കഴപ്പിന് അനിയത്തിയായാലും ഓക്കെ.!!!
കഴപ്പ് – “നിനക്ക് നാണമുണ്ടോടാ ആ കൊച്ചിനോട് പോയി ഇഷ്ടമാണെന്ന് പറയാൻ… വീട്ടുകാരെ നാണംകെടുത്താനായിട്ട് രാവിലെ തന്നെ കുളിച്ചു ഒരുങ്ങി ഇറങ്ങിക്കോളും .. മരക്കഴുത ”
അപ്പച്ചൻ എന്നെ നോക്കി ഉള്ള ദേഷ്യം മുഴുവൻ വിളിച്ചുകൂവി.
“എന്റെ മാതാവേ എന്നാലും എന്റെ വയറ്റിൽത്തന്നെ ഇങ്ങനൊരു മരപ്പാഴ് പിറന്നല്ലോ“
അപ്പച്ചനൊപ്പം അമ്മച്ചിയും കൂടി.
ഡൈനിങ് ടേബിളിൽ എന്റെ അടുത്തിരുന്ന ജെസ്‌ന അത്കേട്ട് ചിരിച്ചുകൊണ്ടേയിരുന്നു.
റിൻസിചേച്ചിയാണേൽ എന്നെനോക്കി പതിവ് പുച്ഛഭാവം തന്നെ.
റിൻസി ചേച്ചിയുടെ തൊട്ടപ്പുറത്ത് ഇരിക്കുന്ന ചേച്ചിയുടെ അനിയത്തി നാൻസിയാവട്ടെ എന്നെ ഇടം കണ്ണിട്ട് നോക്കി ആക്കിച്ചിരിക്കുന്നുണ്ട്.
എന്നെ പൊങ്കാലയിടാൻ എന്റെ വീട്ടുകാർക്ക് പ്രത്യേകിച്ച് കാരണമൊന്നും വേണ്ടെങ്കിലും സ്ഥലത്തെ പ്രമാണിയായ അവറാച്ചന്റെ മകൾ മരിയയെ ഞാൻ ഒന്ന് പ്രൊപ്പോസ് ചെയ്തതാണ് ഇപ്പോളത്തെ കാരണം.
ഈ മരിയ സ്ഥലത്തെ പയ്യന്മാരുടെ ഒരു വീക്നെസ് ആണ്. അതുകൊണ്ട് തന്നെ ഞാനും ഒന്ന് കയറി പ്രൊപ്പോസ് ചെയ്തു.
അവൾ അത് വിളിച്ച് എന്റെ ഉടപ്പിറന്നോളായ ജെസ്‌നയോടു പറയുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല.
ജെസ് നയാവട്ടെ അവളുടെ വക എരിവും പുളിയും ചേർത്ത് വീട്ടിൽ എല്ലാവരോടും പറഞ്ഞു പരത്തി.
അത് കേട്ടതും അപ്പച്ചനും അമ്മച്ചിയും എന്റെ നെഞ്ചത്തേക്ക് കയറി.
രാത്രി ഭക്ഷണം കഴിക്കാൻ ഡൈനിങ് ടേബിളിൽ ഇരിക്കുവാണെന്നൊന്നും നോക്കാതെ അപ്പച്ചൻ എന്നെ വലിച്ച് കീറി. അമ്മച്ചി അതങ്ങു ഭിത്തിയിൽ ഒട്ടിച്ചു, അനിയത്തിയായ ജെസ്‌ന അതുവീണ്ടും ചുരണ്ടിയെടുത്തു.
ഏട്ടത്തിയായ റിൻസിയും അവരുടെ അനിയത്തി നാൻസിയും ചേർന്ന് വീണ്ടും ഭിത്തിയിൽ ഒട്ടിക്കും.
നാണംകെട്ടു ചോറ് വാരിതിന്ന് പോവുന്ന വരെ ഈ കലാപരിപാടി തുടർന്നുകൊണ്ടേയിരിക്കും.
“അല്ലേലും എല്ലാ വീട്ടിലും കാണുമല്ലോ ഇത് പോലെ ഒരെണ്ണം… മനുഷ്യനെ നാണം കെടുത്താനായിട്ട് ”
“ഒന്നും പറയണ്ട അപ്പച്ചാ, മരിയ വിളിച്ചു എന്നോട് പറഞ്ഞത് കേട്ടാൽ നമ്മുടെ തൊലി ഉലിഞ്ഞു പോവും “
ജെസ്‌ന പതിവ് പോലെ എരിവ് ചേർത്തു.
“അല്ലേലും ഇവന് ഒരു പണിയും ഇല്ലാത്തതിന്റെ ഏനക്കേടാ “
റിൻസി ചേച്ചി കുറ്റപ്പെടുത്തി.
“പണി ഇല്ലാത്ത കാര്യം എന്നെക്കൊണ്ട് പറയിപ്പിക്കരുത്. പത്താം ക്‌ളാസും ഗുസ്തിയുമായി നടക്കണവന് ആര് പണി കൊടുക്കാനാ ”
അമ്മച്ചി എന്നെ നോക്കി പുച്ഛിച്ചു.
“ഞാൻ പത്താം ക്ലാസ്സ് ഒന്നുമല്ല, പ്ലസ് ടു കഴിഞ്ഞില്ലേ? “
ഞാൻ പ്രതിഷേധിച്ചു.
“നാണമില്ലെടാ നിനക്ക്? എൻട്രൻസ് എഴുതി കിട്ടാഞ്ഞതും പോരാ ക്യാഷ് കൊടുത്തു എഞ്ചിനീയറിംഗ്ന് ചേർത്ത്. അത് പറ്റണില്ല എന്ന് പറഞ്ഞു പകുതിക്കു ഇട്ടേച്ചും പോന്നപ്പോൾ വീണ്ടും ക്യാഷ് മുടക്കി കൊണ്ടോയി എംബിഎയ്ക്ക് ചേർത്തു. ദേ അപ്പൊ അതും ഉപേക്ഷിച്ചു പോന്നേക്കുന്നു കഴുതേട മോൻ “
അപ്പച്ചൻ എന്നെ ഇട്ടൊന്നു ചാടിച്ചു.
“ഞാൻ പറഞ്ഞല്ലോ എനിക്ക് എംബിഎ ഒന്നും താല്പര്യമില്ല. ടൗണിൽ ഒരു ഷോപ്പിട്ടു തന്നാൽ മതിയെന്ന് ”
“പിന്നെ ഇനി ഷോപ്പ്… പത്തു പൈസ നിനക്ക് ഞാൻ തരത്തില്ല ”