കടി കൊള്ളാതിരിക്കാൻ ശ്യാം കൈവിട്ടു.
അടുത്ത നിമിഷം!!
ബ്ലൗസിന്റെ മുൻഭാഗത്തെ വിടവ് മുന്നോട്ട് വലിച്ച് അതിനിടയിലൂടെ അകത്തേക്ക് താക്കോൽ ഇട്ടു.!!
( വായനക്കാരേ : ഈ സംഭവം ശ്യാമിന്റെ ജീവിതത്തിൽ യഥാർത്ഥത്തിൽ സംഭവിച്ചതാണ്, പറഞ്ഞാൽ വിശ്വസിച്ചില്ലെങ്കിലും ഇത് 100% സത്യമാണ് !!)
ആ ഒരു രംഗം ശ്യാം ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു.
ആദ്യം ശരിക്കും ഭംഗിയായി അവനൊന്ന് ചമ്മി.
‘ഇനി നീ ഒന്ന് എടുത്തേ , ഞാൻ കാണട്ടെ’ അവൾ വെല്ലുവിളിച്ചു.
അവൻ ആദ്യം ഒന്നും മിണ്ടിയില്ല. അവളെ പകപ്പോടെ നോക്കി, എന്താണ് ഇവളുടെ മനസിൽ?!!
നാക്ക് ഇറങ്ങിപോയ അവസ്ഥ.
ഇത്രയും സമയവും നടന്ന പിള്ളേര് കളി മാറുന്നതായി അവന് തോന്നി.!?
ചിന്തിക്കാനും പ്രവർത്തിക്കാനും അധികം സമയമില്ല.
‘ഞാൻ കൈയ്യിട്ട് എടുക്കും.’ അവൻ അത്ര ഉറപ്പില്ലാതെ പറഞ്ഞു.
‘നടക്കില്ല.’
‘ഞാൻ എടുക്കും പറഞ്ഞേക്കാം’
‘പിന്നെ നിനക്ക് കിട്ടിയതുമാ’ അവൾ പിന്നെയും വാശികയറ്റുകയാണ്.
ആ മുഖത്ത് ചെറിയൊരു പകപ്പും, തമാശും ദർശിക്കാമായിരുന്നു.
ശ്യാം അവളുടെ പിന്നിലൂടെ കൈയ്യിട്ട് ഉരത്തിൽ പിടിച്ച് ബലമായി പിന്നിലേയ്ക്ക് സ്വൽപ്പം മലർത്തിപ്പിടിച്ചു. ഇടത്തെ കൈ ബ്ലൗസിന്റെ കഴുത്തിനിടയിലൂടെ അകത്തിട്ടു. അവൾ രണ്ട് കൈകൊണ്ടും ആ കൈ കടന്നുപിടിച്ച് ശരീരം മുഴുവൻ ബലം കൊടുത്ത് ഇറുക്കിപ്പിടിച്ചു.