Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

കഴപ്പിന് അനിയത്തിയായാലും ഓക്കെ.!!! ഭാഗം – 12


ഈ കഥ ഒരു ന് യായാലും ഓക്കെ.!!! സീരീസിന്റെ ഭാഗമാണ് , മറ്റ് 28 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
കഴപ്പിന് അനിയത്തിയായാലും ഓക്കെ.!!!

– ജെസ്‌ന പൊട്ടിക്കരയാൻ തുടങ്ങി.

“ഓരോരോ പുലിവാല് ഇണ്ടാക്കി വച്ചിട്ട് കിടന്നു മോങ്ങിക്കോണം ”

“ഇച്ചായ പ്ലീസ്… ഇതൊക്കെ അവൻ പുറത്ത് വിട്ടാൽ ഞാൻ ചത്തുകളയും “

ജെസ്‌ന പൊട്ടിക്കരയാൻ തുടങ്ങി.

“നീ കരയണ്ട… ഞാൻ കൈകാര്യം ചെയ്തോളാം “

ജെസ്നയ്ക്കു എന്നിട്ടും സമാധാനമായില്ല.

“ഞാൻ കൈകാര്യം ചെയ്തോളാം എന്ന്. പറഞ്ഞത് മനസിലായില്ലേ? ”

“ഉം “

ജെസ്‌ന തല കുലുക്കി.

ഞാൻ കുറച്ച് നേരം ആലോചിച്ച ശേഷം അവളെക്കൊണ്ട് നജീബിനെ വിളിപ്പിച്ചു.
എന്നിട്ട് ഞാൻ പറയും പോലെ അവനോടു സംസാരിക്കാൻ ജെസ്‌നയൊട് പറഞ്ഞിരുന്നു.

ഫോൺ എടുത്ത ഉടനെ നജീബ് ജെസ്നയ്ക്കു നേരെ തെറി പറഞ്ഞ് ആക്രോശിക്കുകയായിരുനെങ്കിലും വീട്ടിൽ നജീബുമായുള്ള ബന്ധം അറിഞ്ഞു എന്നും അതുകൊണ്ടാണ് ബ്ലോക് ചെയ്തതെന്നും ജെസ്‌ന പറഞ്ഞപ്പോൾ നജീബ് അടങ്ങിയിരുന്നു.

നാളെ ഗ്രൗണ്ടിൽ ഉച്ച കഴിഞ്ഞ് ജെസ്‌ന വരാമെന്നു പറഞ്ഞതോടെ നജീബ് ഓക്കേ ആവുകയായിരുന്നു.

“ഇച്ചായാ.. എനിക്ക് ആ ചതിയനെ ഇനി കാണണ്ട ”

“അതിന് നീ ആരെയും കാണില്ല… അവൻ നാളെ വരട്ടെ.. ബാക്കി ഞാൻ നോക്കിക്കൊള്ളാം. പിന്നെ പൊന്നുമോള് ഒന്ന് ആലോചിക്കണം. കുടുംബവും കുട്ടികളുമുള്ളവനായി ഇജ്ജാതി അവിഹിതത്തിന് പോവുമ്പോൾ അവന്മാർ നിന്റെ ശരീരം മാത്രാമാണ് ആഗ്രഹിക്കുന്നതെന്ന് ചിന്തിക്കണം.. അല്ലാതെ ഇപ്പോൾ കിടന്നു ചതിയൻ എന്ന് വിളിച്ച് കരഞ്ഞിട്ട് കാര്യമില്ല കേട്ടോടി പഠിപ്പിസ്റ്റേ “

ഞാൻ പറയുന്നത് കേട്ടു ജെസ്‌ന ഒന്നും പറയാതെ തല കുനിച്ചു നിന്നതേയുള്ളൂ.

“നീ പൊയ്ക്കോ… ഇനി അവൻ ഫോൺ വിളിച്ചാൽ ഞാൻ നോക്കിക്കോള്ളാം… തൽക്കാലം ഫോൺ എൻെറ കൈയ്യിൽ ഇരിക്കട്ടെ ”

“ശരി ഇച്ചായാ“എന്നും പറഞ്ഞ് ജെസ്‌ന വണ്ടിയുമായി പോയി.

ബൈക്കുമെടുത്തു ഞാൻ നേരെ പോയത് ജഹാൻകിർ അണ്ണനെ തേടിയാണ്. സ്ഥലത്തേ പ്രധാന കൊട്ടേഷൻ സംഘ മേധാവിയാണ് ജഹാൻകിർ അണ്ണൻ.

എഞ്ചിനീയറിംഗ് കോളേജിൽ പോയപ്പോൾ ഉണ്ടായ ഗുണങ്ങളിൽ ഒന്നാണ് ജഹാൻകിർ അണ്ണനുമായുള്ള അടുപ്പം.

ഒരിക്കൽ അണ്ണനും സംഘവും കോളേജിൽ കയറി ചിലവന്മാരെ മേഞ്ഞപ്പോൾ അണ്ണന് അനുകൂലമായി ഞാൻ മൊഴി കൊടുത്തപ്പോൾ മുതലാണ് അണ്ണനുമായുള്ള ബന്ധം തുടങ്ങുന്നത്.

അന്ന് എന്റെ നിർണായക മൊഴികൊണ്ടു മാത്രമാണ് അണ്ണൻ ജയിലിൽ കിടക്കാതെ രക്ഷപ്പെട്ടത്. അതുകൊണ്ട് തന്നെ എനിക്ക് എന്ത് ആവശ്യമുണ്ടേലും അണ്ണനെ ബന്ധപ്പെട്ടോളാൻ അണ്ണൻ അന്ന് മുതലേ അനുവാദം തന്നിരുന്നു. പിന്നെ ഒന്ന് രണ്ട് തല്ലു കേസിനു അണ്ണനെ ബന്ധപ്പെടുകയും അണ്ണൻ അത് ഒതുക്കി ത്തന്നതുമാണ്.

പക്ഷെ പ്രധാന പ്രശ്നം എന്താന്ന് വച്ചാൽ അണ്ണന് ഒരു സ്ഥിര താവളമില്ലാത്തതാണ്. ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറിക്കൊണ്ടേയിരിക്കും. മൊബൈൽ നമ്പറും മാറും..

കുറച്ച് സുഹൃത്തുക്കളൊക്കെ വഴി അണ്ണനെ കണ്ട് പിടിച്ച് വന്നപ്പോളേക്കും സമയം ഏറെ രാത്രിയായിരുന്നു. ഒരു കൊടും കാട്ടിൽ മലമുകളിൽ ഒരു ഒറ്റപ്പെട്ടവീട്ടിൽ അണ്ണനും സംഘവും കള്ളും പെണ്ണുമെല്ലാമായി ആഘോഷത്തിലായിരുന്നു.

അടിച്ച് നല്ല ഫോമിലായിരുന്നെങ്കിലും അണ്ണന് എന്നെ കണ്ടപ്പോൾത്തന്നെ മനസ്സിലായിരുന്നു.

ഞാൻ അണ്ണനോട് കാര്യങ്ങളെല്ലാം വിശദമായിത്തന്നെ പറഞ്ഞു. അണ്ണൻ എന്നെ സഹായിക്കാമെന്ന് വാക്കും തന്നു. അണ്ണന്റെ ഒപ്പം കമ്പനിയൊക്കെ കൂടി വെളുപ്പാങ്കാലമായപ്പോളാണ് തിരികെ വീട്ടിലെത്തിയത്.

ഈ സമയമത്രയും ജെസ്‌നയുടെ ഫോണിലേക്കുള്ള നജീബിന്റെ മെസ്സേജിന് ഞാൻ റിപ്ലൈ കൊടുക്കുന്നുണ്ടായിരുന്നു.

കുറച്ച് കമ്പി വർത്തമാനമൊക്കെ ടെക്സ്റ്റ്‌ ചെയ്തു നാളെ ഗ്രൗണ്ടിൽ കൃത്യ സമയത്തെത്താൻ ജെസ്‌ന പറയുംപോലെ ഞാൻ മെസ്സേജ് അയച്ചിരുന്നു.

പിറ്റേന്ന് രാവിലെ തന്നെ ജെസ്‌ന എന്റെ മുറിയിലേക്ക് വന്നിരുന്നു. അവളുടെ മുഖത്തെ ടെൻഷൻ എനിക്ക് കാണുമ്പോഴെ മനസിലായി.

“ഇച്ചായാ? ”

“എന്ത്യേ? ”

“അല്ല… ഇന്ന് അവൻ ഗ്രൗണ്ടിൽ വരില്ലേ? ”

“വരും ”

“അപ്പൊ ഞാനില്ലെങ്കിൽ? ”

“എന്ത്യേ നിനക്ക് അവനെ കാണാൻ പോണോ? ”

“മ്മ്ച്ചും “

അവൾ തോളനക്കി.

“ഇച്ചായാ… ഇച്ചായൻ എന്താ ചെയ്യാൻ പോണത്? ”

“കാര്യം നടന്നാൽ പോരെ.. എല്ലാം നിന്നോട് വിശദീകരിക്കണോ? ”

“അതല്ല ഇച്ചായാ രണ്ട് തല്ലു തല്ലിയാലും അവന്റെ ഫോൺ തട്ടിപ്പറിച്ചു വാങ്ങിയാലും കാര്യമുണ്ടോ?
വീഡിയോ ഒക്കെ അവൻ വേറെ എവിടേലും സേവ് ചെയ്തു വച്ചിട്ടുണ്ടെങ്കിലോ? ”

“ഞാൻ നോക്കിക്കൊള്ളാം എന്ന് പറഞ്ഞാൽ എല്ലാം ഞാൻ നോക്കിക്കൊള്ളാം എന്നാണ് അർത്ഥം… നീ വേറെ ഒന്നും ചിന്തിക്കാൻ നിക്കണ്ട ”

“മ്മ് “

അവൾ തലയാട്ടി.

“ആഹ് പിന്നെ… എനിക്ക് കുറച്ച് ക്യാഷ് വേണം ”

“അതിപ്പോ ഇച്ചായാ… എൻെറ കൈയ്യിൽ ഇപ്പൊ ഒന്നുമില്ല ”

“കുറെ സ്വർണം വാങ്ങി തന്നിട്ടുണ്ടല്ലോ അപ്പനും മമ്മിയും കൂടി.. വല്ല മോതിരമോ മറ്റോ ഉണ്ടേൽ എടുത്തു തരണം. ഞാൻ പണയം വച്ചോളാം ”

“മ്മ് “

അവൾ അവളുടെ കൈയ്യിലുള്ള മോതിരം ഊരാൻ പോയി.

“ഇത് വേണ്ട ജെസ്‌നെ… എപ്പോളും ഇടാത്ത വല്ല മോതിരം ഉണ്ടേൽ അത് മതി ”

“മ്മ് “

ജെസ്‌ന പെട്ടെന്ന് പോയി ഒരു മോതിരം എനിക്ക് കൊണ്ട് വന്ന് തന്നു.

“നിന്റെ സ്കൂട്ടിയും എനിക്കിന്ന് ആവശ്യമുണ്ട് “

എന്ന് പറഞ്ഞ് ജെസ്‌നയുടെ സ്കൂട്ടിയുമായി ഞാൻ പുറത്തേക്കു പോയി.

ജഹാൻകിർ അണ്ണൻ എന്നോടുള്ള ബന്ധത്തിന്റെ പുറത്ത് ഈ കൊട്ടേഷന് പൈസ വാങ്ങില്ലെങ്കിലും പരിപാടി കഴിയുമ്പോൾ അണ്ണനും സംഘത്തിനും അർമാദിക്കാനുള്ള കള്ളും കഞ്ചാവും മധുരാക്ഷിയും അറേഞ്ച് ചെയ്തു കൊടുക്കുന്നതാണല്ലോ അതിന്റെ ഒരു ഇത്.

എന്റെ കൈയ്യിലുള്ള പൈസ മതിയാവില്ല എന്ന് തോന്നിയതോടെയാണ് ജെസ്‌നയുടെ കൈയ്യിൽനിന്ന് മോതിരം വാങ്ങി പണയം വയ്ക്കാം എന്ന് ഞാൻ ആലോചിച്ചത്.

മോതിരം പണയം വയ്ക്കാൻ സിറ്റിയിലെ ബാങ്കിൽച്ചെന്ന് അവിടത്തെ അസിസ്റ്റന്റ് മാനേജറെ കാണാൻ പുറത്ത് കാത്ത് നിന്നപ്പോളാണ് അസിസ്റ്റന്റ് മാനേജറിന്റെ ക്യാബിനിൽ റിൻസി ചേച്ചിയെ കണ്ടത്.

ശ്ശെടാ.. റിൻസി ചേച്ചി എന്താ ഇവിടെ ? റിൻസി ചേച്ചി പുറത്തിറങ്ങുമ്പോൾ എന്നെ കാണാതിരിക്കാൻ കുറച്ച് നേരത്തേക്ക് ബാങ്കിൽ നിന്ന് പുറത്തിറങ്ങി നിന്നു.

അല്ലെങ്കിൽ പിന്നെ ഞാൻ ഇവിടെ സ്വർണം പണയം വയ്ക്കാൻ വന്നതാണെന്ന് റിൻസി ചേച്ചി അറിഞ്ഞാൽ സംഭവം എല്ലാം കൈ വിട്ട് പോവും.

ബാങ്ക് എന്ന് പറഞ്ഞാൽ സ്ഥലത്തെ ഒരു പ്രമാണിയുടെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനമാണ്. അധികവും സ്വർണം പണയം വയ്ക്കാനുള്ളവരാണ് അവിടെ വരുന്നത്.

കുറച്ച് നാളുകൾക്കു മുന്നെയാണ് എന്റെ സുഹൃത്ത്‌ ഇവിടെ അസിസ്റ്റന്റ് മാനേജരായി ജോലിക്ക് കയറിയത്. അതുകൊണ്ടാണ് ഞാൻ ഇങ്ങോട്ട് തന്നെ പോന്നതും.

അങ്ങനെ ആലോചിച്ചു നിൽക്കെയാണ് റിൻസി ചേച്ചി ബാങ്കിൽനിന്ന് ഇറങ്ങി വന്നത്. ബാങ്ക് മാനേജർ പുറത്ത് നിന്ന്
റിൻസി ചേച്ചിയോട് എന്തൊക്കെയോ അടക്കിപ്പിടിച്ച് സംസാരിക്കുന്നുണ്ട്. എന്തായാലും എന്റെ നോട്ടം പോയത് റിൻസി ചേച്ചിയുടെ മുഴച്ചു നിൽക്കുന്ന ചന്തിക്കുടങ്ങളിലേക്കാണ്.

ഓഹ്.. കുണ്ടി റാണി എന്ന് പറഞ്ഞാൽ ഇതാണ്. എജ്ജാതി കുണ്ടി !!!

മഞ്ഞ കളർ ടൈറ്റ് ചുരിദാറും അതേ കളർ ടൈറ്റ് ലെഗ്ഗിൻസുമായിരുന്നു ചേച്ചിയുടെ വേഷം. ആ ലെഗ്ഗിന്സിന് പുറകിൽ നന്നായി തള്ളി വിടർന്നു നിൽക്കുവാണ് റിൻസി ചേച്ചിയുടെ നിതംബഗോളങ്ങൾ.

ഈ ഐറ്റത്തിനെയൊക്കെ വീട്ടിൽ നിർത്തി ദൂരെപ്പോയി പണിയെടുക്കുന്ന എന്റെ ചേട്ടച്ചാര് എന്ത് മണ്ണുണ്ണി ആണെന്നാവോ എന്ന് ആലോചിച്ചു നിൽക്കുമ്പോളേക്കും റിൻസി ചേച്ചി സ്കൂട്ടിയുമെടുത്തു ബാങ്കിൽനിന്ന് പോയിരുന്നു.

റിൻസിചേച്ചി പോയപിന്നാലെ ഞാൻ ബാങ്കിനകത്ത് കയറി ബിനോയിയെ കണ്ടു. ബിനോയ്‌, അതായത് എന്റെ സുഹൃത്ത്‌, അസിസ്റ്റന്റ് മാനേജർ. ഞാനും അവനും കുറച്ച് നേരം കുശാലാന്നെഷണമൊക്കെ പറഞ്ഞ് ഞാൻ വന്നകാര്യം അവനെ അറിയിച്ചു.

അവൻ അപ്പോൾത്തന്നെ ഒരു സ്റ്റാഫിനെ വിളിച്ച് മോതിരം ഏൽപ്പിച്ചു ക്യാഷ് എടുത്തു എനിക്ക് തരാൻ പറഞ്ഞിരുന്നു.
“എടാ ബിനോയ്.. തൊട്ടു മുൻപ് ഇവിടുന്നു ഇറങ്ങിപ്പോയ സ്ത്രീ ഇവിടെ എന്തിന് വന്നതാണ്? ”

“ഏത് ആ മഞ്ഞ ചുരിദാറോ? ”

“അതേടാ… അത് തന്നെ.. റിൻസി ചേച്ചി”

“അമ്പട വിനുവേ.. നീ അപ്പോളേക്കും പേരും കണ്ടു പിടിച്ചോ? ”

“ആഹ് എനിക്ക് പരിചയമുണ്ട്.. നീ കാര്യം പറ… അവർ എന്തിന് വന്നതാ? ”

“ഓഹ് അതൊരു ഉടായിപ്പ് കേസ് ആണ്… സ്വർണം പണയം വയ്ക്കാൻ തന്നെ വന്നതാ.. പക്ഷെ ഇത്തിരി ഉടായിപ്പാ ”

“എന്ത് ഉടായിപ്പ്? ”

“അതൊക്കെ സീക്രെട് ആണ് മോനെ ”

“എടാ നീ പറ… എടാ അത് എന്റെ ചേടത്തിയാണ് ”

“ആര്.. റിൻസിയൊ? ”

“അതേടാ, എന്റെ ചേട്ടച്ചാരുടെ ഭാര്യ “

അത് കേട്ടതും ബിനോയ്‌ പെട്ടെന്ന് കുറച്ച് നേരം ഒന്ന് ചിന്തിച്ചിരുന്നു.

“വിനു, സംഭവം കുറച്ച് വശപ്പെശകാണ്‌… ഒരു തരം ഫ്രോഡ് പരിപാടി ആണ് റിൻസി ഇവിടെ ചെയ്യുന്നത് ”

“ഫ്രോഡ് പരിപാടിയൊ? “

എന്റെ ചങ്കിടിപ്പ് കൂടി.. (തുടരും)

About The Author

Comments

One Response

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)