള്ള മാദക തിടമ്പ് തന്നെ റിൻസി ചേച്ചി.

“ങും? എന്താടാ ഇങ്ങനെ നോക്കി നിൽക്കുന്നെ? ”

“ഏയ്യ് ഒന്നൂല്യ ചേച്ചി ”

“ഹും… നീ കുടിച്ചട്ടുണ്ടല്ലേ… എന്ത് നാറ്റം ”

“ഓഹ്… അത് പിന്നെ ചേച്ചി ഇന്നൊരാൾക്ക് ഞാൻ ഒരു ട്രീറ്റ്‌ കൊടുത്താർന്നു ”

“ആര്? നീയോ? വല്ലോരും വല്ലോർക്കും ട്രീറ്റ്‌ കൊടുത്തപ്പോൾ നീ ഓസിനു വല്ലതും മോന്താൻ പോയതാവും ”

“ശോ… അങ്ങനെ ഒന്നും അല്ല എന്റെ ചേച്ചി… ഞാൻ തന്നെ കൊടുത്തതാ… വേണേൽ ചേച്ചി എന്റെ ഫ്രണ്ടിനോട് ചോദിച്ചു നോക്കിക്കോ”

“ഏത് ഫ്രണ്ട്? ”

“അത് ശരിയാലോ… എന്നെ വിലയില്ലാത്ത നിങ്ങള്ക്കെങ്ങനെ എന്റെ ഫ്രണ്ട്‌സ്നെ അറിയാനാ… പക്ഷെ ചേച്ചിക്ക് അറിയാം ”

“എനിക്കോ? എങ്ങനെ ? ഏത് ഫ്രണ്ട്‌? “

ചേച്ചി എന്റെ നേരെ തിരിഞ്ഞു ചോദിച്ചു.

“അത് പിന്നെ നമ്മുടെ ടൗണിലെ പാപ്പച്ചൻ മുതലാളിയുടെ ബാങ്കിലെ അസിസ്റ്റന്റ് മാനേജർ ആണെന്നെ… ബിനോയ്‌ എന്നാ പേര് “

ഞാൻ അത് പറഞ്ഞതും റിൻസി ചേച്ചി ഇടിവെട്ടെറ്റപോൽ നിശ്ചലമായി പോയി.

“എന്താ ചേച്ചി… ചേച്ചിക്കറിയില്ലേ? അവന് ചേച്ചിയെ അറിയാലോ “

ഞാൻ റിൻസി ചേച്ചിയുടെ അടുത്തേക്ക് നിന്ന് ചോദിച്ചു.

“ഹലോ ചേച്ചി… എന്തേലും ഒന്ന് പറയെന്നെ ”

“ആഹ്… മ്മ്.. അറിയാം.. കണ്ടിട്ടുണ്ട് “

റിൻസി ചേച്ചി വിയർക്കാൻ തുടങ്ങിയിരിന്നു.

“എന്താ ചേച്ചി നന്നായി വിയർക്കുന്നുണ്ടല്ലോ…? “

റിൻസി ചേച്ചി കൈകൊണ്ട് ചേച്ചിയുടെ മുഖത്തെ വിയർപ്പ് തുള്ളികൾ തുടച്ചു.

“ഈ ബിനോയ്‌ എന്ന് പറഞ്ഞാൽ എന്റെ ക്ലോസ് ഫ്രണ്ട്‌ ആണ്… ക്ലോസ് എന്ന് വച്ചാൽ നന്പൻ. അവന് കഴിഞ്ഞ ദിവസമാ ചേച്ചി എന്റെ ചേട്ടന്റെ ഭാര്യ ആണെന്ന് അറിഞ്ഞത് ”

റിൻസി ചേച്ചിയുടെ ചുണ്ടുകളും കൈകളും പ്രകടമായി വിറയ്ക്കാൻ തുടങ്ങിയിരുന്നു. ടെൻഷൻ സഹിക്ക വയ്യാതെ ചേച്ചി നന്നായി വിയർത്തു.

“വിനു… വി.. ”

“ഓഹ് എന്റെ പേരൊക്കെ അപ്പൊ ചേച്ചിക്ക് അറിയാം… എന്റെ തമ്പുരാനേ ഈ വിളി കേട്ടിട്ട് എത്ര നാളായി അല്ലേൽ ഇങ്ങനൊന്നും അല്ലല്ലോ വിളിക്കാറ്… ”

“വിനു… എടാ ഞാൻ പറയുന്നത് ഒന്ന്… ”

“ഒന്നും പറയണ്ട ചേച്ചി എല്ലാം ബിനോയ്‌ നന്നായി വിശദീകരിച്ചു തന്നിട്ടുണ്ട്. എല്ലാം ഞാൻ അറിഞ്ഞൂട്ടോ… കമ്മീഷൻ കൊടുപ്പും… പിന്നെ വേറെ കൊടുപ്പും… ങും.. ങും.. കൊച്ച് കള്ളി ”

അത് കേട്ടതും റിൻസി ചേച്ചിയുടെ സകല പിടിയും പോയിരുന്നു.

“വിനു ഞാൻ നിന്റെ കാല് പിടിക്കാം പ്ലീസ്… ”

“അയ്യേ… അയ്യയ്യേ.. കാലൊന്നും പിടിക്കണ്ടന്നെ… അല്ലേലും എന്റെ കാല് റിൻസി ചേച്ചി പിടിക്കാ എന്ന് വച്ചാൽ ”

“എടാ എന്റെ കുടുംബം… നിന്റെ ചേട്ടന്റെ ജീവിതംകൂടി തകരും ”

“ആണോ അതിന് എനിക്കെന്താ? നിന്റെ കുടുംബം തകർന്നാൽ എനിക്കെന്താടി പുലയാടി മോളെ…?

ഇത്രനാളും നീ എന്നെയിട്ട് ഒരു പട്ടിയെ പോലെ ചാടിച്ചിട്ട് കിടന്ന് സെന്റി അടിക്കുന്നോടി പുന്നാര പൂറി മോളെ “

എന്റെ ശബദം മാറിയതും റിൻസി ചേച്ചി തല താഴ്ത്തി മതിലിൽ ചാരി നിശ്ശബ്ദയായി നിന്നു.

എനിക്ക് നേരെ റിൻസി ചേച്ചി നിന്നപ്പോളാവട്ടെ എന്റെ കണ്ണ് പോയത് അവളുടെ മുന്നിൽ ചുരിദാറിൽ പൊറുതി മുട്ടി നിൽക്കുന്ന മുലകളിലേക്കാണ്.

ഞാൻ പതിയെ റിൻസി ചേച്ചിയോട് അടുത്തേക്ക് നിന്നു. എന്നിട്ട് റിൻസി ചേച്ചി എന്നെ നോക്കി നിൽക്കെ അവളുടെ മുലകളിലേക്ക് നന്നായി തുറിച്ചു നോക്കികൊണ്ടിരുന്നു.

വെറുതെയല്ല ചേട്ടൻ ചെന്നൈയിൽ കിടന്നിട്ടും നിന്റെ മുലയും കുണ്ടിയും ഇങ്ങനെ മുഴുത്തു വരുന്നത്… പാപ്പച്ചൻ ആള് കൊള്ളാം “

ഞാൻ അത് പറഞ്ഞപ്പോൾ റിൻസി ചേച്ചി കണ്ണ് മിഴിച്ചു ദേഷ്യത്തോടെ എന്നെ തുറിച്ചു നോക്കി.

“നോക്കി പേടിപ്പിക്കാതെടി… എന്ത്യേ നിന്റെ വായ അടഞ്ഞു പോയോ? നീ ഇന്ന് രാവിലെ കൂടി എന്താ പറഞ്ഞത് ഞാൻ ആണാണെന്നു തെളിയിക്കാൻ അല്ലെ? തെളിയിക്കാമെടി… ആണാണെന്നു അതിന്റേതായ രീതിയിൽ തന്നെ ഞാൻ തെളിയിക്കാം “

എന്ന് പറഞ്ഞ് ഞാൻ എന്റെ കൈയ്യെടുത്തു റിൻസി ചേച്ചിയുടെ തോളത്തു വച്ചു.

“എന്റെ ദേഹത്ത് തൊട്ടാലുണ്ടല്ലോ വിനു !!!”

“തൊട്ടാൽ? ”

“ഞാൻ ഇപ്പൊ ഒച്ച വച്ച് അപ്പനേം മമ്മിയെം വിളിക്കും. പിന്നെ നീ വീട്ടിൽ നിന്നു പുറത്താ ”

(തുടരും)

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)